ചെന്നൈ: അഴിമതിക്കേസില്‍ അറസ്റ്റിലായ വി. സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കി തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍. രവിയുടെ അപൂര്‍വനടപടി. പിന്നാലെ ഉത്തരവ് മരവിപ്പിച്ചതായി രാത്രി വൈകി മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഗവര്‍ണര്‍ അറിയിച്ചു. അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം...
“ ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റിയുടെ നൂറാം വാർഷികാഘോഷ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമ്പോൾ കറുത്ത വസ്ത്രം ധരിച്ചു വരരുതെന്ന് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളെജുകളിലെ വിദ്യാർഥികൾക്കു നിർദേശം. എല്ലാ വിദ്യാർഥികളും നിർബന്ധമായും പങ്കെടുക്കണമെന്നും, പങ്കെടുക്കാത്തവർക്കെതിരേ കർക്കശ...
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടൻ സുരേഷ് ഗോപി മന്ത്രിസഭയിലേക്ക് ന്യൂഡൽഹി: നടൻ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്നു സൂചന. കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണി നടക്കുന്നതിന്റെ ഭാഗമായാണ് സുരേഷ് ഗോപിയെയും ഉൾപ്പെടുത്തിയേക്കുമെന്ന വിവരം പുറത്തുവരുന്നത്.മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട്...
ഇംഫാൽ: വംശീയ കലാപം ആളിക്കത്തുന്ന മണിപ്പൂരിൽ എത്തിയ രാഹുൽ ഗാന്ധിയെ വഴിയിൽ തടഞ്ഞ് പൊലീസ്. ചുരാചന്ദ്പൂരിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ജനങ്ങൾ അക്രമാസക്തരാണെന്നും ആയുധധാരികളാണെന്നും പൊലീസ് അറിയിച്ചു. വിമാനത്താവളത്തിൽനിന്ന് 20 കിലോമീറ്റർ അകലെ...
. കണ്ണൂർ: റബ്ബർ വില പ്രശ്നത്തിൽ ബി.ജെ പി അനുകൂല നിലപാട് സ്വീകരിച്ച തലശേരി ആർച്ച്ബിഷപ്പ് ബിഷപ് മാർ ജോസഫ് പാംപ്ലാനി മണിപ്പൂർ വിഷയത്തിൽ മലക്കം മറിഞ്ഞു.മണിപ്പുർ വിഷയത്തിൽ കേന്ദ്ര സർക്കാരിനു ഗുരുതര വീഴ്ചയെന്നും ശരിയായ...
കൊച്ചി : പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള മഅദനിയുടെ രക്തസമ്മര്‍ദ്ദം കൂടുതലാണ്. രണ്ട് കിഡ്നിയും തകരാറിലായി. മഅദനിയുടെ മൈനാഗപ്പള്ളി അന്‍വാര്‍ശ്ശേരിയിലേക്കുള്ള യാത്രയെക്കുറിച്ച് പിന്നീട്...
ഇംഫാൽ :വംശീയ കലാപം രൂക്ഷമായ മണിപ്പുരിന് സാന്ത്വനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . ഇന്ന് കാലത്ത് ഡൽഹി വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട രാഹുൽ 11 മണിയോടെയാണു തലസ്ഥാനമായ ഇംഫാലില്‍ എത്തിയത്. കുക്കി മേഖലയായ ചുരാചന്ദ്പുരാണ് ആദ്യം...
ഏക സിവിൽ കോഡിനു പിന്തുണ പ്രഖ്യാപിച്ചു ആംആദ്മി ന്യൂഡൽഹി:ഏക സിവിൽ കോഡിനു പിന്തുണ പ്രഖ്യാപിച്ചു ആംആദ്മി. പാർട്ടി. ഭരണഘടനയുടെ അനുച്ഛേദം 44ല്‍ ഏക സിവിൽ കോഡ് നിര്‍ദേശിക്കുന്നുണ്ടെന്നാണ് എഎപിയുടെ നിലപാട്. ഏക സിവിൽ കോഡിനെ തത്വത്തിൽ പിന്തുണയ്ക്കുന്നു....
ഏക സിവിൽ കോഡിനെ എതിർത്ത് ലീഗ്.നിയമപരമായും രാഷ്ട്രീയ പരമായി എതിർക്കും മലപ്പുറം: ഏകീകൃത സിവിൽ കോഡിനെ ശക്തമായി എതിർത്ത് മുസ്ലീം ലീഗ് നേതാക്കൾ രംഗത്ത്. ബിജെപി തെരഞ്ഞെടുപ്പു കാലത്ത് അജണ്ട സെറ്റ് ചെയ്യുകയാണെന്നായിരുന്നു നേതാക്കളുടെ പരിഹാസം....
കണ്ണൂര്‍: കൈതോലപ്പായയില്‍ കോടികള്‍ കടത്തിയതിനെപ്പറ്റി ദേശാഭിമാനി മുന്‍ പത്രാധിപസമിതി അംഗം ശക്തിധരന് പറയുന്നത് അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തെളിവ് സഹിതമാണ് അദ്ദേഹം വിഷയം ഉന്നയിക്കുന്നതെന്നും ശക്തിധരന്റെ ആരോപണങ്ങള്‍...