കൽപ്പറ്റ: പിക്ക് അപ് മരത്തിൽ ഇടിച്ചുകയറി വയനാട്ടിൽ രണ്ടു പേർ മരിച്ചു. വയനാട് മുട്ടിൽ പാറക്കൽ സ്വദേശി മുസ്തഫ, മീനങ്ങാടി സ്വദേശി ഷമീർ എന്നിവരാണു മരിച്ചത്. രാവിലെ ഏഴരയോടെ കൊളഗപ്പാറ കവലയിലാണ് അപകടം. പിക് അപ്പിൽ...
ഗാന്ധിനഗർ: മുതിർന്ന കോൺഗ്രസ് നേതാവും ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുമായ മാധവ് സിങ് സോളങ്കി(94) അന്തരിച്ചു. ഗാന്ധിനഗറിലെ വസതിയിൽ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായും മാധവ് സിങ്...
കണ്ണൂർ: കോഴ കേസുമായി ബന്ധപ്പെട്ട് കെ എം ഷാജി എം.എൽ.എയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കണ്ണൂർ വിജിലൻസ് ഓഫീസിൽ വച്ചാണ് ഷാജിയെ ചോദ്യം ചെയ്യുന്നത്. ഷാജിയുടെ മണ്ഡലമായ അഴീക്കോട് ഹൈസ്ക്കൂളിൽ പ്ളസ്ടു അനുവദിക്കാൻ 25 ലക്ഷം...
കോഴിക്കോട്: പീഡനക്കേസിൽ അറസ്റ്റിലായ പ്രതി ജയിലിൽ ജീവനൊടുക്കി. കുറ്റിയിൽതാഴം കരിമ്പയിൽ ഹൗസിൽ ബീരാൻ കോയ(59) ആണ് കോഴിക്കോട് സബ് ജയിലിൽ തൂങ്ങിമരിച്ചത്. ബുധനാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. ഞായറാഴ്ചയാണ് ഇയാളെ പീഡനക്കേസിൽ പന്തീരാങ്കാവ് പോലീസ് പിടികൂടിയത്. മൃതദേഹം...
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മരണത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാര്യ മായയുടേയും ബന്ധുക്കളുടേയും മൊഴികളുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടതിനെ തുടർന്ന് പോസ്റ്റ്മോർട്ടം...
തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളത്ത് പതിനൊന്നുകാരനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. പിതാവ് സഫീറിന്(35) പിന്നാലെ സമീപത്തെ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ ഇളയ മകന്റെ മൃതദേഹവും കണ്ടെത്തി. ഇളയമകനുമായി സഫീർ കുളത്തില്‍ ചാടിയെന്നാണ് പൊലീസ്...
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന ബൂട്ടാ സിങ് അന്തരിച്ചു. 86 വയസ്സായിരുന്നു. മകന് അരവിന്ദ് സിങ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പ്രമുഖ കോണ്‍ഗ്രസ്...
ഇടുക്കി: തൊടുപുഴ മുട്ടത്ത് ജയില്‍ കോവിഡ് കെയര്‍ സെന്ററിലെ ശുചിമുറിയില്‍ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍. കുമളി സ്വദേശി ബിനോയ് (46) ആണ് മരിച്ചത്. 23 നാണ് ഇയാളെ കോവിഡ് കെയര്‍ സെന്ററില്‍...
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി (86)അന്തരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. രാവിലെ 10.52 നായിരുന്നു അന്ത്യം. സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സയിലായിരുന്ന സുഗതകുമാരിയെ വിദഗ്ധ ചികിത്സയ്ക്കായി...
കണ്ണൂര്‍ :തോട്ടടയില്‍ കടലില്‍ കാണാതായ രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ആദികടലായി സ്വദേശികളായ മുഹമ്മദ് ഷറഫ് ഫാസില്‍ (16), മുഹമ്മദ് റിനാദ്(15) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തോട്ടട ബീച്ചിലെ അഴിമുഖത്ത് തിങ്കളാഴ്ച വൈകീട്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്ബോള്‍...