തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എം എൽ എ. ഇരുവർക്കുമെതിരെ കേസെടുത്ത് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. നേരിട്ടെത്തിയാണ് കുഴൽ നാടൻ...
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സ്വത്ത് വിവരം സംബന്ധിച്ച രേഖകളുമായി എം കെ കണ്ണന്റെ പ്രതിനിധികൾ ഇ ഡി ഓഫീസിലെത്തി. ഇന്ന് രാവിലെയാണ് എം കെ കണ്ണന്റെ പ്രതിനിധികൾ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ എത്തിയത്....
അമരാവതി: നടന് പവന് കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചു. ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് പവന് കല്യാണ്‍ ബിജെപി ബന്ധം ഉപേക്ഷിച്ചത്. ആന്ധ്രപ്രദേശിന്റെ വികസനത്തിന് ടിഡിപിയും ജനസേനയും ഒന്നിക്കേണ്ടത് ആവശ്യമാണെന്ന്...
ന്യൂഡൽഹി: രണ്ടാമതും അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കിയതിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള നീക്കവുമായി മുൻ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ. വധശ്രമക്കേസിൽ കുറ്റക്കാരനാണെന്ന വിധി കേരള ഹൈക്കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് മുഹമ്മദ്...
. കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്വത്തുവിവരങ്ങൾ കൈമാറാൻ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വെെസ് പ്രസിഡൻ്റുമായ എം കെ കണ്ണന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അനുവദിച്ച സമയപരിധി ഇന്നവസാനിക്കും. ആദായനികുതി രേഖകൾ,...
ന്യൂഡൽഹി: ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്കുള്ള പാചക വാതക കണക്ഷൻ പദ്ധതിയായ ഉജ്ജ്വല യോജനയിലെ സബ്സിഡി തുക ഉയർത്താൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം. സിലിണ്ടറിന് 200 രൂപയിൽ നിന്നും 300 രൂപയായാണ് സബ്സിഡി വർധിപ്പിക്കുക. ഇതോടെ...
കൊച്ചി: കരുവന്നൂര്‍ തട്ടിപ്പില്‍ വായ്പ അടച്ചവരുടെ ആധാരം തിരികെ നല്കാന് കോടതി നിര്‍ദേശം.ആധാരം തിരികെ നല്കാന് ഇ ഡിക്ക് നിര്‍ദേശം നല്കി ഹൈക്കോടതി. ബാങ്ക് രേഖാമൂലം ആവശ്യപ്പെട്ടാല്‍ തിരികെ നല്കുന്നതില് തടസമില്ലെന്ന് ഇ ഡി വ്യക്തമാക്കി....
തിരുവനന്തപുരം: ഓൺലൈൻ ന്യൂസ് പോർട്ടലായ ന്യൂസ് ക്ലിക്കിനു നേരെയുള്ള ഡൽഹി പൊലീസിന്റെ നടപടി പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യധാര മാധ്യമങ്ങൾ അവഗണിച്ചു പോന്ന വിഷയങ്ങൾ രാജ്യ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ...
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൂന്ന് കമ്പനികളുമായി ഉണ്ടായിരുന്ന കരാര്‍ മെയ് മാസത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി റഗുലേറ്ററി കമ്മിഷന് റദ്ദാക്കിയത്.2015-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ...
ന്യൂഡൽഹി: റെയിൽവേ ജോലിക്ക് പകരം ഭൂമി അഴിമതിക്കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്, മകനും ബിഹാർ ഉപ മുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, മകൾ മിസ ഭാരതി എംപി എന്നിവർക്ക് ജാമ്യം നൽകി ഡൽഹി കോടതി.സമൻസ്...