നൂഡൽഹി:തന്റെ സങ്കല്പത്തിലെ ജീവിതസഖിയെപ്പറ്റി തുറന്നു പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജോഡോ യാത്രയ്ക്കിടെ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിനിടെയായിരുന്നു തുറന്നുപറച്ചില്‍. മുത്തശ്ശി ഇന്ദിര ഗാന്ധിയെക്കുറിച്ചുള്ള സംസാരമാണ് തന്റെ സങ്കല്‍പ്പത്തിലെ ജീവിതസഖിയെക്കുറിച്ച് തുറന്നുപറയിച്ചത്. ആദ്യമായിട്ടാണ്...
തിരുവനന്തപുരം : വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻപങ്കെടുക്കും. കണ്ണൂരിലെ റിസോര്‍ട്ട് വിവാദത്തിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് ജയരാജൻ മറുപടി നൽകുമെന്നാണ് വിവരം. റിസോർട്ട് ജയരാജന്റെയും കുടുംബത്തിന്റെയും പേരിലാണെന്നും അന്വേഷണം വേണമെന്നുമാണ് സംസ്ഥാന...
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ വിജിലന്‍സിന് പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്. ആന്തൂര്‍ നഗരസഭ റിസോര്‍ട്ടിന് അനുമതി നല്‍കിയതില്‍ അഴിമതിയുണ്ടെന്നും അന്വേഷിക്കണമെന്നുമാണ് ആവശ്യം. മന്ത്രിയായിരുന്ന കാലത്ത് ഇ.പി സ്വാധീനം ഉപയോഗിച്ച് ഇടപെട്ടുവെന്നും പരാതിയില്‍ പറയുന്നു.യൂത്ത്...
തിരുവനന്തപുരം :സോളര്‍ കേസ് പ്രതി നൽകിയ ലൈംഗിക പീഡന ആരോപണ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചിറ്റ്. തെളിവില്ലെന്നുകാട്ടി സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്കി. ക്ലിഫ്ഹൗസില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഈ ദിവസം ഉമ്മന്‍ചാണ്ടി...
കൊച്ചി: കുവൈത്ത് ഇന്ത്യ സോഷ്യൽ ഫോറം എന്ന പേരിൽ കുവൈത്തിൽ പിഎഫ്ഐ സജീവമായിരുന്നതായി എൻഐഎ. ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കായി ഈ ഫോറത്തിലെ അംഗങ്ങളിൽനിന്നു വാർഷിക അംഗത്വ ഫീസ് ഈടാക്കിയതും കണ്ടെത്തി. സിറിയയിൽ മുഹമ്മദ് ഫാഹിമി എന്ന അംഗം...
ഇ പി ജയരാജനെതിരായ ആരോപണം മാധ്യമസൃഷ്ടിയെന്ന് എം വി ഗോവിന്ദന് തിരുവനന്തപുരം: ഇ പി ജയരാജനെതിരായ ആരോപണം മാധ്യമസൃഷ്ടിയെന്ന പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പിബിയില്‍ ഒരു ചര്‍ച്ചയുമില്ലെന്നും എം വി...
രാജക്കാട്: എം.എം മണി എംഎൽഎയുടെ വാഹനം തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞെന്ന പരാതിയിൽ യുവാവിനെതിരെ കേസ്. കുഞ്ചിത്തണ്ണി മാട്ടയില്‍ അരുണാണിനെതിരെയാണ് കേസെടുത്തത്. ഇടുക്കി രാജാക്കാടു വെച്ചാണ് സംഭവം. എം.എല്‍എയുടെ വാഹനം അരുണിന്റെ വാഹനത്തെ മറികടന്നു പോയതാണ്...
തിരുവനന്തപുരം:ചാൻസലര്‍ ബില്ലിൽ നിയമോപദേശം തേടി ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്. രാജ്ഭവൻ സ്റ്റാൻഡിങ് കൗൺസിലിനോടാണ് ഉപദേശം തേടിയത്. ജനുവരി മൂന്നിന് ഗവർണര്‍ സംസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം നിയമോപദേശത്തിൽ തുടർനടപടി സ്വീകരിക്കും. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത്...
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിലെ കണ്ടെയ്നറുകൾ ഡൽഹി പൊലീസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പരിശോധിച്ചെന്ന ആരോപണവുമായി കോൺഗ്രസ്. 23ന് ഹരിയാന അതിർത്തിയിലാണ് പരിശോധന നടന്നതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹരിയാന...
ന്യൂഡൽഹി: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരായ ആരോപണത്തിൽ വിചിത്ര പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷയം ചർച്ച ചെയ്യുമോ എന്ന ചോദ്യത്തോട് ”തണുപ്പ് എങ്ങനെയുണ്ട്” എന്ന മറുചോദ്യത്തോടെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ താൻ...