മലപ്പുറം:ഈ മണ്ണിൽ രാഷ്ട്രീയവും വ്യക്തിത്വവും പാർട്ടിയോടുള്ള ആത്മാർത്ഥതയും നിലനിർത്തി പ്രവർത്തിക്കണമെങ്കിൽ ഒരു കച്ചവടവും ഇവിടെ പാടില്ലെന്ന് തീരുമാനിച്ചവനാണ് താൻ. ഇവിടെ ഒരു പെട്ടിക്കട നടത്താൻ പോലും പി.വി.അൻവർ ഇനി ആഗ്രഹിക്കുന്നില്ലെന്നും അൻവർ എം.എൽ.എ പറഞ്ഞു. ഇനി...
തിരുവനന്തപുരം: കരാറുകാരുമായി എംഎൽഎമാർ തന്നെ കാണാൻ വരരുതെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നത് വസ്തുതയാണെന്നും, എംഎൽഎമാർ വരേണ്ടതില്ലെന്ന് പറഞ്ഞത് മറ്റ് മണ്ഡലങ്ങളിലെ കരാറുകാരേയും കൂട്ടി...
ന്യൂഡല്‍ഹി: അതിർത്തി ലംഘിച്ചാൽ വേണ്ടി വന്നാല്‍ ഇനിയും മിന്നാലാക്രമണം നടത്തുമെന്ന് പാകിസ്താന് മുന്നറിയിപ്പ് നല്കി ആഭ്യന്തര മന്ത്രി അമിത് ഷാ. ആക്രമണങ്ങള്‍ ഞങ്ങള്‍ സഹിക്കില്ല. നിങ്ങള്‍ അതിര്‍ത്തി ലംഘിക്കുന്നത് തുടര്‍ന്നാല്‍ കൂടുതല്‍ മിന്നാലാക്രമണങ്ങള്‍ നടത്താന്‍ മടിക്കില്ലെന്നും...
തിരുവനന്തപുരം: പ്രസവിച്ച കുഞ്ഞിനെ തേടി തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കയറിയിറങ്ങി 22കാരി അനുപമ. ഒരു വര്‍ഷം മുമ്പ് പ്രസവിച്ച കുഞ്ഞിനെ തന്റെ അച്ഛനും അമ്മയും കൊണ്ടുപോയെന്നും പിന്നീട് ആ കുട്ടിയെ കണ്ടിട്ടില്ലെന്നുമാണ് അനുപമയുടെ ആരോപണം. സംഭവത്തില്‍,...
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസിൽ മന്ത്രി വി ശിവൻകുട്ടിയടക്കം ആറ് പ്രതികളുടെ വിടുതൽ ഹർജി കോടതി തള്ളി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. കേസിൽ വിചാരണ നേരിടണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു...
കണ്ണൂർ: സി പി എം നേതാക്കന്മാരായ പി ജയരാജൻ, ടി വി രാജേഷ് എന്നിവരെ ആക്രമിച്ച കേസിൽ പ്രതികളായ മുസ്ലീം ലീഗ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു. 12 പേരെയാണ് കണ്ണൂർ അഡീഷണൽ സെഷൻസ് കോടതി...
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ വീണ്ടും ഹെലികോപ്ടർ വാടകയ്ക്കെടുക്കാൻ ടെൻഡർ വിളിച്ച് സർക്കാർ. ഒൻപത് പേർക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എഞ്ചിൻ ഹെലികോപ്ടറിന് വേണ്ടിയാണ് പുതിയ ടെൻഡർ .കൊവിഡ് ഒന്നാം തരംഗത്തിൽ 2020 ഏപ്രിലിലാണ് ഡൽഹി...
തിരുവനന്തപുരം:ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചെമ്പോല യഥാര്‍ത്ഥമാണെന്ന് സര്‍ക്കാര്‍ ഒരു കാലത്തും അവകാശപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മോന്‍സന്റെ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പിണറായി വിജയന് സഭയെ അറിയിച്ചു. ചെമ്പോലയുടെ ആധികാരികത പരിശോധിക്കും....
ന്യൂഡൽഹി :കോൺഗ്രസിനെ അകറ്റി നിർത്തി ദേശീയതലത്തില്‍ പ്രതിപക്ഷസഖ്യം പ്രായോഗികമല്ലെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ വിലയിരുത്തി. നിലവിലെ സാഹചര്യത്തിൽ ഫെഡറൽ മുന്നണിയോ മൂന്നാം മുന്നണിയോ പ്രായോഗികമല്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. കണ്ണൂരിൽ അടുത്ത വർഷം നടക്കുന്ന പാർ ട്ടി കോണ്‍ഗ്രസില്‍...
ലഖ്നൗ: ലഖിംപുറിൽ കർഷകരെ വാഹനം ഇടിച്ചുകയറ്റികൊന്ന കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉത്തർ പ്രദേശ് പോലീസിനു മുന്നിൽ ഹാജരായി. ക്രൈം ബ്രാഞ്ച് ഓഫീസിന്റെ പിൻവാതിലിലൂടെ പോലീസ് അകമ്പടിയോടെയാണ് ആശിഷ് എത്തിയത്. ലഖിംപുറിലെ...