തിരുവനന്തപുരം: ബാർകോഴ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കെതിരായ ബിജു രമേശിന്റെ വെളിപ്പെടുത്തലിൽ സമഗ്ര അന്വഷണം വേണമെന്ന് എൽഡിഎഫ്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തല, കെ ബാബു, വി.എസ് ശിവകുമാർ എന്നിവർക്ക് കോടികൾ പിരിച്ചു...
കൽപറ്റ:കൊവിഡ് പ്രതിരോധത്തിൽ കേരളത്തിനെതിരായ കേന്ദ്ര ആരോഗ്യമന്ത്രിയുടെ വിമർശനം നിർഭാഗ്യകരമെന്ന് രാഹുൽ ഗാന്ധി എം.പി പറഞ്ഞു..രാജ്യം ഒറ്റക്കെട്ടായി പോകേണ്ട സമയത്ത് ഇത്തരം വിമർശനം ഉയർത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട്ടിലെ കൊവിഡ് പ്രതിരോധം തൃപ്തികരമായ രീതിയിലാണ് മുന്നോട്ട്...
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യവാരം നടത്തും. രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഏഴു ജില്ലകളില്‍ ആദ്യഘട്ടത്തിലും ശേഷിക്കുന്ന ഏഴു ജില്ലകള്‍ രണ്ടാംഘട്ടത്തിലും എന്ന വിധത്തിലായിരിക്കും വോട്ടെടുപ്പ്. നിലവിലെ ഭരണസമിതിയുടെ കാലാവധി...
തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളില്‍ ഓഡിറ്റിങ് വേണ്ട എന്ന തീരുമാനം അഴിമതി മൂടിവെക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 2019 -20ലെ ഓഡിറ്റ് തന്നെ നിര്‍ത്തിവെക്കാനുള്ള ഓഡിറ്റ് ഡയറക്ടറുടെ നിര്‍ദേശം നിയമ വിരുദ്ധമാണെന്നും നിയമങ്ങളും...
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍ വിജിലന്‍സ് പരിശോധക്ക് വിധേയമാക്കും. സ്വമേധയാ ദ്രുതപരിശോധനയ്ക്കുള്ള സാധ്യതയാണ് വിജിലന്‍സ് പരിശോധിക്കുന്നത്.ജോസ് കെ മാണി, വി എസ് ശിവകുമാര്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെ ബിജു രമേശ് നടത്തിയ...
കണ്ണൂര്‍: അഴീക്കോട് എം.എല്‍.എയും മുസ്ലീം ലീഗ് നേതാവുമായ കെ.എം ഷാജിയെ വധിക്കാന്‍ ഗുഢാലോചന നടത്തിയതായി പരാതി. തന്നെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി ചൂണ്ടിക്കാട്ടി കെ എം ഷാജി എം എല്‍ എ പോലീസില്‍ പരാതി നല്കി.ബോംബെ...
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ. മാണി പത്ത് കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. താന്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയിട്ടില്ല. കോണ്‍ഗ്രസുകാര്‍ തന്നേയും കുടുംബത്തേയും വേട്ടയാടി....
ഇടുക്കി: സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗത്തിനെതിരായി വനിതാ പ്രവര്‍ത്തക കൊടുത്ത ലൈംഗീകാതിക്രമ പരാതിയില്‍ പാര്‍ട്ടി നിയോഗിച്ച കമ്മീഷന് അന്വേഷണം തുടങ്ങി. ഇടുക്കി നെടുങ്കണ്ടം സ്വദേശിയും മഹിളാ സംഘം നേതാവുമായ വീട്ടമ്മയാണ് പരാതിക്കാരി. ഈ മാസം 25നകം...
കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിനിടെ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ ചൊക്ലി മേന പ്രത്തെ പുഷ്പന്റെ സഹോദരൻ ബി.ജെ.പി യിൽ ചേർന്നു.സി.പി.എമ്മിൻ്റെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പന്റെ സഹോദരനും സിപിഎം സജീവ പ്രവർത്തകനുമായ പുതുക്കുടി ശശിയാണ് ബി.ജെ.പിയിൽ അംഗത്വമെടുത്തത്....
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട ഫോറൻസിക് കണ്ടെത്തൽ സർക്കാർ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീപിടിത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് കണ്ടെത്തിയവരെ ഐജി ഭീഷണിപ്പെടുത്തിയെന്ന് ചെന്നിത്തല ആരോപിച്ചു. കെമിക്കൽ റിപ്പോർട്ട് കോടതിയിൽ നൽകരുതെന്ന് ഫോറൻസിക്...