തിരുവനന്തപുരം : കുഞ്ഞിനെ തിരികെ ലഭിച്ചിട്ടും കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുന്നത് വരെ സമരം തുടരുമെന്ന് അനുപമ. ഡിസംബർ പത്തു മുതൽ സെക്രട്ടറിയേറ്റിനു മുന്നിലേക്ക് സമരം മാറ്റുമെന്നും തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അനുപമ പറഞ്ഞു. കുഞ്ഞ് കൂടിയുള്ളതിനാൽ...
തിരുവനനന്തപുരം :മോഫിയയുടെ ആത്മഹത്യകുറിപ്പിൽ ഇൻസ്പെക്ടറുടെ പേരുവന്നത് യാദൃശ്ചികമല്ലെന്ന് സിപിഐ മുഖപത്രം. ഇയാൾക്കെതിരെ മുമ്പും ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ കാക്കിക്കുള്ളിലെ മനുഷ്യത്വരാഹിത്യവും കുറ്റവാസനയും തുറന്നുകാട്ടുന്നുവെന്നും സി.പി.ഐമുഖപത്രം വിമർശിച്ചു. വേലി തന്നെ വിളവുതിന്നുന്ന സ്ഥിതിയിലേക്ക് അധഃപതിക്കാൻ...
കൊച്ചി; നിയമവിദ്യാർത്ഥി മോഫിയ പർവീണിന്റെ മരണവുമായ് ബന്ധപ്പെട്ട് ആലുവ സി. ഐ സുധീറിനെ സസ്പെന്റ് ചെയ്തു.സി.ഐക്കെതിരെ വകുപ്പുതല നടപടിക്കും തീരുമാനമുണ്ട്. ഇതോടെ ആലുവ പോലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് മൂന്ന് ദിവസമായി നടത്തി വന്ന പ്രതിഷേധത്തിന്...
തിരുവനന്തപുരം.ജലവിഭവ വകുപ്പിനെതിരെ വിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്കാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ കർശന നടപടിയെടുക്കും. മുഖ്യമന്ത്രിയുമായി വിഷയം ചർച്ച...
തിരുവനന്തപുരം: സംസ്ഥാനത്ത് 744 പോലീസ് ഉദ്യോഗസ്ഥർ ക്രിമിനലുകളെന്ന് സർക്കാരിന്റെ തന്നെ റിപ്പോർട്ട്. ക്രിമിനൽ കേസിൽ പ്രതികളായ 744 പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെന്നും 691 പേർക്കെതിരെ വകുപ്പ് തല നടപടി എടുത്തു എന്നും സർക്കാർ...
ആലുവ∙ നിയമ വിദ്യാർഥിനിയായ മോഫിയ പർവീൺ (23) ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.എൽ.സുധീറിനെ സസ്പെന്‍ഡു ചെയ്യണം എന്നാവശ്യപ്പെട്ടുള്ള കോൺഗ്രസിന്റെ എസ്പി ഓഫിസ് മാർച്ച് അക്രമാസക്തമായി. ബാരിക്കേഡ്...
തിരുവനന്തപുരം∙ അമ്മയറിയാതെ കുഞ്ഞിനെ ദത്തു നൽകിയ കേസിൽ കുഞ്ഞിനെ അനുപമ ക്ക് നൽകാൻ വഞ്ചിയൂർ കുടുംബ കോടതി ഉത്തരവിട്ടു.. ജഡ്ജിയുടെ നിർദ്ദേശപ്രകാരം കോടതിയിൽ എത്തിച്ച കുഞ്ഞിനെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കാൻ ഡോക്ടറെ കോടതിയിലേക്ക് വിളിച്ചു വരുത്തിയിരുന്നു തുടർന്നാണ് ...
തിരുവനന്തപുരം: കുട്ടിയെ ദത്ത് നല്കിയ വിഷയത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.ഒക്ടോബര്‍ 22ന് രാത്രിയാണ് കുട്ടിയെ...
ആലുവ: നിയമ വിദ്യാര്‍ഥിനി മൂഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ ആലുവ സി.ഐ സി.എല്‍. സുധീറിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പരസ്യ പ്രതിഷേധവുമായി അന്‍വര്‍ സാദത്ത് എം.എല്‍.എ. സുധീറിനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് അന്‍വര്‍ സാദത്ത് ആലുവ...
തിരുവനന്തപുരം∙ കുഞ്ഞിനെ ദത്തു നല്കിയ കേസില്‍ ഡിഎന്‍എ പരിശോധന ഫലം വന്നു. കുഞ്ഞ് അനുപമയുടേത് തന്നെയെന്നു തെളിഞ്ഞു. ഡിഎന്‍എ പരിശോധനയില്‍ മൂന്നു പേരുടെയും ഫലം പോസിറ്റീവായി. ഈ റിപ്പോര്‍ട്ട് സിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിക്കും. രാജീവ് ഗാന്ധി...