HEALTH സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം Published 6 months ago on September 4, 2025 By Web Desk കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം രോഗബാധ. മലപ്പുറം സ്വദേശിയായ പത്തുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് Related Topics: Up Next വെള്ളാപ്പള്ളിക്കെതിരായ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാൻ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ Don't Miss കൊല്ലത്തും കണ്ണൂരും വാഹനാപകടം : അഞ്ച് പേർ മരിച്ചു Continue Reading You may like