പാലാ : പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി മാണി സി കാപ്പന് . ഇതിനായി പത്തംഗ സമിതിയെ നിയോഗിച്ചു. പാര്‍ട്ടി ഭരണഘടന, കൊടി, രജിസ്ട്രേഷന് എന്നിവയെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് പാലായില്‍ ചേര്‍ന്ന യോഗത്തില്‍...
ന്യൂഡല്‍ഹി: കേരളത്തിലെ സംഘടന പ്രശ്നത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ശോഭ സുരേന്ദ്രന്. ഡല്‍ഹിയില്‍ മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ശോഭ ഇക്കാര്യം അവശ്യപ്പെട്ടത്. സംസ്ഥാനത്തെ വികസനകാര്യങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും ശോഭ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി ദേശീയ...
തിരുവനന്തപുരം: ഇന്ധന വില വർധനയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിച്ച് ഉമ്മൻ ചാണ്ടി. കേരളത്തില്‍ പെട്രോളിന് 90 രൂപയും ഡീസല്‍ വില 85 രൂപയും കവിഞ്ഞ് മുന്നേറുമ്പോള്‍ നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചെറിയൊരു ഇളവുപോലും...
തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ആശങ്ക പ്രകടിപ്പിച്ചു. രാഷ്ട്രീയപാര്‍ട്ടി നേതാക്കളുമായുള്ള കൂടിക്കാഴ്ചയിക്കിടെയാണ് കമ്മീഷന് ആശങ്ക അറിയിച്ചത്.നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താനാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ്...
കോട്ടയം: താനും തനിക്കൊപ്പമുള്ളവരും ഇടതുമുന്നണി വിട്ടു എന്നും യുഡിഎഫിലെ ഘടകകഷിയായി പ്രതീക്ഷിയ്ക്കാം എന്നും മാണി സി കാപ്പൻ. യുഡിഎഫിലേയ്ക്ക് ഘടകകക്ഷിയായി പോവുകയാണെങ്കിൽ ഏഴ് ജില്ലാ പ്രസിഡന്റുമാരും, 17 ഭാരവാഹികളിൽ 9 പേരും തനിക്കൊപ്പം ഉണ്ടാകും എന്നും...
കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രി– വിദ്യാര്‍ഥി ചോദ്യോത്തര പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. ഉദ്ഘാടന പ്രസംഗം കഴിഞ്ഞയുടന്‍ മാധ്യമങ്ങള്‍ പുറത്തിറങ്ങണമെന്നാണ് നിര്‍ദേശo ചോദ്യം ചോദിച്ച വിദ്യാർഥിയോട് മുഖ്യമന്ത്രി കയർത്തത് വിവാദമായിരുന്നു. 200ഒാളം വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്....
തിരുവനന്തപുരം: ഉദ്യോഗാര്‍ഥികളുടെ സമരം രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമെന്ന് മന്ത്രി തോമസ് ഐസക്. തിരഞ്ഞെടുപ്പ് സമയത്ത് സമരം പൊട്ടിപ്പുറപ്പെടാന്‍ കാരണം മറ്റൊന്നല്ല. എന്നാലും സര്‍ക്കാരിന് തുറന്ന മനസാണെന്നും ചര്‍ച്ചയ്ക്ക് തയാര്‍ ആണെന്നും ഐസക് പറഞ്ഞു. ഉദ്യോഗാർഥികളും സർക്കാരും...
ഡൽഹി: എൽഡിഎഫ് വിടുമെന്നും യുഡിഎഫിൽ ഘടകകക്ഷിയാകും എന്നും പ്രഖ്യാപിച്ച് എൻസിപി നേതാവ് മാണി സി കാപ്പൻ. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിയ്ക്കുമ്പോഴാണ് മാണി സി കാപ്പൻ യുഡിഎഫിൽ ഘടകകഷിയാകും എന്ന് പ്രഖ്യാപിച്ചത്. ഇതൊടെ എൻസിപി പിളരും എന്ന്...
തിരുവനന്തപുരം: മൂന്ന് തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കേണ്ടതില്ലെന്ന് സിപിഐ. ഇന്ന് ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. ഇളവുകള്‍ വേണമോയെന്ന കാര്യത്തില്‍ ജില്ലാ കൗണ്‍സിലുകളുടെ ശുപാര്‍ശ അനുസരിച്ച് സംസ്ഥാന കൗണ്‍സില്‍...
കൊച്ചി: ബിജെപി ബന്ധം അവസാനിപ്പിച്ച് നടനും സംവീധായകനുമായ മേജര്‍ രവി കോണ്‍ഗ്രസിലേക്ക്. മേജര്‍ രവിയുമായി കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കൂടിക്കാഴ്ച നടത്തിയതോടെയാണ് ഇത്തരമൊരു സൂചനകള്‍ പുറത്തുവരുന്നത്. കെപിസിസി പ്രസിഡന്റിന്റെ സന്ദര്‍ശനം വ്യക്തിപരമാണെന്നു...