തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കളുമായി സംവദിക്കുന്നതാണ് (യുവം) വന്ദേഭാരതിനേക്കാൾ ഗൗരവത്തോടെ കാണേണ്ടതെന്ന നിഗമനത്തിൽ സി പി എം. വന്ദേഭാരത് ചർച്ചകൾക്ക് ഏറെ ദിവസത്തെ ആയുസുണ്ടാകില്ലെന്ന് വിലയിരുത്തിയ പാർട്ടി, മോദിയെ മുൻനിർത്തി യുവാക്കളെ ആകർഷിക്കാനുള്ള ബി...
ഗാന്ധിനഗര്‍: അപകീര്‍ത്തി പരാമര്‍ശക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി. ശിക്ഷാ വിധിയില്‍ സ്റ്റേ ആവശ്യപ്പെട്ടുള്ള രാഹുലിന്റെ ഹര്‍ജി സൂറത്ത് കോടതി തള്ളിസൂറത്ത് സെഷന്‍സ് കോടതിയുടേതാണ് നടപടി. ഇതോടെ രാഹുലിന്റെ അയോഗ്യത തുടരും. അപകീര്‍ത്തിക്കേസില്‍ മജിസ്ട്രേറ്റ്...
തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസിനു മുന്നിൽ ഉണ്ടായ പ്രതിഷേധം ചിത്രീകരിച്ചതിന് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് നോട്ടിസയച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന് രംഗത്ത്. പേരും സ്ഥാനവും തെറ്റിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും എത്ര ലാഘവത്തോട് കൂടിയാണ്...
സൂറത്ത്: രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം. അപകീർത്തിക്കേസിൽ രാഹുലിനെ ശിക്ഷിച്ച സൂറത്ത് കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഇന്ന് കോടതി വിധി പറയും. കഴിഞ്ഞ ദിവസം അപ്പീലിൽ കോടതി വിശദവാദം കേട്ടിരുന്നു. കുറ്റക്കാരനെന്ന...
തിരുവനന്തപുരം :കേരളത്തിൽ നാളെ മുതൽ നടപ്പാക്കാൻ പോകുന്ന എ ഐ ക്യാമറകൾ വഴിയുള്ള ഗതാഗത പരിഷ്കാരത്തിനെതിരെ കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എം പി . ട്രാഫിക് നിയമങ്ങളെക്കുറിച്ച് യാതൊരുവിധ ബോധവത്കരണവും...
കേരള കോൺഗ്രസിലെ മുൻ എം എൽ എമാരെ അണിനിരത്തി ബി ജെ പിയുടെ പിന്തുണയോടെ പുതിയ പാർട്ടി വരുന്നു കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം വിടാനൊരുങ്ങി ജോണി നെല്ലൂർ. മുൻ എം എൽ എമാരെ...
ന്യൂഡൽഹി: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള നീക്കം ശക്തമാക്കി മോദി സർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ വിളിച്ച ഉന്നതതല യോഗത്തിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്തു. നിയമ മന്ത്രി കിരൺ റിജിജു,...
മുംബൈ: മഹാരാഷ്ട്രയില്‍ അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍സിപിയിലെ ഭൂരിപക്ഷം എംഎല്‍എമാര്‍ ബിജെപി ക്യാമ്പിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹം. ചേരിമാറ്റവുമായി ബന്ധപ്പെട്ട് അജിത് പവാര്‍ പാര്‍ട്ടി എംഎല്‍എമാരു ചര്‍ച്ച തുടരുകയാണെന്നാണ് സൂചന. ശരത് പവാര്‍ മൗനം തുടരുന്നതും അഭ്യൂഹത്തിന്...
തിരുവനന്തപുരം: യുവജന കമ്മിഷൻ അദ്ധ്യക്ഷ പദവിയിൽ നിന്ന് ചിന്ത ജെറോം പടിയിറങ്ങുന്നു. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം എം.ഷാജർ അടുത്ത അദ്ധ്യക്ഷനായേക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. 2016ൽ ആണ് യുവജന കമ്മിഷൻ...
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയിയെ കാണാനില്ലെന്ന പരാതിയുമായി മകന്. തിങ്കളാഴ്ച ഇന്‍ഡിഗോ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ട പിതാവിനേക്കുറിച്ച് വിവരമില്ലെന്നാണ് മകന്റെ പരാതി. ജി ഇ 898 വിമാനത്തിലാണ് മുകുള്‍ റോയി ഡല്‍ഹിയിലേക്ക് പോയത്....