ന്യൂഡൽഹി :കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തുകയും അധികാര ദുർവിനിയോഗം നടത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് 14 പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. 2014ൽ മോദി സർക്കാർ അധികാരത്തിലെത്തിയ...
ന്യൂഡല്‍ഹി: മീഡിയ വണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രക്ഷണ വിലക്ക് സുപ്രീംകോടതി റദ്ദാക്കി. നാലാഴ്ചയ്ക്കകം ചാനലിന്റെ ലൈസന്‍സ് പുതുക്കി നല്‍കാനും സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെതാണ് വിധി....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ഇഫ്താർ വിരുന്നിൽ ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫിന്റെ സാന്നിധ്യം ശ്രദ്ധേയമായി. നിയമസഭയിലെ ശങ്കരനാരായണന്‍തമ്പി ഹാളില്‍ സംഘടിപ്പിച്ച ഇഫ്താര്‍വിരുന്നില്‍ ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമായിരുന്നു പ്രവേശനം. മാധ്യമ മേധാവികള്‍ക്ക് ക്ഷണം ഉണ്ടായിരുന്നെങ്കിലും മാധ്യമ...
തിരുവനന്തപുരം: തട്ടുകടയിൽ അടിപിടിയുണ്ടാക്കിയ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനെ കാണണമെന്നാവശ്യപ്പെട്ട് അർദ്ധരാത്രി സി.പി.എം പ്രാദേശിക നേതാക്കൾ സ്റ്റേഷനിൽ ബഹളംവച്ചു. പേട്ട പൊലീസ് സ്റ്റേഷനിൽ ഞായറാഴ്ച രാത്രി 11.30നായിരുന്നു സംഭവം. സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന...
ന്യൂഡൽഹി: അപകീർത്തിക്കേസിലെ സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതിയുടെ ശിക്ഷാ വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ ജാമ്യം നീട്ടി സൂറത്ത് സെഷൻസ് കോടതി. കേസ് ഏപ്രിൽ 13ന് പരിഗണിക്കാനായി മാറ്റി. മജിസ്ട്രേട്ട് കോടതി...
മുംബൈ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് വിഷയത്തിൽ വിമർശനവുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. പ്രധാനമന്ത്രി പഠിച്ചിരുന്ന സ്ഥാപനം എന്ന നിലയിൽ ആ കോളജ് അഭിമാനിക്കുകയല്ലേ വേണ്ടിയിരുന്നത് എന്ന് ഉദ്ധവ് ചോദിച്ചു. മോദിയുടെ...
പട്ന: മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ ബിഹാറിലെ പട്ന പ്രത്യേക കോടതി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടു. ബി.ജെ.പി. നേതാവും രാജ്യസഭാ എംപിയുമായ സുശീല്‍ കുമാര്‍ മോദിയുടെ പരാതിയില്‍ ഏപ്രില്‍ 12-ന്...
തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയില്‍ കെ മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍കാതിരുന്നത് നീതികേടെന്ന് ശശി തരൂര്‍ എംപി. സീനിയര്‍ നേതാക്കളെ അപമാനിക്കുന്നതു ശരിയല്ലെന്ന് തരൂര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. കെ മുരളീധരന്...
മുംബൈ:പാകിസ്താനിലെ ജനങ്ങള്‍ വിഭജനം തെറ്റായിരുന്നതായി വിശ്വസിക്കുന്നുണ്ടെന്ന് ആര്.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്. അഖണ്ഡഭാരതം സത്യമായിരുന്നു. എന്നാൽ വിഭജിക്കപ്പെട്ട ഭാരതം ഒരു ഭയാനക അനുഭവമായിരുന്നു. പാകിസ്താനിലെ ജനങ്ങള്‍ ഇപ്പോൾ അസന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു. ഭോപ്പാലില്‍ നടന്ന വിപ്ലവകാരി...
സുനാമി ഫണ്ടില്‍ നിന്ന് പുഴ പോലുമില്ലാത്ത പുതുപ്പള്ളിക്കാര്‍ക്ക് വാരിക്കോരി കൊടുത്തു. എം.കെ.മുനീറിന് പഠനത്തിനും പോക്കറ്റ് മണിയായും പൊതുഖജനാവില്‍ നിന്നാണ് പണം കൊടുത്തത് തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന ഹര്‍ജി നല്കിയ ആര്.എസ്. ശശികുമാറിനും...