Connect with us

Crime

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസിൽ ആൻ്റോ അഗസ്റ്റിൻ മുൻകൂർ ജാമ്യാപേക്ഷ നൽകി

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ. തിരുവനന്തപുരം ജില്ലാകോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഹർജി 23 ന് പരിഗണിക്കും. ആൻ്റോ അ​ഗസ്റ്റിനെതിരെ സൈബർ പൊലീസ് ആണ് കേസ് എടുത്തത്. പിന്നീട് കളമശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. കോൺഗ്രസ് വക്താവ് രാജു പി നായരാണ് പരാതിക്കാരൻ . രാജു പി നായരിൽ നിന്ന് പോലിസ് ഇന്ന് മൊഴിയെടുത്തിരുന്നു

Continue Reading