തിരുവനന്തപുരം: കോർപ്പറേഷനിലെ കത്തുവിവാദത്തിൽ അന്വേഷണമാവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ജി എസ് ശ്രീകുമാറിന്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സി പി എം ജില്ലാ സെക്രട്ടറിക്ക് കത്തുനൽകിയ വിഷയം ഗുരുതരമാണെന്നും ജുഡീഷ്യൽ അന്വേഷണമോ സി...
കണ്ണൂർ: ആർഎസ്എസുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രസ്താവനകളിൽ ഉറച്ച് നിൽക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. താൻ ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്നും അന്ന് സംഘടനാ കോൺഗ്രസിന്റെ ഭാഗമായിരുന്നുവെന്നും സുധാകരൻ പറഞ്ഞു. ഇന്ത്യയിൽ ഏത് പാർട്ടിക്കും...
തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സിലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍. ഇന്നു ചേര്‍ന്ന മന്ത്രി സഭ യോഗത്തിലാണ് തീരുമാനം.പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനും തീരുമാനമായി. ഗവര്‍ണ്ണര്‍ക്ക് പകരം വിദ്യാഭ്യാസ രംഗത്തെ വിദഗ്ദരെ ചാന്‍സലര്‍ ആക്കാനാണ്...
കൊച്ചി: യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍മാര്‍ക്കു നല്കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ അന്തിമ തീരുമാനമെടുക്കരുതെന്ന് ഗവര്‍ണര്‍ക്കു ഹൈക്കോടതി നിര്‍ദേശം. കാരണം കാണിക്കല്‍ നോട്ടീസിനെ ചോദ്യം ചെയ്ത് വിസിമാര്‍ നല്കിയ ഹര്‍ജിയില്‍ തീരുമാനമാവും വരെ തുടര്‍ നടപടി വിലക്കിക്കൊണ്ടാണ്...
തിരുവനന്തപുരം: ഇത്ര അഴിമതി നടത്തുന്ന മേയറെ തിരുവനന്തപുരത്ത് വേറെ കണ്ടിട്ടില്ലെന്ന് രമേശ് ചെന്നിത്തല. ആനാവൂര്‍ നാഗപ്പന്മാരുടെ ചെരുപ്പനക്കാത്തവര്ക്ക് ജോലി ഇല്ലാത്ത അവസ്ഥയാണ്. ഈ സര്‍ക്കാര്‍ വന്നതിന്റെ ഗുണങ്ങളാണിവ. പെന്ഷന് ഇല്ല, അഴിമതി, ബന്ധു നിയമനം തുടങ്ങിയവ മാത്രമാണ്...
തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയറുടെ വീടിന് മുന്നിലും പ്രതിഷേധം. മേയർക്ക് നേരെ കരിങ്കൊടി കാട്ടിയ കെഎസ്യു പ്രവർത്തകനെ സിപിഎം പ്രവർത്തകർ മർദിച്ചു. മുടവൻമുകളിലെ വീട്ടിൽ നിന്ന് ഔദ്യോഗിക വാഹനത്തിലേയ്ക്ക് കയറാനിറങ്ങുന്നതിനിടെയാണ് കെഎസ്യു പ്രവർത്തകർ പ്രതിഷേധിച്ചത്. പ്രതിഷേധമുണ്ടാകാൻ...
കൊച്ചി :പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലില്‍ നടന്ന ആക്രമണങ്ങളില്‍ 86,61,775 രൂപയുടെ പൊതുമുതല്‍ നഷ്ടം ഉണ്ടായെന്നും സ്വകാര്യ വ്യക്തികള്‍ക്ക് 16,13,020 രൂപയുടെ നാശനഷ്ടം ഉണ്ടായെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.ആക്രമണങ്ങളുടെ പേരില്‍ കഴിഞ്ഞ രണ്ട് വരെ 342...
തിരുവനന്തപുരം: കോർപ്പറേഷനിലെ കത്തു കേസില്‍ ക്രൈംബ്രാഞ്ചിന് ഡിജിപി അനില്‍കാന്ത് നല്കിയ നിര്‍ദേശം ‘അന്വേഷിച്ചു റിപ്പോര്‍ട്ട് ചെയ്യുക’ (എന്ക്വയര് ആന്‍ഡ് റിപ്പോര്‍ട്ട്) എന്നു മാത്രം. എസ്പി എസ്.മധുസൂദനന് ഈ നിര്‍ദേശമാണ് ക്രൈംബ്രാഞ്ച് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്...
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ ലഘുലേഖയുമായ് എൽ.ഡി.എഫ് വീടുകളിലേക്ക്. രാജ്ഭവനിലേക്ക് എൽ ഡി എഫ് നിശ്ചയിച്ച മാർച്ചിന് രാഷ്ട്രീയ മുഖം ഒഴിവാക്കി, ജനകീയ മുന്നേറ്റമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലഘുലേഖ വിതരണം ചെയ്യുന്നത്. ‘ഗവർണർക്ക്...
തിരുവനന്തപുരം:സാമ്പത്തിക സംവരണം ശരിവെച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് എന്‍എസ്എസും ബ്രാഹ്മണ സമാജവും. എന്‍എസ്എസിന്റെ നിലപാട് ശരിവെക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. സാമ്പത്തികത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാവര്ക്കും സംവരണം...