Crime
സന്ദീപ് വാ രിയരുടെ റോഡ് ഷോയ്ക്കിടെ പടന്ന കടപ്പുറത്ത് ആക്രമ ണം. 180 പേർക്കെതിരെ കേസ്
കാസർകോഡ് : തൃക്കരിപ്പൂരിലെ വിജയത്തിൽ നന്ദിയറിയിച്ച് നി യുക്ത എം.എൽ.എ. സന്ദീപ് വാ രിയരുടെ നേതൃത്വത്തിൽ നട ത്തിയ റോഡ് ഷോയ്ക്കിടെ വലിയ പറമ്പ് പടന്ന കടപ്പുറത്ത് ആക്രമ ണം. കല്ലേറിൽ എൽ.ഡി.എഫ്., യു.ഡി.എഫ്. പ്രവർത്തകർക്ക് പരിക്കേറ്റു. സംഭവവുമായ് ബന്ധപ്പെട്ട് 100 യുഡി എഫ് പ്രവർത്തകർക്കെതിരെയും 80 LDF പ്രവർത്തകർക്കെതിരെയും പോലീസ് കേസെടുത്തു പ്രദേശത്ത് കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സന്ദീപ് വാര്യരുടെ റോഡ് ഷോ പടന്ന കടപ്പറത്ത് എത്തിയപ്പോൾ LDF പ്രവർത്തകർ റോഡ് ബ്ലോക്ക് ചെയ്തതാണ് പ്രശ്നത്തിന് തുടക്കം
തുടർന്സി.പി.എം. പടന്ന കടപ്പുറം ലോക്കൽ കമ്മിറ്റി ഓഫീസായി പ്രവർത്തിക്കുന്ന പി.പി.ദാമോദ രൻസ്മാരക മന്ദിരത്തിനുനേരേ യും ആക്രമണമുണ്ടായി. ഓഫി
സിൻ്റെ ജനലുകൾ തകർന്നു. കല്ലേറിൽ തലയ്ക്ക് പരിക്കേറ്റ വലി യപറമ്പ് മുസ്ലിം ലീഗ് പഞ്ചായ ത്ത് ജനറൽ സെക്രട്ടറി കെ.കെ. അമീനെ (49) തൃക്കരിപ്പൂരിലെ സ്വ കാര്യ ആസ്പത്രിയിൽ പ്രവേശിപ്പി ച്ചു. ചൊവ്വാഴ്ച രാത്രി 8.30-ഓടെ യാണ് സംഭവം.
റോഡ് ഷോയ്ക്കിടെ പാർട്ടി ഓഫീസ് അടിച്ചുതകർക്കുകയാ യിരുന്നുവെന്നാണ് സി.പി.എം. ആരോപണം. ആക്രമണത്തിൽ പരിക്കേറ്റ എൽ.ഡി.എഫ്. പ്ര വർത്തകരായ പി.വി.മധു (46),
പി.കെ.കുഞ്ഞികൃഷ്ണൻ (48), എ.വി.സുനിത (41), എ.വി.ശ്രീരാ ഗ് (30) സി.ശ്രീരാഗ് (30), പി.പി. അരുൺ (32) എന്നിവരെ ചെറു വത്തൂരിലെ സ്വകാര്യ ആസ്പത്രി യിൽ പ്രവേശിപ്പിച്ചു. രണ്ട് കാറു കളുടെ ഗ്ലാസും തകർന്നിട്ടുണ്ട്. ചന്തേര പോലീസ് സ്ഥലത്തെത്തിയാണ് അക്രമികളെ പിരിച്ച് വിട്ടത്
ഇന്ന് ഉച്ചക്ക് രണ്ടര മണിക്ക് ബിരി ച്ചേരിയിൽ നിന്ന് റോഡ് ഷോ ആരംഭിക്ക വൈകിട്ട് 7.30 ന് കോട്ടപ്പുറത്താണ് സമാപനം ഇന്നലെ അക്രമ സംഭവങ്ങൾ നടന്ന പശ്ചാത്തിലെ ത്തിൽ ഇന്നത്തെ റോഡ് ഷോക്ക് കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തുക .
.
തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി സന്ദീപ് വാര്യറിന് . 4,431 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സന്ദീപിന്‍റെ വിജയിച്ചത്. കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ സവിശേഷ സ്ഥാനമുള്ള മണ്ഡലമാണ് തൃക്കരിപ്പൂർ നിയോജക മണ്ഡലം. കയ്യൂർ ഉൾക്കൊള്ളുന്ന നിയമസഭ മണ്ഡലമാണ് തൃക്കരിപ്പൂർ എന്ന പ്രത്യേകതയുണ്ട് മണ്ഡലത്തിന്. ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യർ നെഹ്റു കോളേജിലെത്തിയപ്പോൾ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.
അവസാന നിമിഷം വരെ കടുത്ത മത്സരം കാഴ്ചവച്ചായിരുന്നു സിപിഎമ്മിന്‍റെ സ്ഥാനാർത്ഥി ഡോ വി പി പി മുസ്തഫ പരാജയം സമ്മതിച്ചത്.
സന്ദീപ് വാര്യർ 83,109 വോട്ടുകൾ നേടിയപ്പോൾ ഡോ വി പി പി മുസ്തഫ 78,678 വോട്ട് നേടി. എന്‍ഡിഎ സ്ഥാനാർത്ഥിയായി ട്വി 20 നിർത്തിയ രവി കുളങ്ങരയ്ക്ക് 7,837 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.
തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ്, പിലിക്കോട്, ചെറുവത്തൂര്‍, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കയ്യൂര്‍ – ചീമേനി തുടങ്ങിയ ഗ്രാമപഞ്ചായത്തുകളും നീലേശ്വരം നഗരസഭയുമാണ്. ഇവയില്‍ തൃക്കരിപ്പൂരും വലിയപറമ്പും മുസ്ലീം ലീഗിന്‍റെ ഭരണത്തിലാണ്. വെസ്റ്റ് എളേരിയും ഈസ്റ്റ് എളേരിയും കോണ്‍ഗ്രസ് നേതൃത്വത്തിലാണ് ഭരിക്കുന്നത്. പടന്ന, പിലിക്കോട്, ചെറുവത്തൂര്‍, കയ്യൂര്‍ ചീമേനി, നീലേശ്വരം നഗരസഭ എന്നിവയും വെസ്റ്റ് എളേരിയും എല്‍ഡിഎഫ് ഭരണത്തിലാണ്.
