ന്യൂഡല്‍ഹി: നാടന്‍ ശൈലിയിലുള്ള പ്രയോഗമാണ് കെ. സുധാകരന് നടത്തിയതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. പാര്‍ട്ടിക്കുള്ളില്‍ ആലോചിച്ച് വേണം കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്താനെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത് ഓരോ നേതാക്കളും ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു....
തിരുവനന്തപുരം : പിഎസ് സി എന്നാല്‍ പെണ്ണുമ്പിള്ള സര്‍വീസ് കമ്മീഷനായി മാറിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്ക് തൊഴില്‍ നല്‍കുകയാണ് ഇവരുടെ പണി. ഭാര്യമാരുടെ ഉന്നമനത്തിന് വേണ്ടിയാണ് സിപിഎം ഇപ്പോള്‍...
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിവാദപരാമർശത്തിൽ കെ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരായ ചെത്തുകാരൻ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്ന സുധാകരന് ഹൈക്കമാൻഡ് പ്രതിനിധിയെ ആരോ നിയന്ത്രിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പ്രശ്നമില്ലെന്ന് ആദ്യം പറഞ്ഞ ചെന്നിത്തല നിലപാട് മാറ്റിയെന്നും...
ആലപ്പുഴ: കെ. സുധാകരനോട് ക്ഷമ ചോദിച്ച് ഷാനിമോള്‍ ഉസ്മാന് എംഎല്‍എ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷാനിമോള്‍ ഖേദം പ്രകടിപ്പിച്ചത്. സുധാകരനുമായി സംസാരിക്കാതെ പ്രതികരിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും തന്റെ പ്രസ്താവനയുമായി മറ്റ് നേതാക്കള്‍ക്ക് ബന്ധമില്ലെന്നും ഷാനിമോള്‍ പറഞ്ഞു. ഈ...
തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയ മാനദണ്ഡങ്ങളില്‍ സിപിഎം ഇളവ് നല്‍കുന്നത് പ്രാദേശിക ഘടകങ്ങള്‍ പരിഗണിച്ചെന്ന് സിപിഎം പിബി അംഗം എം.എ.ബേബി. മാനദണ്ഡം പറഞ്ഞശേഷം എല്ലാവര്ക്കും ഇളവ് നല്‍കില്ല. ഇടതുമുന്നണിക്ക് തുടര്‍ഭരണം കിട്ടിയാല്‍ ശബരിമല പ്രശ്നത്തിലുണ്ടാകുന്ന സുപ്രീംകോടതി വിധി...
തിരുവനന്തപുരം: സി പി എം നിയന്ത്രണത്തിലുളള ചിന്ത വാരികയിൽ അദാനിയുടെ പരസ്യം. ജനുവരി അവസാനവാരം ഇറങ്ങിയ ചിന്തയുടെ ലക്കത്തിലാണ് അദാനി ഗ്രൂപ്പിന്റെ മുഴുവൻ പേജ് പരസ്യം അടിച്ച് വന്നത്. രാജ്യത്തെ കൽക്കരി ഖനനം, തുറമുഖം, ഊർജ്ജ...
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ബഹിഷ്കരിക്കാന്‍ പ്രതിപക്ഷ ആലോചന. തിങ്കളാഴ്ച രാജ്യസഭയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യാനിരിക്കുകയാണ്. കർഷക സമരത്തിന് പിന്തുണയർപ്പിക്കാൻ ഗാസിപ്പൂരിലെത്തിയ എംപിമാരെ ഡൽഹി പൊലീസ് തടഞ്ഞതിൽ പ്രതിപക്ഷ നേതാക്കൾ സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്....
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് കെ. സുധാകരൻ എംപി. താൻ പറഞ്ഞതിൽ ഒരു തെറ്റും കണ്ടെത്താനില്ല. ചെത്തുകാരൻ എന്ന തൊഴിലിനെപ്പറ്റി പറഞ്ഞാൽ വിമർശനമാകുമോയെന്നും സുധാകരൻ മാധ്യമങ്ങളോട് ചോദിച്ചു. വിഷയത്തിൽ വിമർശനം...
കൊച്ചി: സി.പി.എം നേതാവും മുൻ എംപി. എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് സംസ്കൃത സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനം നൽകിയത് വിവാദത്തിൽ. ഗവൺമെന്റ് സ്കൂൾ അധ്യാപികയായ നിനിത കണിച്ചേരിക്കാണ് സംസ്കൃത സർവകലാശാല മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ...
തൃശൂർ: നീണ്ട ഇടവേളയ്ക്ക് ശേഷം ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ പാർട്ടി വേദിയിലെത്തി. തൃശൂരിൽ ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ പങ്കെടുക്കുന്ന ബി ജെ പി ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുക്കാനാണ്...