തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 12,118 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂർ 1311, കൊല്ലം 1132, കോഴിക്കോട് 1054, പാലക്കാട് 921, ആലപ്പുഴ 770, കാസർഗോഡ് 577, കോട്ടയം...
തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. സിബി മാത്യൂസും ആര്.ബി. ശ്രീകുമാറും ഉള്‍പ്പെടെ 18 പേരെ പ്രതി ചേര്‍ത്തു. പേട്ട സിഐ ആയിരുന്ന...
ന്യൂഡൽഹി: ബാങ്ക് വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതികളുടെ 18,170 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ഇതിൽ 9371 കോടി രൂപയുടെ സ്വത്തുക്കൾ തട്ടിപ്പിന്...
ന്യൂഡൽഹി: കടൽക്കൊല കേസിലെ ഇന്ത്യയിലെ എല്ലാ നടപടികളും സുപ്രീം കോടതി അവസാനിപ്പിച്ചു. ഇറ്റലി കെട്ടിവച്ച പത്ത് കോടി രൂപ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും ബോട്ട് ഉടമയ്ക്കും വിതരണം ചെയ്യുന്നതിന് കേരള ഹൈക്കോടതിയെ ചുമതലപ്പെടുത്തി. ഇറ്റലിയിൽ നടക്കുന്ന വിചാരണ...
റോം: സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ സന്യാസി സമൂഹത്തിൽ നിന്ന് പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാൻ. ലൂസിയുടെ അപ്പീൽ വത്തിക്കാൻ സഭ കോടതി തള്ളി. മുന്നറിയിപ്പുകൾ നൽകിയിട്ടും എഫ്സിസി സന്ന്യാസ സഭയുടെ നിയമങ്ങൾ പാലിക്കാത്ത വിധമുള്ള ജീവിത...
വാഷിംഗ്ടണ്‍ : കൊറോണ വൈറസിന്റെ ഉദ്ഭവത്തെച്ചൊല്ലി അഭ്യൂഹങ്ങള്‍ നിലനില്‍ക്കേ വൈറസിന്റെ സാന്നിധ്യം വവ്വാലുകളില്‍ കണ്ടെത്തിയെന്ന അവകാശ വാദവുമായി ചൈനീസ് ഗവേഷകര്‍. കോവിഡ് 19 വൈറസിനോട് ജനിതകമായി ഏറ്റവും അടുത്ത് നില്ക്കുന്ന രണ്ടാമത്തെ വകഭേദമാണ് വവ്വാലുകളില്‍ കണ്ടെത്തിയതെന്നാണ്...
ദുബായ്: പൊണ്ണത്തടിയുള്ളവര്‍ കുറച്ചധികം ജാഗ്രത പുലര്‍ത്തണം. ഇവരില്‍ കൊവിഡ് വൈറസ് ബാധ മൂന്നിരട്ടിയോളം ഗുരുതരമാകുമെന്ന് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പൊണ്ണത്തടിയുള്ളവരില്‍ കൊവിഡ് രോഗബാധ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കാമെന്നാണ് യുഎഇ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നത്. രോഗത്തിന്റെ കാഠിന്യം അമിതവണ്ണമുള്ളവരില്‍...
ഡല്‍ഹി: ഐഎസിൽ ചേർന്ന 4 മലയാളി വനിതകളെ തിരിച്ച് ഇന്ത്യയിലെത്താൻ കേന്ദ്ര സർക്കാർ അനുവദിക്കില്ല. ആഗോള ഭീകരതക്കായി പോയവരെ തിരികെ പ്രവേശിപ്പിക്കാനാകില്ലെന്നാണ് നിലപാട്.തിരികെയെത്തിക്കുന്നതില്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ക്കിടയില്‍ സമവായമുണ്ടായിട്ടില്ല. അതിനാല്‍ നാലുപേരെയും വിചാരണയ്ക്ക് വിധേയരാക്കാന്‍ അഫഗാന്...
ബീജിങ്: മൂന്ന് വയസ് കഴിഞ്ഞ കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്കി ചൈന. മൂന്ന് വയസിനും 17 വയസിനും ഇടയില്‍ പ്രായമുള്ളവരില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി വാക്സിന് ലഭിച്ചതായി മരുന്ന് നിര്‍മ്മാണ കമ്പനിയായ...
ലണ്ടന്‍ : കൊറോണ വൈറസ് ചൈന വുഹാന്‍ ലാബില്‍ നിര്‍മിച്ചത് തന്നെ എന്ന് വെളിപ്പെടുത്തുന്ന പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ബ്രിട്ടീഷ് പ്രഫസര്‍ ആന്‍ഗസ് ഡാല്ഗ്ളൈഷ്, നോര്‍വീജിയന്‍ ശാസ്ത്രജ്ഞന് ഡോ.ബിര്‍ജെര്‍ സോറെന്സെന് എന്നിവര്‍ നടത്തിയ പഠനം...