ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയുടെ പോസ്റ്റര്‍ കടിച്ചുകീറിയ നായക്കെതിരെ പൊലീസില്‍ പരാതി. തെലുഗുദേശം അനുഭാവിയായ ദാസരി ഉദയശ്രീയാണ് വിജയവാഡ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഭിത്തിയില്‍ പതിപ്പിച്ചിരുന്നു പോസ്റ്റര്‍ നായ കടിച്ചുകീറുന്നതിന്റെ വീഡിയോ...
കെ എം ഷാജിക്ക് ആശ്വാസംപ്ലസ്ടു കോഴക്കേസിലെ വിജിലൻസ് എഫ്ഐആർ കോടതി റദ്ദാക്കി കൊച്ചി: മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്ക് ആശ്വാസമായി ഹൈക്കോടതി ഉത്തരവ്. അഴീക്കോട് പ്ലസ്ടു കോഴക്കേസിലെ വിജിലൻസ് എഫ്ഐആർ റദ്ദാക്കി. അഴീക്കോട്...
ബെംഗളുരു – സ്ഫോടനക്കേസില്‍ പ്രതിയായി ബെംഗളുരുവില്‍ ജാമ്യത്തില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍. ഇപ്പോള്‍ ബെംഗളുരുവില്‍ ജാമ്യത്തില്‍ കഴിയുന്ന തനിക്ക് ആയുര്‍വേദ ചികിത്സക്കായി കേരളത്തിലേക്ക് പോകാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ്...
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളിപ്പിച്ചെന്ന കേസിൽ മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിംകുഞ്ഞിന് തിരിച്ചടി. കേസിൽ എൻഫോഴിസ് മെന്റ് ഡയറക്ടറേറ്റ് വിഭാഗത്തിന് അന്വേഷണവുമായി മുന്നോട്ടു പോവാമെന്നും ഹൈക്കോടതി വ്യക്തമാക്കി....
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ ഹൈക്കോടതി സ്റ്റേ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ എന്നിവർക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ...
തിരുവനന്തപുരം: ദുരിതാശ്വാസ നിധി വകമാറ്റലിനെതിരായ പുനഃപരിശോധനാ ഹർജി ലോകായുക്ത തള്ളി. റിവ്യൂ ഹർജി നിലനിൽക്കുന്നതല്ലെന്ന് ലോകായുക്ത വ്യക്തമാക്കി. ദുരിതാശ്വാസ നിധി കേസിലെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഫുൾബെഞ്ച് പരിഗണിക്കുന്നതിന് മുന്നേയാണ് ഹരജി തള്ളിയത്....
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി. സീറ്റ് നിഷേധിച്ച പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ലക്ഷ്മണ് സാവദി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. സാവദി...
കൊച്ചി: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി അടക്കമുള്ള ഉന്നതരുടെ പങ്ക് അന്വേഷിക്കാൻ ഇഡിക്കും കസ്റ്റംസിനും നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക്...
വയനാട്: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കഗാന്ധിയും കൽപ്പറ്റയിലെത്തി. റോഡ് ഷോക്കു ശേഷം നടന്ന സമ്മേളനത്തിൽ ഇരുവരും സംസാരിച്ചു. ഹൃദയോഷ്മളമായ വരവേൽപിന് രാഹുൽ നന്ദി പറഞ്ഞു. കേരളത്തിലെ ആളല്ലാതിരുന്നിട്ടു പോലും തന്നെ വയനാട്ടുകാർ സ്വന്തം കുടുംബാംഗമാക്കിയെന്ന്...
കൽപ്പറ്റ: കോൺഗ്രസ് നേതാവും മുൻ എംപിയുമായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തി. അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായിട്ടാണ് അദ്ദേഹം മണ്ഡലത്തിലെത്തുന്നത്. ആയിരങ്ങളാണ് രാഹുലിനെ സ്വീകരിക്കാൻ വയനാട്ടിലെത്തിയത്. ഇരുവരെയും സ്വീകരിക്കാൻ മുതിർന്ന നേതാക്കളടക്കമുള്ളവർ എത്തിയിട്ടുണ്ട്. നടൻ ജോയ്...