കോഴിക്കോട്: അനിൽ കെ ആന്റണി ബി ജെ പിയിൽ അംഗത്വമെടുത്തതിനെ പരിഹസിച്ച് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. അരിക്കൊമ്പനാണെന്ന് വിചാരിച്ചാകും ബി ജെ പി പിടിച്ചിട്ടുണ്ടാകുക, ഇത് കുഴിയാനയാണെന്ന് കാണാൻ പോകുന്നേയുള്ളൂവെന്ന്...
കൊച്ചി :സോണ്ട ഇന്‍ഫ്രാടെക്കിനെ കുരുക്കി വീണ്ടും ഡയറക്ടര്‍ ഡെന്നിസ് ഈപ്പന്റെ ശബ്ദരേഖ. ഇടനിലക്കാരെ ഒഴിവാക്കി സോണ്ട നേരിട്ട് കരാര്‍ ഏറ്റെടുത്ത് നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചെന്നാണ് ശബ്ദരേഖയില്‍ സോണ്ട ഡയറക്ടര്‍ ഡെന്നീസ് ഈപ്പന് പറയുന്നത്. ഇടനിലക്കാരനായിരുന്ന പോളിന്...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പ്രതിയായ ദുരിതാശ്വാസനിധി ദുരുപയോഗക്കേസിലെ ഹര്ജിക്കാരന്. കേസില്‍ മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസം നല്കിയ വിധി പുറപ്പെടുവിച്ച ഇരുവരും വിരുന്നില്‍ പങ്കെടുത്തത്, ഹര്‍ജിക്കാരനെന്ന നിലയില്‍...
ന്യൂദൽഹി :നരേന്ദ്രമോഡി സർക്കാരിനെതിര പ്രതിപക്ഷ പാർട്ടികളെ ഏകോപിക്കാൻ ചടുല നീക്കവുമായി കോൺഗ്രസ്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും ചർച്ച ചെയ്യാൻ രാജ്യത്തെ സമാന ചിന്താഗതിക്കാരായ പാർട്ടി നേതാക്കളുടെ യോഗം ചേരാനാണ് നീക്കം. കോൺഗ്രസ്...
അനില്‍ ആന്റണി നരേന്ദ്രമോദിയുമായി കൊച്ചിയിൽ വേദി പങ്കിടും ന്യൂഡല്‍ഹി: ഇന്നലെ ബി.ജെ.പിയില്‍ ചേര്‍ന്ന അനില്‍ ആന്റണി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വേദി പങ്കിടും. കൊച്ചിയില്‍ നടക്കുന്ന യുവം പരിപാടിയിലാണ് ഇരുവരും ഒരുമിച്ചെത്തുക. ഏപ്രില്‍ 25 നാണ് പ്രധാനമന്ത്രി...
ന്യൂഡൽഹി:വിദ്യാഭ്യസം കുറഞ്ഞ പ്രധാനമന്ത്രി രാജ്യത്തിന് അത്യന്തം അപകടകരമാണെന്ന് ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയ. ജയിലില്‍ നിന്ന് അയച്ച കത്തിലാണ് നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനമുള്ളത്. ഇന്നത്തെ യുവാക്കള്‍ എന്തെങ്കിലും നേടാന്‍ ആഗ്രഹിക്കുന്ന അഭിലാഷമുള്ളവരാണ്, അവര്‍...
ന്യൂഡൽഹി: സംയുക്ത ആന്ധ്രാപ്രദേശിന്റെ അവസാന മുഖ്യമന്ത്രിയായിരുന്ന കിരൺ കുമാർ റെഡ്ഡി ബിജെപിയിൽ ചേർന്നു. ഇന്നുച്ചയ്ക്ക് 12 മണിക്ക് പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അംഗത്വം സ്വീകരിച്ചു. 62 കാരനായ ഇദ്ദേഹം കഴിഞ്ഞ മാസമാണ് കോൺഗ്രസിൽ നിന്നും...
ന്യൂഡൽഹി: കേരളത്തിൽ കൂടുതൽ സി പി എം, കോൺഗ്രസ് നേതാക്കൾ വരുംദിവസങ്ങളിൽ ബി ജെ പിയിൽ ചേരുമെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അധികം വൈകാതെ തന്നെ കേരളത്തിൽ ബി ജെ പി സർക്കാർ...
തിരുവനന്തപുരം: അനില്‍ ആന്റണിയുടെ ബി.ജെ.പി. പ്രവേശനത്തില്‍ പ്രതികരണവുമായി അദ്ദേഹത്തിന്റെ അനുജൻ അജിത്ത് ആന്റണി. അവരുമായുള്ള ധാരണയുടെ പുറത്താണ് അനില്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. അത് എന്താണെന്ന് മനസിലാകാനിരിക്കുന്നതേയുള്ളൂ. ബി.ജെ.പി. അനിലിനെ കറിവേപ്പിലപോലെ ചവിട്ടിക്കൂട്ടിയെടുത്തുകളയുമെന്നും അജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.ബി.ജെ.പിയില്‍...
ന്യൂദല്‍ഹി : രാജ്യത്തെ സേവിക്കുക എന്നതാണ് എന്റെ ധര്‍മ്മം. കോണ്‍ഗ്രസ്സിലുള്ളവര്‍ ഒരു കുടുംബത്തിനായി മാത്രം പ്രവര്‍ത്തിക്കുന്നുവെന്ന് അനില്‍ ആന്റണി. രാജ്യ താത്പ്പര്യത്തിനാണ് ബിജെപിയില്‍ പ്രാധാന്യം. രാജ്യത്തിന് വേണ്ടിയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം തന്നതിന്...