പത്തനംതിട്ട: ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപൊലീത്ത അന്തരിച്ചു. മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷനായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ച 2.30 മണിയോടെ ആയിരുന്നു അന്ത്യം. അര്‍ബുധ രോഗത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. 2007 മുതല്‍...
തലശ്ശേരി: പരേതനായ സി.വി ആലിപ്പി ക്കേയിയുടേയും എം.കെ ഉമ്മിയുമ്മയുടെ യും മകൻ എസ്.എസ് റോഡിൽ മുബീൻ ഹൗസിൽ എം.കെ മായൻ(74)നിര്യാതനാ യി.ഭാര്യ: സി.കെ.പി ബീവി.മക്കൾ:ആമിന, യൂനസ്, ആയിഷ മരുമക്കൾ:മുഹമ്മദ് ഗുലാം,മുഹമ്മദ് റഫീഖ് (ജിദ്ദ)റൂണ ലൈല. സഹോദരങ്ങൾ:എം.കെ...
തൃശ്ശൂര്‍: ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരി (94)അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരിക്കെ ഇന്ന് രാവിലെ 8.10 ഓടെയാണ് അന്ത്യം സംഭവിച്ചത്. പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂര് അക്കിത്തത്ത്...
ന്യൂഡല്‍ഹി: എല്‍ജെപി നേതാവും കേന്ദ്രഭക്ഷ്യമന്ത്രിയുമായ രാം വിലാസ് പാസ്വാന് (74) അന്തരിച്ചു. ഏറെക്കാലമായി ചികിത്സയിലായിരുന്നു. അടുത്തിടെ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നു. മകന് ചിരാഗ് പസ്വാനാണ് മരണവിവരം ട്വീറ്റ് ചെയ്തത്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാംവിലാസ്...
കൊച്ചി: കേരള ഹൈക്കോടതിയുടെ ആദ്യത്തെ മലയാളിയായ വനിതാ ചീഫ് ജസ്റ്റിസ് കെ. കെ ഉഷ (81) അന്തരിച്ചു. കൊച്ചിയിൽ തിങ്കളാഴ്ചയായിരുന്ന അന്ത്യം. 2000-2001 കാലയളവിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു കെ. കെ. ഉഷ. 1961...
കുവൈറ്റ് : കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അന്തരിച്ചു. 91 വസ്സായിരുന്നു .വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലായിരുന്നു അമീര്‍. 2006 ജനുവരി 29 നാണ് അമീര്‍ ഷേഖ് സാബാ...
കോട്ടയം: കേരള കോണ്‍ഗ്രസ് എം മുതിര്‍ന്ന നേതാവും ചങ്ങനാശേരി എംഎല്‍എയുമായ സി.എഫ്. തോമസ്(81)അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. കേരള കോണ്‍ഗ്രസ് എം ഡെപ്യൂട്ടി ചെയര്‍മാനായിരുന്നു സി.എഫ്. തോമസ്. 1980...
ചെന്നൈ: പ്രശസ്ത ഗായകന് എസ്പി ബാലസുബ്രമണ്യന് അന്തരിച്ചു. 74 വയസ്സായിരുന്നു. കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 5 മുതല്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എസ്പിബി ‘അതീവ ഗുരുതരാവസ്ഥയില്‍’ ആണെന്ന് ആശുപത്രി വ്യാഴാഴ്ച വൈകിട്ട് മെഡിക്കല്‍...
കാസര്‍കോട്: അഞ്ചാം തരം വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് പള്ളിക്കര സെയ്ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ഥിനി അഷിതയെ(11) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത.് ബേക്കല്‍ കട്രമൂലയിലെ ആശയുടെയും പവിത്രന്റെയും(ദുബായ്) മകളാണ് അഷിത....