പാലക്കാട്: പാലക്കാട് വ്യാജമദ്യം കഴിച്ച് മൂന്ന് പേര് മരിച്ചു. കഞ്ചിക്കോട് പയറ്റുകാട് കോളനിയിലാണ് സംഭവം. അയ്യപ്പന് (55), രാമന്, (55) ,ശിവന് (37) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇവര്‍ മദ്യപിച്ചത്. അതേസമയം മദ്യം തമിഴ്നാട്ടില്‍...
കോഴിക്കോട്: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി ഇന്ന് കേരളത്തിലെത്തും. പ്രത്യേക വിമാനത്തിൽ രാവിലെ 11. 15ന് കരിപ്പൂരിൽ എത്തും. തുടർന്ന് മലപ്പുറം കലക്ടറേറ്റിലെത്തി കൊവിഡ് അവലോകന യോഗത്തിൽ പങ്കെടുക്കും.മലപ്പുറം ഗസ്റ്റ് ഹൗസിലാണ് ഉച്ചഭക്ഷണം.പ്രളയത്തില്‍...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 7631 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം 1399, കോഴിക്കോട് 976, തൃശൂർ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540,...
കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിനിടെ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ ചൊക്ലി മേന പ്രത്തെ പുഷ്പന്റെ സഹോദരൻ ബി.ജെ.പി യിൽ ചേർന്നു.സി.പി.എമ്മിൻ്റെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പന്റെ സഹോദരനും സിപിഎം സജീവ പ്രവർത്തകനുമായ പുതുക്കുടി ശശിയാണ് ബി.ജെ.പിയിൽ അംഗത്വമെടുത്തത്....
കണ്ണൂർ : ചിറ്റാരിപ്പറമ്പിനടുത്ത് പൂവ്വത്തിൻകീഴിൽ ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. കൈതേരി സ്വദേശികളായ അതുൽ, സാരംഗ് എന്നിവരാണ് മരിച്ചത്. രാത്രി മുതൽ ഇവരെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടയിലാണ്...
പാലക്കാട്: :വണ്ടിത്താവളം-തത്തമംഗലം റോഡിലെ ചുള്ളിപെരുക്കമേട്ടിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെ ചുള്ളിപെരുക്കമേട് വില്ലേജോഫീസിന് മുൻവശത്തെ കയറ്റത്തിലായിരുന്നു അപകടം. പട്ടഞ്ചേരി ചേരിങ്കൽ വീട്ടിൽ രഘുനാഥൻ (34), വണ്ടിത്താവളം...
പത്തനംതിട്ട: ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപൊലീത്ത അന്തരിച്ചു. മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷനായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ച 2.30 മണിയോടെ ആയിരുന്നു അന്ത്യം. അര്‍ബുധ രോഗത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. 2007 മുതല്‍...
ദുബൈ: ദുബൈ കെഎംസിസി വെൽഫെയർ സ്കീം വഴി, മരണപ്പെടുന്ന അംഗത്തിന്റെ ആശ്രിതർക്ക് നൽകുന്ന തുക 10 ലക്ഷമാക്കി ഉയർത്തിയ സാഹചര്യത്തിൽ വിപുലമായ കാമ്പയിൻ പ്രവർത്തനങ്ങൾക്ക് കണ്ണൂർ ജില്ലാ കെഎംസിസി തുടക്കം കുറിച്ചു. പയ്യന്നൂർ മണ്ഡലം കെഎംസിസി...
തലശ്ശേരി: പരേതനായ സി.വി ആലിപ്പി ക്കേയിയുടേയും എം.കെ ഉമ്മിയുമ്മയുടെ യും മകൻ എസ്.എസ് റോഡിൽ മുബീൻ ഹൗസിൽ എം.കെ മായൻ(74)നിര്യാതനാ യി.ഭാര്യ: സി.കെ.പി ബീവി.മക്കൾ:ആമിന, യൂനസ്, ആയിഷ മരുമക്കൾ:മുഹമ്മദ് ഗുലാം,മുഹമ്മദ് റഫീഖ് (ജിദ്ദ)റൂണ ലൈല. സഹോദരങ്ങൾ:എം.കെ...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 9016 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം 1519, തൃശൂർ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688,...