നൂഡൽഹി:രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി സിപിഐ നേതാവും ജെഎൻയു സർവകലാശാല മുൻ യൂണിയൻ പ്രസിഡന്റുമായ കനയ്യ കുമാർ. ചൊവ്വാഴ്ചയായിരുന്നു കൂടിക്കാഴ്ച എന്നാണ് റിപ്പോർട്ടുകൾ. സിപിഐ വിട്ട് കനയ്യകുമാർ കോൺഗ്രസിലെത്തുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിന് ഇടയിലാണ് കൂടിക്കാഴ്ച. കനയ്യ...
കോഴിക്കോട് : നിരന്തരം സൈബര്‍ ആക്രമണത്തിന് വിധേയരാകുന്നതായി ഹരിത മുന്‍ നേതാക്കൾ വാർത്താ സമ്മേളത്തിൽ പറഞ്ഞു.പരാതിപ്പെട്ടതിന് പിന്നാലെ വെര്‍ബല്‍ റേപ്പിനാണ് ഇരയാകുന്നത്. ഹരിത നേതാക്കളെ വേശ്യകളോട് താരതമ്യം ചെയ്ത് സംസാരിച്ചു. സ്വഭാവദൂഷ്യമുള്ളവരെന്ന് പ്രചരിപ്പിച്ചു. തങ്ങള്‍ ക്രൂശിക്കപ്പെട്ടവരാണെന്നും...
കൊച്ചി : നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ സിപിഐ സഹകരിച്ചില്ലെന്ന് സിപിഎം . ഉദയംപേരൂരിലെ അഞ്ച് ബൂത്തുകളില്‍ സിപിഐ വോട്ടുകള്‍ ഇടതുസ്ഥാനാര്‍ത്ഥി എം സ്വരാജിന് ലഭിച്ചില്ലെന്നാണ് പരാതി. സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറുമായ എ...
തിരുവനന്തപുരം : ആരു പോയാലും കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. വലിയ നേതാവ് കെ കരുണാകരന് പോയിട്ടും പാര്‍ട്ടി ശക്തമായി നിലനിന്നു. കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കില്ല. ചാരത്തില്‍...
കാസര്‍കോട്: ,.മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നാളെ ചോദ്യം ചെയ്യലിന് ഹാജരാകും. മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയ്ക്ക് കോഴ നല്‍കിയെന്ന കേസിലാണ് സുരേന്ദ്രന് കൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്....
കോഴിക്കോട്: കോൺഗ്രസ് വിട്ട് സി പി എമ്മിൽ ചേർന്ന കെ പി അനിൽകുമാറിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ സ്വീകരണം ഒരുക്കി സി പി എം പ്രവർത്തകർ. സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി...
തിരുവനന്തപുരം: കോൺഗ്രസ് വിട്ട കെ.പി. അനിൽകുമാർ സിപിഎം അംഗത്വം സ്വീകരിച്ചു. രാജി പ്രഖ്യാപനത്തിന് പിന്നാലെ എ.കെ.ജി സെന്ററിലെത്തിയാണ് അദ്ദേഹം പാർട്ടി അഗത്വം സ്വീകരിച്ചത്. രാവിലെ രാജിക്കത്ത് കോൺഗ്രസ് നേതത്വത്തിന് കൈമാറിയ അദ്ദേഹം വാർത്താ സമ്മേളനത്തിലാണ് രാജി...
തിരുവനന്തപുരം:കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാർ കോൺഗ്രസ് വിട്ടു. അച്ചടക്കനടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചാണു തീരുമാനം. തിരുവനന്തപുരം പാളയത്തെ ഹോട്ടലിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അനിൽകുമാർ രാജി പ്രഖ്യാപിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ്...
തിരുവനന്തപുരം:ഇരാറ്റുപേട്ടയിലെ സിപിഐഎം-എസ്ഡിപിഐ കൂട്ടുകെട്ട് കേരളത്തിന് അപകടമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാല ബിഷപ്പിനെ ആക്രമിക്കാനെത്തിയ ഗുണ്ടകളുമായി സിപിഐഎം സഖ്യം ചേർന്നുവെന്നും ഇക്കാര്യത്തിൽ കേരള കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. എസ്ഡിപിഐ...
തലശേരി .∙ തലശ്ശേരി ക്ക് സമീപം മേലൂരിൽ ആർഎസ്എസ്-സിപിഎം സംഘർഷം. രണ്ടു പേർക്ക് വെട്ടേറ്റു. ഗുരുതരമായി പരുക്കേറ്റ ആർഎസ്എസ് പ്രവർത്തകൻ മേലൂർ തൃക്കൈകുട തറയ്ക്ക് സമീപം പാളയത്തിൽ വീട്ടിൽ ധനരാജിനെ (33) കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ...