വിദ്യ വീണ്ടും അറസ്റ്റിൽനീലേശ്വരം പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത് നീലേശ്വരം: വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചെന്ന കേസില്‍ എസ്എഫ്ഐ മുന്‍ നേതാവ് കെ.വിദ്യ വീണ്ടും അറസ്റ്റിലായി. കരിന്തളം ഗവ.കോളേജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ നീലേശ്വരം പോലീസാണ് വിദ്യയെ...
കായംകുളം: നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകി മ കേസിലെ രണ്ടാം പ്രതിയായ അബിൻ സി രാജിനെ കസ്റ്റഡിയിലെടുത്തു.മാലിദ്വീപിൽ നിന്നു വരവേ കൊച്ചി വിമാനത്താവളത്തിൽ നിന്ന് കായംകുളം പൊലീസാണ് ഇന്നലെ രാത്രി അബിനെ കസ്റ്റഡിയിലെടുത്തത്....
ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ നിയമന വിഷയത്തിൽ തടസ ഹർജിയുമായി പ്രിയ വർഗീസ് സുപ്രീം കോടതിയിൽ. ഹെെക്കോടതി വിധിക്കെതിരെ എതിർ കക്ഷികൾ അപ്പീൽ നൽകിയാൽ തന്റെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ്...
തിരുവനന്തപുരം: പുതിയ വർഷവും സ്കൂൾ ഉച്ചഭക്ഷണ വിതരണത്തിൽ പ്രതിസന്ധി. ഉച്ചഭക്ഷണത്തിന് അനുവദിക്കുന്ന തുക ഉയർത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാന അദ്ധ്യാപകർ കോടതിയെ സമീപിച്ചെങ്കിലും അവസ്ഥയ്ക്ക് ഒരു മാറ്റവുമില്ല. പച്ചക്കറി ഉൾപ്പടെയുള്ള സാധനങ്ങളുടെ വില വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്കൂൾ...
‘ കായംകുളം: വിദേശത്തുള്ള സുഹൃത്ത് തന്നെ ചതിച്ചെന്ന് വ്യാജബിരുദ സർട്ടിഫിക്കറ്റ് നൽകി എം.കോം പ്രവേശനം നേടിയ പ്രതി നിഖിൽ തോമസിന്റെ മൊഴി. ഇയാള്‍ പറഞ്ഞതുനസരിച്ചാണ് രണ്ട് ലക്ഷം രൂപ നല്കി വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങിയതെന്നും നിഖിൽ...
പാലക്കാട്: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ എസ്.എഫ്.ഐ മുന്‍ നേതാവ് കെ. വിദ്യയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. വിദ്യയുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. ഉച്ചയോടെ വിദ്യയെ മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.അഗളി പൊലീസ്...
കോട്ടയം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്കി എം.കോം. പ്രവേശനം നേടിയെന്ന കേസില്‍ മുന്‍ എസ്.എഫ്.ഐ. നേതാവ് നിഖില്തോമസിനെ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച അർധരാത്രി 12.30 ഓടെകോട്ടയത്ത് നിന്നാണ് പോലീസ് നിഖിലിനെ പിടികൂടിയത്. കട്ടപ്പനയില്‍ നിന്ന് കോട്ടയത്തേക്ക് കെഎസ്ആര്‍ടിസി...
അഗളി: വ്യാജരേഖ കേസിൽ അറസ്റ്റിലായ മുൻ എസ്.എഫ്.ഐ. നേതാവ് കെ. വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം. വിദ്യയെ അഗളി പോലീസ് ചോദ്യം ചെയ്തുവരുന്ന തിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടൻ തന്നെ വിദ്യയെ ആശുപത്രിയിലേക്ക് മാറ്റി. ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന്...
. മണ്ണാര്‍കാട് : കോളേജ് അധ്യാപക ജോലിക്ക് വ്യാജ രേഖ ചമച്ച കേസില്‍ അറസ്റ്റിലായ എസ് എഫ് ഐ മുന്‍ നേതാവ് കെ.വിദ്യയെ കോടതി റിമാന്‍ഡ് ചെയ്തു. മണ്ണാര്‍കാട് കോടതിയാണ് പതിനാലു ദിവസം ജൂലൈ ഏഴു വരെ...
പാലക്കാട്: അറസ്റ്റിലായ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നും നിയമപോരാട്ടം നടത്തുമെന്നും വിദ്യ പറഞ്ഞു. സംഭവത്തിൽ ഏത് അറ്റം വരെയും പോരാടുമെന്നും അവർ അറിയിച്ചു. സ്വന്തം കൈപ്പടയിൽ...