അഹമ്മദാബാദ്: ഗുജറാത്ത് വൻ കടക്കെണിയുടെ വക്കിലെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഒഫ് ഇന്ത്യയുടെ (സി എ ജി) റിപ്പോർട്ട്. സംസ്ഥാന ആഭ്യന്തര വരുമാന (ജിഎസ്ഡിപി) വളർച്ച കുത്തനെ ഇടിഞ്ഞു. രാജ്യത്ത് കൊവിഡ് റിപ്പോർട്ട് ചെയ്ത...
തിരുവനന്തപുരം: കെറെയില്‍ അടയാളക്കല്ലിട്ട ഭൂമി പണയമാക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നിയന്ത്രിക്കുന്ന സഹകരണ ബാങ്കുകള്‍. നിലവില്‍ പണയമായ ഭൂമിയില്‍ കല്ലിടുന്നത് പ്രശ്നമല്ല. പ്രതിസന്ധി ഒഴിവാക്കാന്‍ ഉത്തരവിറക്കണമെന്ന് സഹകരണ ജനാധിപത്യ വേദി ആവശ്യപ്പെട്ടു. ഇത് എല്ലാ സഹകരണ ബാങ്കുകളുടെയും പ്രശ്നമാണെന്ന്...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ മദ്യനയത്തില്‍ ചില ഇടങ്ങളില്‍ ആശങ്കയുള്ളതായി കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. തിരുത്തേണ്ടതുണ്ടെങ്കില്‍ തിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ മദ്യനയം നിലവില്‍ വന്നതിന് പിന്നാലെയാണ് പ്രതികരണം. കെ റെയില്‍ വിഷയത്തില്‍...
തലശ്ശേരി- സമാനതകളില്ലാത്ത സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന കെ .എം .സി .സി പ്രവര്‍ത്തകര്‍ നാടിനും സമൂഹത്തിനും ഉദാത്തമാതൃകകളാണെന്നുംസമനുഷ്യ നിലനില്‍പ്പിന് തന്നെ ആധാരമായ കുടിവെള്ളം അര്‍ഹരായവര്‍ക്ക് എത്തിക്കാന്‍ കെ .എം. സി. സി ചെയ്ത...
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കായി സർവേക്കല്ല് സ്ഥാപിക്കുന്നതിൽ നിന്നും പിന്മാറി കരാർ കമ്പനി. ചെന്നൈ ആസ്ഥാനമായ കമ്പനിയാണ് കരാറിൽ നിന്നും പിന്മാറിയത്. പദ്ധതിക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്തും നിശ്ചിത സമയത്തിനുള്ളിൽ ജോലികൾ പൂർത്തിയാക്കാനാകില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെയുമാണ് കമ്പനിയുടെ...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരായി വ്യാജവാര്‍ത്ത പ്രചരിപ്പിച്ച യുവമോര്‍ച്ച നേതാവിനെ സേലം പൊലീസ് അറസ്റ്റ് ചെയ്തു. സേലം വെസ്റ്റ് ജില്ലയിലെ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ടി അരുള്‍ പ്രസാദിനെയാണ് അറസ്റ്റ് ചെയ്തത്. ദുബായ് സന്ദര്‍ശനത്തിനിടെ...
കൊച്ചി .സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെ കെസിബിസി രംഗത്ത്. ജനങ്ങളെ വിഡ്ഢികളാക്കുന്ന മദ്യനയമാണിതെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കൽ പറഞ്ഞു. ഘട്ടം ഘട്ടമായ മദ്യവർജനമെന്ന പ്രഖ്യാപനത്തിൽ വെള്ളം ചേർത്തു. 29...
തിരുവനന്തപുരം :സിൽവർലൈൻ പദ്ധതിയുടെ ഭാഗമായി സർവേ നടത്താമെന്ന് സുപ്രിംകോടതി വരെ പറഞ്ഞുവെന്ന് കോടിയേരി ബാലകൃഷ്ണൻ. ഇപ്പോൾ നടക്കുന്ന സമരം സുപ്രിംകോടതിക്കെതിരെയാണ്. ഇത് മനസിലാക്കി യുഡിഎഫ് പ്രതിഷേധത്തിൽ നിന്ന് പിൻമാറണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ജനങ്ങള്‍ പദ്ധതിക്ക് അനുകൂലമാണ്,...
തിരുവനന്തപുരം: ദേശീയ തലത്തില്‍ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിന്റെ ഭാഗമായി കോണ്‍ഗ്രസുകാര്‍ അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.പണിമുടക്ക് കേരളത്തില്‍ ബന്ദിനും ഹര്‍ത്താലിനും സമാനമായി മാറി. പ്രതിഷേധത്തിന്റെ പേരില്‍ അക്രമം നടത്തുന്നതിനോട് യോജിക്കാനാവില്ല....
തിരുവനന്തപുരം: പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. മദ്യശാലകളുടെ എണ്ണം കൂട്ടാനും ഐടി മേഖലയിൽ പബ്ബ് അനുവദിക്കാനും തീരുമാനിച്ചു. പത്ത് വർഷം പ്രവൃത്തി പരിചയമുള്ളതും മികച്ച പേരുള്ളതുമായ ഐടി സ്ഥാപനങ്ങൾക്കാകും പബ്ബ് അനുവദിക്കുക. ഇവിടേക്ക് പുറത്ത്...