തിരുവനന്തപുരം.വോട്ടെണ്ണൽ തുടങ്ങി ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ എൽഡിഎഫ് മുന്നിട്ടുനിൽക്കുന്നു. 60 സീറ്റുകളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. ഏറ്റവുമധികം ശ്രദ്ധനേടിയ നേമം മണ്ഡലത്തിൽ എൻ.ഡി എ സ്ഥാനാർഥി കുമ്മനം രാജശേഖരൻ മുന്നിട്ടുനിൽക്കുന്നത്. പാലാ മണ്ഡലത്തിൽ ജോസ് കെ....
തിരുവനന്തപുരം: നേമത്തെ വിജയ പ്രതീക്ഷകൾക്ക് മങ്ങലേറ്റിട്ടില്ലെന്ന് എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. തന്നെ തോൽപിക്കാൻ എൽഡിഎഫും യുഡിഎഫും ഒന്നിച്ചു പ്രവർത്തിച്ചുവെന്നും കുമ്മനം ആരോപിച്ചു. കൊടുക്കൽ വാങ്ങൽ കൊണ്ട് ചിലത് സംഭവിക്കാൻ സാധ്യത ഉണ്ട്. എന്നാൽ ഇത്...
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർഭരണമുണ്ടായാൽ തിങ്കളാഴ്ച തന്നെ പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്. കൊവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായിരിക്കെ ഭരണപ്രതിസന്ധി ഉണ്ടാകാൻ പാടില്ലെന്നാണ് പാർട്ടി നിലപാട്. തുടർഭരണമുണ്ടായാൽ സത്യപ്രതിജ്ഞ ചടങ്ങിനുളള...
തിരുവനനന്തപുരം: എക്സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എക്സിറ്റ് പോളുകള്‍ ജനവികാരത്തിന്റെ യഥാര്‍ഥ പ്രതിഫലനമല്ല. കേരളത്തില്‍ ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി വിധിയെഴുത്ത് നടത്തിയിട്ടുണ്ട്. യുഡിഎഫ് വമ്പിച്ച വിജയം നേടുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ചെന്നിത്തല...
കാസര്‍കോട്: നേതാക്കളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങുന്ന വനിതകള്‍ക്ക് മാത്രമേ പാര്‍ട്ടിയില്‍ നിലനില്‍പ്പുള്ളൂ എന്ന വനിതാ നേതാവിന്റെ ഫോണ്‍ സംഭാഷണം പ്രചരിച്ചതോടെ സിപിഎം വെട്ടിലായി. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം കിനാനൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ...
. മലപ്പുറം: നിലമ്പൂരിലെ യു.ഡി.എഫ്. സ്ഥാനാർഥി വി.വി പ്രകാശ്(56) അന്തരിച്ചു. മലപ്പുറം ഡി.സി.സി. പ്രസിഡന്റ് കൂടിയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. മഞ്ചേരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെയാണ് അന്ത്യം. രാത്രി ഹൃദയാഘാതത്തെ തുടർന്ന് എടക്കരയിലെ വീട്ടിൽനിന്ന്...
കൊച്ചി: തലശ്ശേരി എം.എൽ.എ എഎൻ ഷംസീറിന്റെ ഭാര്യയ്ക്ക് നിയമനം നൽകാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. കണ്ണൂർ സർവകലാശാലയിലെ എച്ച്ആർഡി സെന്ററിലെ അസി. പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനമാണ് കോടതി തടഞ്ഞത്. മെയ് ഏഴ് വരെ ഈ തസ്തികയിലേക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങള്‍ക്ക് വാക്സിന് ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തില്‍ കോവിന്‍ ആപ്പില്‍ അട്ടിമറി ആരോപിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരന്. സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ കോവിന്‍ ആപ്പ് ആസൂത്രിതമായി ആരെങ്കിലും പ്രവര്‍ത്തനരഹിതമാക്കി വച്ചിരിക്കുകയാണോ എന്ന് മുരളീധരന്...
ന്യൂഡൽഹി: കോവിഡ് സാഹചര്യത്തിൽ വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചു. മേയ് രണ്ടിന് വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്തോ സമീപ പ്രദേശങ്ങളിലോ ഒരുതരത്തിലുള്ള ആഹ്ലാദ പ്രകടനങ്ങളും പാടില്ലെന്ന് കമ്മീഷൻ നിർദേശിച്ചു. തിരഞ്ഞെടുപ്പ് നടന്ന...
തലശേരി: ചന്ദ്രിക ദിനപത്രം സഹ പത്രാധിപരായിരുന്ന അഴിയൂര്‍ മനയില്‍മുക്ക് മനോളി ഹൗസില്‍ തലായി മമ്മൂട്ടി (80) നിര്യാതനായി. സൈദാര്‍പള്ളി കുഞ്ഞു നെല്ലിയില്‍ പരേതരായ അബ്ദുള്ളയുടെയും തലായി പൊന്നമ്പത്ത് സൈനബയുടെയും മകനാണ്. ഗള്‍ഫ് നാടുകളില്‍ ആരംഭിച്ച കെ...