Connect with us

KERALA

അഴീക്കോടൻ രാഘവന്റെ ഭാര്യ മീനാക്ഷി ടീച്ചർ അന്തരിച്ചു

Published

on

കണ്ണൂർ: അഴീക്കോടൻ രാഘവന്റെ പത്നി മീനാക്ഷി ടീച്ചർ(87) അന്തരിച്ചു

വാർധക്യസഹജമായഅസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.കണ്ണൂർ എ കെ ജി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം

Continue Reading