ന്യൂഡൽഹി: രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ സന്ദർശനം നടത്തുന്നു. ഈ മാസം 22 മുതൽ 27 വരെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനം ഏറ്റെടുത്തിട്ട്...
തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാൻ ആർഎസ്പിയിൽ ധാരണ. യുഡിഎഫ് – ആർഎസ്പി ഉഭയകക്ഷി ചർച്ചയ്ക്കായി തിങ്കളാഴ്ച രാവിലെ ആർഎസ്പിയെ ക്ഷണിച്ചിട്ടുണ്ട്. ഈ യോഗത്തിലും ആർഎസ്പി നേതാക്കൾ പങ്കെടുക്കും. അതിനാൽ തന്നെ മുന്നണി വിടേണ്ടെന്ന്...
തിരുവനന്തപുരം: കേരളാ പൊലീസിനെതിരായ ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയും പാർട്ടി നേതാവുമായ ആനി രാജയുടെ പരാമര്‍ശം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ സിപിഐക്ക് പരാതിയില്ല. പരസ്യ വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും...
തിരുവനന്തപുരം : അമ്പലപ്പുഴ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ജി സുധാകരന് വീഴ്ച വന്നുവെന്ന് സിപിഎം അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട്. എളമരം കരീം, കെ ജെ തോമസ് എന്നിവരടങ്ങിയ അന്വേഷണ കമ്മീഷനാണ് പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട്...
കൊല്ലം: പത്തനാപുരത്തിന് പുറമേ കൊട്ടാരക്കരയിലും എംഎല്‍എ ഓഫീസ് തുറന്ന് കെ ബി ഗണേഷ് കുമാര്‍. ധനമന്ത്രിയുടെ മണ്ഡലത്തില്‍ ഘടക കക്ഷി എംഎല്‍എ സ്വന്തം ഓഫീസ് തുറന്നത് സിപിഎം നേതാക്കള്‍ക്കിടയില്‍ കടുത്ത അതൃപ്തിക്കാണ് വഴിവച്ചിരിക്കുന്നത്. കൊട്ടാരക്കരയിലെ കേരള...
കൊച്ചി: മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ചന്ദ്രിക ദിനപത്രത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ ഇ.ഡിയ്ക്ക് തെളിവ് നല്‍കിയെന്ന് കെ.ടി. ജലീല്‍. കേസില്‍ മൊഴിയെടുക്കാനാണ് തന്നെ വിളിപ്പിച്ചതെന്നും ജലീല്‍ കൂട്ടിച്ചേർത്തു. കാലത്ത്...
കൊല്‍ക്കത്ത: സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള അധികാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പൊലീസ് മേധാവിമാരായി പരിഗണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കാനുള്ള അധികാരമോ വൈദഗ്ധ്യമോ യു.പി.എസ്.സിക്ക് ഇല്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍ ആരോപിച്ചു. ബംഗാളിന്റെ ഹരജി അടുത്ത ആഴ്ച...
കണ്ണൂർ : കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനമന്ദിരമായ കോൺഗ്രസ് ഭവൻമുൻ എ.ഐ.സി.സി പ്രസിഡന്റ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു .രാവിലെ 10.30 ന് ഓൺ ലൈനായാണ് രാഹുൽ ഗാന്ധി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് .കേരളത്തിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയമുണ്ടായെങ്കിലും പല ജില്ലകളിലും പാര്‍ട്ടിക്ക് നയവ്യതിയാനമുണ്ടായതായി സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. പല നേതാക്കള്‍ക്കും പാര്‍ലമെന്ററി വ്യാമോഹമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. പലയിടത്തും ഘടകകക്ഷികള്‍ മത്സരിച്ച സ്ഥലങ്ങളില്‍ മുതിര്‍ന്ന സിപിഎം നേതാക്കള്‍...
തിരുവനന്തപുരം: ദേശീയതലത്തിൽ പോലും തകർന്നു കൊണ്ടിരിക്കുന്ന കോൺഗ്രസിന്റെ തകർച്ചയുടെ വേഗം കൂട്ടാൻ പുതിയ ഡി സി സി വിവാദം കാരണമാകുമെന്ന് സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. നേരത്തെ കോൺഗ്രസിൽ രണ്ട് ഗ്രൂപ്പുകൾ...