കൊച്ചി :കെ എസ് ഇ ബി സമരത്തിന് എതിരെ ഹെെക്കോടതിയും. സമരവുമായി ബന്ധപ്പെട്ട് ആവശ്യമെങ്കിൽ എസ്മ പ്രയോഗിക്കുന്നതിൽ തടസ്സമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കെ എസ് ഇ ബി യുടെ പ്രവർത്തനം തടസപ്പെടുന്ന ഘട്ടം ഉണ്ടാവുകയാണെങ്കിൽ ബോർഡിന്...
തിരുവനന്തപുരം: ഗുജറാത്ത് മാതൃക പഠിക്കാൻ കേരള സര്‍ക്കാര്‍ ഗുജറാത്തിലേക്ക് . പദ്ധതികളുടെ നടത്തിപ്പ് പഠിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തിലേക്ക് പോകും. ഇന്ന് ഉച്ചയോടെയാണ് ചീഫ് സെക്രട്ടറി വി.പി. ജോയിയും സംഘവും അഹമ്മദാബാദിലേക്ക് തിരിക്കുക....
തിരുവനന്തപുരം∙ എസ്എഫ്ഐ നടത്തിയ സമരത്തിനിടെ അന്യായ തടങ്കലില്‍ വച്ച് ഭീഷണിപ്പെടുത്തി ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് ആരോപിച്ച്, കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് സര്‍വീസസ് മേധാവിയും പ്രഫസറുമായ വിജയലക്ഷ്മി നൽകിയ ഹർജിയിൽ, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാ എംപിയുമായ...
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ ഐ സി സി അംഗവുമായ കെ വി തോമസിന് സസ്പെന്ഷന്. ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് അച്ചടക്ക സമിതിയാണ് കെ വി തോമസിനെ രണ്ട് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. സിപിഎം...
കണ്ണൂര്‍: കെ-റെയില്‍ സര്‍വേയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കണ്ണൂർ എടക്കാട് നടന്ന സംഭവങ്ങള്‍ സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കല്ലുകള്‍ പിഴുതുമാറ്റാന്‍ രാഷ്ട്രീയമായി തീരുമാനിച്ച് ബിജെപിയും കോണ്‍ഗ്രസും രംഗത്തിറങ്ങിയതാണ്. സ്വാഭാവികമായി...
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുക ലക്ഷ്യമിട്ടുള്ള ദേശീയ നേതൃസമിതിയില്‍ കേരളത്തില്‍ നിന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും. ചിന്തന്‍ ശിബിരത്തിന്റെ ഭാഗമായി രൂപീകരിച്ച സംഘടനാകാര്യ സമിതിയിലാണ് രമേശ് ചെന്നിത്തലയെ ഉള്‍പ്പെടുത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയാണ് സമിതി രൂപീകരിച്ചത്....
തിരുവന്തപുരം: കെറെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തുന്ന സംവാദത്തില്‍ പങ്കെടുക്കുന്നതിന് ഉപാധികളുമായി സിസ്ട്ര മുന്‍ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ അലോക് വര്‍മ. കെറെയിലിന്റെ നിയന്ത്രണത്തിലല്ല സംവാദം നടത്തേണ്ടതെന്നും, സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തണമെന്നും അലോക് വര്‍മ ആവശ്യപ്പെട്ടു. വെറുതെ...
ന്യൂഡല്‍ഹി: പ്രശാന്ത് കിഷോറിന്റെ നിര്‍ദേശങ്ങള്‍ക്ക് പച്ചക്കൊടി കാണിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. 2024ലെ പൊതുതെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യാനായി എംപവര്‍ കമ്മിറ്റിയെ നിയോഗിച്ചു. പ്രശാന്ത് കിഷോറിന്റെ ശിപാര്‍ശകള്‍ പഠിച്ച എട്ടംഗ സമിതിയുടെ നിര്‍ദേശപ്രകാരമാണ് നീക്കം....
കണ്ണൂർ: കണ്ണൂർ നടാലിൽ സിൽവർലൈൻ കല്ലിടലിനെതിരെ പ്രതിഷേധിക്കാനെത്തിയവരെ സിപിഎം പ്രവർത്തകർ നേരിട്ടു. എടക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സമരത്തിനെത്തിയവരെ പ്രവർത്തകർ തല്ലിയോടിച്ചത്. തുടർന്ന് ഇരുകൂട്ടരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.പത്തോളം വരുന്ന കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധം നടത്തിയത്....
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുക്കുന്നവരുടെ പാനലിൽ മാറ്റം വരുത്തി കെ റെയിൽ. സാമൂഹിക നിരീക്ഷകനായ ജോസഫ് സി മാത്യുവിനെ ഒഴിവാക്കി പകരം പരിസ്ഥിതി ഗവേഷകനായ ശ്രീധർ രാധാകൃഷ്ണനെയാണ് ഉൾപ്പെടുത്തിയത്.ഇതോടെ പദ്ധതിയെ എതിർത്ത് സംസാരിക്കുന്നവരുടെ...