ടോക്യോ: ഇന്ന് രാവിലെ പൊതു പരിപാടിക്കിടെ വെടിയേറ്റ ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയ്ക്ക് മരണപ്പെട്ടു.. ജപ്പാനിലെ നാര നഗരത്തില്‍ വെച്ച് പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നെഞ്ചില്‍ വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില...
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിർ ക്യാംപിനിടയിൽ നടന്ന പീഡനശ്രമത്തിൽ കർശന നടപടിയുണ്ടാകുന്നുമെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതൃത്വം. പീഡനപരാതി ചെറിയ രീതിയിൽ മാത്രമേ ചർച്ചയായിട്ടുള്ളുവെന്നും സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിലിനോട് വിശദീകരണം...
കൊച്ചി: ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ സ്വപ്ന സുരേഷിന് സി ബി ഐ നോട്ടീസ്. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. സരിത്തിനെ കഴിഞ്ഞാഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അതേസമയം, കേന്ദ്ര സുരക്ഷ...
എച്ച് ആർ ഡി എസിലെ ജോലി നഷ്ടപ്പെടാനുള്ള കാരണം പിണറായി .വീണയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഇപ്പോഴും കൈവശമുണ്ട് കൊച്ചി: മുഖ്യമന്ത്രിക്കും ക്രൈംബ്രാഞ്ചിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. അന്വേഷണസംഘം ചോദ്യം...
തിരുവനന്തപുരം: മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിൽ ഇ പി ജയരാജനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി . കേസിന്റെ ഗൗരവം കുറയ്ക്കാൻ നൽകിയ പരാതിയെന്നും മുഖ്യമന്ത്രിപിണറായി വിജയൻ നിയമസഭയെ രേഖാമൂലം അറിയിച്ചു....
തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരെ വിവാദ പ്രസംഗം നടത്തിയ സജി ചെറിയാനെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കീഴ് വായ്പൂർ പൊലീസാണ് മല്ലപ്പള്ളി പ്രസംഗത്തിൽ എഫ്എൈആർ രജിസ്റ്റർ ചെയ്തത്. ഭരണഘടനയെ അവഹേളിച്ചെന്ന പരാതിയിൽ കേസെടുക്കണമെന്ന് തിരുവല്ല...
തിരുവനന്തപുരം: എം.എല്‍.എ ബോര്‍ഡ് വെച്ച കാറില്‍ നിയമസഭയിലേക്കെത്തി സജി ചെറിയാന്. ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സ്ഥാനം രാജിവെച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് നിയമസഭാ സാമാജികനായി മാത്രം സജി ചെറിയാന് നിയമസഭയിലെത്തുന്നത്. ഒരു പ്രയാസവുമില്ലെന്നും സ്ട്രോങ്ങാണെന്നും...
തിരുവന്തപുരം: ഭരണഘടന സംരക്ഷണം പ്രധാന രാഷട്രീയ ഉത്തരവാദിത്വമാണെന്നും ഒരിക്കല്‍ പോലംു താന്‍ ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ലെന്നും സജി ചെറിയാന് രാജിക്കാര്യം അറിയിക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. താന്‍ ഭരണഘടനയെ ബഹുമാനിക്കുന്നയാളാണെന്നും സജി ചെറിയാന് പറഞ്ഞു.തെറ്റിദ്ധാരണാജനകമായി...
തിരുവന്തപുരം: ഭരണഘടനെ വിമര്‍ശിച്ച് സംസാരിച്ച മന്ത്രി സജി ചെറിയാന് രാജിവെച്ചു. ഇന്ന് കാലത്ത് ചേര്‍ന്ന സി.പി.എം അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ രാജിക്കാര്യത്തില്‍ തീരുമാനമെടുത്തില്ലെന്നും പി.ബി നിര്‍ദേശം മാനിച്ചാണ് രാജിയെന്നാണ് വിവരം . രാജിക്കാര്യത്തില്‍ നാളെത്തെ സെക്രട്ടറിയേറ്റ്...
കൽപറ്റ : രാഹുൽ ഗാന്ധി എം.പിയുടെ കൽപറ്റയിലെ എംപി ഓഫിസ് ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം. കൽപറ്റ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസിൽ റിമാൻഡിലായിരുന്ന 29 പ്രവർത്തകർക്കാണ് ജാമ്യം...