പത്തനംതിട്ട: കുടുംബശ്രീയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന പരാതിയിൽ പത്തനംതിട്ടയിലെ ഇടതു സ്ഥാനാര്‍ഥി തോമസ് ഐസക്കിന് മുഖ്യവരണാധികാരിയായ ജില്ലാ കളക്ടര്‍ താക്കീത് നല്കി. കളക്ടര്‍ എസ്. പ്രേം കൃഷ്ണന് ഇതു സംബന്ധിച്ച കത്ത് ഐസക്കിന് നൽകി.വിവരം സംസ്ഥാന...
ന്യൂഡൽഹി: ആദായ നികുതി നോട്ടീസുകൾക്കെതിരെ കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്. 1823 കോടി അടയ്ക്കാനുള്ള നിർദേശം ചട്ടലംഘനമാണെന്ന് കാട്ടിയാകും അടുത്തയാഴ്ച സുപ്രീംകോടതിയെ സമീപിക്കുക. 30 വർഷം മുന്‍പുള്ള നികുതി ഇപ്പോൾ ചോദിച്ചതിൽ ചോദ്യം ഉന്നയിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ...
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യത്ത് ജനാധിപത്യമാണോ എന്ന സംശയം ലോകത്ത് ഉയര്‍ന്നിരിക്കുന്നുവെന്നും ലോകരാജ്യങ്ങള്‍ നമ്മെ നോക്കി നിങ്ങള്‍ നടപ്പാക്കുന്നത് ജനാധിപത്യരീതിയാണോ എന്ന് ചോദിക്കുന്ന അവസ്ഥ വന്നിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍...
ന്യൂഡൽഹി: ആംആദ്മി പാർട്ടി മുതിർന്ന നേതാവും ഡൽഹി മുൻ മന്ത്രിയുമായ സത്യേന്ദ്ര ജയിനെതിരെ അന്വേഷണം ആരംഭിച്ച് സിബിഐ. തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറിന് ജയിലിൽ സൗകര്യം ഒരുക്കാൻ പത്ത് കോടി രൂപ കൈക്കൂലിയായി വാങ്ങിയെന്ന...
കാസര്‍കോട്: ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെയും കോടതി വെറുതെവിട്ടു. ആര്.എസ്.എസ് പ്രവര്‍ത്തകരായ കേളുഗുഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, അഖിലേഷ് എന്നിവരെയാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെവിട്ടത്....
ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായ സംഭവത്തിൽ വിദേശ രാജ്യങ്ങൾ ഇടപെടേണ്ടെതില്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകര്‍. ഇന്ത്യ ശക്തമായ ജനാധിപത്യ രാജ്യമാണെന്നും രാജ്യത്തെ നിയമവാഴ്ചയെക്കുറിച്ച് ആരില്‍ നിന്നും പാഠങ്ങള്‍ ആവശ്യമില്ലെന്നും...
തിരുവനന്തപുരം: സി.എ.എ. പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയാണോ കേസുകള്‍ പിന്‍വലിച്ചത് എന്നത് സംബന്ധിച്ച് എത്രയും പെട്ടെന്ന് വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച സര്‍ക്കാര്‍...
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സിലറായി ചുമതലയേറ്റ ഡോ. കെഎസ് അനില്‍ സിദ്ധാര്‍ത്ഥന്റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു. സിദ്ധാര്‍ത്ഥന്റെ നെടുമാങ്ങാട്ടുള്ള വീട്ടിലാണ് വിസി എത്തിയത്. പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി...
തിരുവനന്തപുരം: മണിപ്പൂരിലും ഉത്തരേന്ത്യയിലും ക്രൈസ്തവർ അതിക്രമം നേരിടുന്നുവെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ. ക്ഷുദ്ര ശക്തികൾക്കെതിരെ നിലപാട് സ്വീകരിക്കണമെന്നും അന്ധകാര ശക്തികളിൽ നിന്നും മണിപ്പൂരിൽ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നുവെന്നും ആർച്ച് ബിഷപ്പ്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ മുന്‍ നിര്‍ത്തി രണ്ടാംഘട്ട പ്രചാരണം കൊഴുപ്പിക്കാന്‍ ഇടത് ക്യാമ്പ്. പിണറായി മുന്‍നിരയില്‍ നിന്ന ഭരണഘടനാ സംരക്ഷണ റാലികള്‍ മലബാറില്‍ ഉള്‍പ്പടെ പാര്‍ട്ടിക്ക് വലിയ ആത്മവിശ്വാസം നല്കിയ പശ്ചാത്തലത്തിലാണ് പുതിയ ഘട്ടം....