Connect with us

Uncategorized

രണ്ടാം പിണറായി സർക്കാർസത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു.

Published

on


തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലി കൊടുത്തത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചെത്തിയ മുന്നൂറിൽ താഴെ വരുന്ന അതിഥികൾക്ക് മുന്നിലാണ് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്തത്. രണ്ടാമതായി സി.പി. ഐ യിലെ കെ.രാജനാണ് സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ റോഷി അഗസ്റ്റിൻ സത്യപ്രതിജ്ഞ ചെയ്തു.

Continue Reading