തിരുവന്തപുരം : ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള ഓപ്പണ്‍ സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നടത്തിയ മുസ്ലീം വിരുദ്ധ പ്രസ്ഥാവനെക്കെതിരെ മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രിക രംഗത്ത് .ശ്രീനാരായണഗുരുവിന്റെ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച നടി ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഖുശ്ബു ബിജെപിയില്‍ ഔദ്യോഗികമായി അംഗത്വമെടുത്തു. സംസ്ഥാന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും കേന്ദ്ര മന്ത്രിയുമായ സി.ടി. രവിയില്‍നിന്നാണ് അവര്‍...
തിരുവനന്തപുരം: സ്വപ്ന സുരേഷ് ആറുതവണ എന്തിന് കണ്ടുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്നയുടെ നിയമനം അറിഞ്ഞില്ലെന്ന് പറഞ്ഞ് വീണ്ടും വന്നിരിക്കുകയാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന് കീഴിലുള്ള സ്പെയിസ് പാര്‍ക്കില്‍ ഒരുലക്ഷത്തി എഴുപത്തിയയ്യായിരം രൂപ...
തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമത്തിന് എതിരെ രംഗത്തുവന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സിപിഐ രംഗത്ത് . സംഘപരിവാറിന്റെ ഗൂഢലക്ഷ്യത്തിന് വെള്ളാപ്പള്ളി വെള്ളവും വളവും നല്‍കുകയാണെന്ന്...
ലക്നോ: ഉത്തർപ്രദേശിലെ ദയോറയിൽ കോണ്‍ഗ്രസ് യോഗത്തില്‍ പീഡന കേസ് പ്രതിക്ക് സീറ്റ് നല്‍കിയത് ചോദ്യം ചെയ്ത വനിതാ പ്രവര്‍ത്തകയ്ക്കു നേരെ കൈയേറ്റം. താരാ യാദവ് എന്ന വനിതാ പ്രവർത്തകയ്ക്കാണ് മർദനമേറ്റത്. ദിയോറയിലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി...
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണിയുടെ മുന്നണി പ്രവേശന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തിനില്‍ക്കെ ഇടതു മുന്നണിയില്‍ തര്‍ക്കം രൂക്ഷമാകുന്നു. ജോസ് കെ മാണി വിഭാഗം എത്തുന്നതോടെ ഏറെ നഷ്ടമുണ്ടാകാനിടയുള്ള സിപിഐയും എന്‍സിപിയുമാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. ഇരു...
ന്യൂഡൽഹി: പല ഇന്ത്യക്കാരും ദളിതരെയും മുസ്ലിംങ്ങളെയും ആദിവാസികളെയും മനുഷ്യരായി കാണുന്നില്ലെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമർശനം. ഹത്രാസിൽ ദളിത് പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുപി...
കോട്ടയം: കേരളാ കോണ്‍ഗ്രസ് എം ഉടന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭാഗമാകുമെന്നു പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള മുതിര്‍ന്ന നേതാവ് എന്‍ ജയരാജ് എംഎല്‍എ. മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം പാര്‍ട്ടി എടുത്തു കഴിഞ്ഞെന്നും പ്രഖ്യാപനം...
തിരുവനന്തപുരം: മാധ്യമങ്ങൾ വിവാദങ്ങൾ വിട്ട് ജനജീവിതവുമായി ബന്ധമുള്ള വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാധ്യമങ്ങളുമായി ഇക്കാര്യത്തിൽ ചർച്ചയ്ക്കു തയാറാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തുന്നില്ല. വികസനം ചർച്ചയാകാതിരിക്കാൻ...
കൊച്ചി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് പി.ടി.തോമസ് എം.എൽ.എ രംഗത്തെത്തി. ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിന്റെ വസ്തു സംബന്ധിച്ച സർക്കത്തിൽ മധ്യസ്ഥത വഹിക്കാനാണ് ഇടപ്പള്ളിയിലെ വീട്ടിൽ പോയത്. തന്റെ ഡ്രൈവറായിരുന്ന ബാബുവിന്റെ കുടുംബമാണിതെന്നും അദ്ദേഹം...