തിരുവനന്തപുരം: ശബരിമല, പൗരത്വനിയമ കേസുകൾ പിൻവലിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ എടുത്ത കേസുകളും പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം സംബന്ധിച്ച കേസുകളുമാണ് പിൻവലിക്കുക. ഗുരുതര ക്രിമിനൽ സ്വഭാവം ഇല്ലാത്ത കേസുകൾ...
കൽപ്പറ്റ: ആഴക്കടൽ മത്സ്യബന്ധന കരാറിനെക്കുറിച്ച് രമേശ് ചെന്നിത്തലയ്ക്ക് നേരത്തെ തന്നെ അറിവുണ്ടായിരുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ. പറഞ്ഞു. സുൽത്താൻ ബത്തേരിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കൾക്ക് കരാറിനെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. പ്രതിപക്ഷ...
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ആദ്യസ്ഥാനാര്‍ഥി പട്ടിക അടുത്തയാഴ്ച. രാഹുല്‍ ഗാന്ധിക്ക് നല്കിയ ഉറപ്പനുസരിച്ച് വിജയസാധ്യത മാത്രം മാനദണ്ഡമാക്കിയാണ് പട്ടിക തയാറാക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.ജയിക്കുമെന്നുറപ്പുള്ള പൊതുസമ്മതര്‍ക്കും സീറ്റ് നല്‍കും. ആഴക്കടല്‍ മല്‍സ്യബന്ധന കരാര്‍ വിവാദം...
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മുഖ്യമന്ത്രിയുടെ ഓഫീസിനെ അവഹേളിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. കേന്ദ്ര ഏജൻസികളെ രാഹുൽ ഇപ്പോൾ അനുകൂലിക്കുകയാണെന്നും വിജയരാഘവൻ വിമർശിച്ചു. സ്വർണക്കടത്ത് കേസിൽ കേരള മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചുള്ള അന്വേഷണത്തിൽ...
കൊല്ലം: മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിലേക്ക് യാത്രചെയ്ത് രാഹുൽ ഗാന്ധി. മത്സ്യത്തൊഴിലാളികളുമായി ഇന്ന് കാലത്ത് നടത്തുന്ന സംവാദ പരിപാടിക്ക് മുന്നോടിയായി അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുൽ ഗാന്ധി കടലിലേക്ക് യാത്രചെയ്തത്. തുടർന്ന് നടന്ന...
ന്യൂഡൽഹി: എസ്.എൻ.സി ലാവലിൻ കേസിൽ പിണറായി വിജയനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് എതിരെ സിബിഐ നൽകിയ ഹർജി ഇന്ന് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് സിബിഐ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. സിബിഐയുടെ ആവശ്യം പരിഗണിച്ച കോടതി കേസ് ഏപ്രിൽ...
കോട്ടയം: സ്ഥാനാർത്ഥികളായി സമുദായ വിരുദ്ധരെ പരിഗണിക്കരുതെന്ന് കോൺഗ്രസ് നേതൃത്വത്തോട് നിർദേശിച്ച് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. സ്ഥാനാർത്ഥികളെ ന്യൂനപക്ഷങ്ങളുമായി ആലോചിച്ച് തീരുമാനിക്കണം. ന്യൂനപക്ഷങ്ങൾക്ക് മതിയായ പ്രാധാന്യം നൽകണമെന്ന് ആവശ്യപ്പെട്ട് 1951ൽ കോൺഗ്രസ് പ്രസിഡന്റ്...
ഡല്‍ഹി: ലാവ്ലിന് കേസില്‍ നാളെ വാദം ആരംഭിക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ വൃത്തങ്ങള്‍. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ ഉദ്യോഗസ്ഥര്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. അതേസമയം, കൈമാറുമെന്ന് പറഞ്ഞ കേസുമായി ബന്ധപ്പെട്ട വിശദമായ കുറിപ്പ് ഇതുവരെ സി.ബി.ഐക്ക്...
തിരുവനന്തപുരം : ആഴക്കടല്‍ മല്‍സ്യബന്ധന വിവാദത്തില്‍ സര്‍ക്കാര്‍ കുറ്റം സമ്മതിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ധാരണാപത്രം റദ്ദാക്കാന്‍ തീരുമാനിച്ചത് തന്നെ കുറ്റം സമ്മതിച്ചതിന് തെളിവാണ്. ട്രോളര്‍ നിര്‍മ്മാണ ധാരണാപത്രം മാത്രമല്ല, ഭൂമി കൈമാറിയത് അടക്കം...
ചെന്നൈ: പുതുച്ചേരിയിലെ വി.നാരാണസ്വാമി സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടു. ഇതോടെ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കർ അറിയിച്ചു. വിശ്വാസ വോട്ടെടുപ്പിന് മുമ്പായി വി.നാരായണസ്വാമിയും ഭരണപക്ഷ എംഎൽഎമാരും സഭയിൽ നിന്ന് ഇറങ്ങിപോയി. തുടർന്ന് വിശ്വാസം നേടിയെടുക്കുന്നതിൽ സർക്കാർ...