തിരുവനന്തപുരം: സിപിഐയുടെ ദേശീയ പാർട്ടി പദവി പിൻവലിച്ചതിൽ പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പരിഷ്കരിച്ച മാനദണ്ഡ പ്രകാരം ദേശീയ പദവിക്ക് അർഹതയില്ലെന്ന കാര്യത്തിൽ വിശദീകരണം നൽകി വരുകയാണ്. ഇത് സങ്കേതികമായ കാര്യം മാത്രമാണ്. രാഷ്ട്രീയ...
ന്യൂഡൽഹി: ആർ എസ് എസ് മാർച്ചിന് അനുമതി നൽകിയ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ വി രാമസുബ്ഹ്മണ്യം, പങ്കജ് മിത്തൽ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്റ്റാലിൻ സർക്കാരാണ്...
കൊച്ചി: ദുരിതാശ്വാസ നിധി ഫണ്ട് തട്ടിപ്പു കേസിൽ റിവ്യു ഹർജി പരിഗണിക്കവെ പരാതിക്കാരനെ രൂക്ഷമായി വിമർശിച്ച് ലോകായുക്ത.പരാതിക്കാരൻ ഹർജിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ലോകായുക്തയെ ചൊടിപ്പിക്കുകയായിരുന്നു. തുടർന്ന് റിവ്യു ഹർജി നാളത്തെക്ക് മാറ്റി. ഉച്ചക്കു ശേഷം ഫുൾ...
കോഴിക്കോട് . വിചാരധാര ഉയർത്തിയുള്ള വിമർശനങ്ങളിൽ മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു . ശ്രീനാരായണ ഗുരുവിനെ ബൂർഷ്വാ സന്യാസി എന്നാണ് ഇ എം എസ് വിളിച്ചത്. സിപിഐഎം അതിൽ ഉറച്ച് നിൽക്കുന്നുണ്ടോ...
തിരുവനന്തപുരം :നിയമസഭാ സംഘർഷത്തിൽ കൈയ്ക്ക് പരുക്കേറ്റ തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും പ്രചാരണം നടത്തിയ സംഭവത്തിൽ കെ.കെ.രമ എംഎൽഎ മാനനഷ്ടകേസ് നൽകുന്നു. ഇതിന്റെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ദേശാഭിമാനി പത്രം,...
തിരുവനന്തപുരം: സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാർ നടത്തുന്ന താലൂക്ക് തല അദാലത്തിൽ പരാതി നൽകാനുള്ളവർ സർവീസ് ചാർജ് അടയ്ക്കണമെന്ന് ഉത്തരവിറക്കി സർക്കാർ. അക്ഷയകേന്ദ്രങ്ങൾ വഴിയാണ് അദാലത്തിലേയ്ക്ക് അപേക്ഷിക്കാൻ 20 രൂപ സർവീസ് ചാർജ് ഈടാക്കുമെന്ന് കാണിച്ച്...
ഇടുക്കി: ജോസ് കെ. മാണിയുടെ മകൻ കെ.എം. മാണി (19) ഓടിച്ച ഇന്നോവയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ മാണിയെ പോലീസ് അറസ്റ്റ് ചെയ്തു. സ്കൂട്ടറിൽ യാത്രചെയ്തിരുന്ന, കരിക്കാട്ടൂർ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ മാത്യു ജോൺ...
മുംബൈ: . അദാനി വിഷയത്തിൽ രാഹുൽ ഗാന്ധിയെ തള്ളി രംഗത്തെത്തിയ ശരത് പവാർ, പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഉന്നയിക്കുന്ന ബിരുദ സർട്ടിഫിക്കറ്റ് വിഷയത്തിലും എതിർ ശബ്ദമായി രംഗത്ത്. ബിരുദ സർട്ടിഫിക്കറ്റുകളല്ല യഥാർഥ പ്രശ്നമെന്നും...
കണ്ണൂര്‍: പുരോഹിതരോട് സഹായം അഭ്യര്ഥിച്ചതിന്റെപേരിൽ ബി.ജെ.പി രക്ഷപ്പെടാൻ പോകുന്നില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്. മനസ്സറിഞ്ഞ് ബി.ജെ.പിയോടൊപ്പം നില്ക്കാന് സഭാ നേതൃത്വത്തിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ സഭാ തലവന്മാരെ സന്ദര്‍ശിച്ച ബി.ജെ.പി...
ഹൈദരബാദ്: തനിക്കൊപ്പം വേദി പങ്കിടാതെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഔദ്യോഗിക ചടങ്ങില്‍ നിന്ന് വിട്ടുനിന്നതിന് പിന്നാലെ, സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിന്റെ വികസന പദ്ധതികള്‍ക്ക്് സംസ്ഥാന സര്‍ക്കാര്‍ തടസം...