Crime2 years ago
കെ. സുധാകരന് ഹൈക്കോടതിയിലേക്ക്. ക്രൈം ബ്രാഞ്ച് നടപടിക്കെതിരെ ഇന്ന് ഹർജി നൽകും
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതി ചേർത്തതിനെതിരെ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന് ഹൈക്കോടതിയിലേക്ക്. ക്രൈം ബ്രാഞ്ച് നടപടിക്കെതിരെ അദ്ദേഹം ഇന്ന് ഹർജി സമർപ്പിക്കും. വ്യാജ പുരാവസ്തുക്കൾ ഉപയോഗിച്ച് മോൻസൻ മാവുങ്കൽ 10 കോടിരൂപയുടെ തട്ടിപ്പുനടത്തിയെന്ന...