കൊച്ചി : ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ മുഖ്യ പ്രതി മുഹമ്മദ് ഷാഫി സ്ഥിരം കുറ്റവാളിയാണെന്നും ലൈംഗിക മനോവൈകൃതവും സാഡിസവുമുള്ളയാളാണെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എച്ച്.നാഗരാജു. പത്ത് വര്‍ഷത്തിനിടെ 15 കേസുകളില്‍ ഷാഫി പ്രതിയാണ്...
കല്പറ്റ: വയനാട്ടില്‍ നിന്നു കാണാതായ വനിതാ സ്റ്റേഷൻ ഹൗസ് ഓഫിസർ പാലക്കാട് എത്തിയതായി വിവരം. പനമരം പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫിസറായ ഇന്‍സ്പെക്ടര്‍ കെ എ എലിസബത്തിനെ (54) ആണ് കാണാതായത്.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട്...
കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിലെ മൂന്ന് പ്രതികളെയും രണ്ടാഴ്ചത്തേയ്ക്ക് റിമാന്റ് ചെയ്തു. ഇവരെ കാക്കനാട് ജില്ലാ ജയിലിലേയ്ക്ക് മാറ്റും.ഭഗവൽ സിംഗ്, ഷാഫി എന്നിവരെ കാക്കനാട് ജില്ലാ ജയിലിലും ലൈലയെ വനിതാ ജയിലിലേയ്ക്കും അയക്കാനാണ് കോടതി...
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ തന്റെ വീട്ടിൽ മദ്യപിച്ചെത്തി മർദിച്ചെന്ന് പരാതിക്കാരി. കോവളത്ത് വച്ച് മർദിച്ചപ്പോൾ പൊലീസിനോട് ഭാര്യയാണെന്ന് പറഞ്ഞതായും യുവതി പറഞ്ഞു.‘കേസ് സത്യമാണ്. ആദ്യം വനിതാ സെല്ലിൽ പരാതി കൊടുത്തെങ്കിലും എംഎൽഎയ്ക്കെതിരെ ഉള്ള കേസായതിനാൽ...
പത്തനംതിട്ട: കേരളത്തെ വിറങ്ങലിപ്പിച്ച ഇലന്തൂരിലെ നരബലി സംബന്ധിച്ച് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. നരബലിക്ക് ശേഷം കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെയും മാംസം പാചകം ചെയ്ത് ഭക്ഷിച്ചുവെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്കി. ആയുരാരോഗ്യത്തിന് വേണ്ടി മൃതദേഹങ്ങളില്‍നിന്ന്...
പത്തനംതിട്ട: കുടുംബ ഐശ്വര്യത്തിനായി എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ നരബലി നടത്തി കുഴിച്ചുമൂടിയ കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും...
പത്തനംതിട്ട: ഭഗവൽ സിംഗ്- ലൈല ദമ്പതികളുടെ വീട്ടുവളപ്പിൽ പൊലീസ് നടത്തിയ പരിശോധനയിൽ പത്മയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. തലയടക്കമുള്ള ഭാഗങ്ങളാണ് കിട്ടിയത്. ഇരുപത് കഷണങ്ങളാക്കിയശേഷം വളരെ ആഴത്തിലാണ് മൃതദേഹം കുഴിച്ചുമൂടിയത്. പത്മയുടെ മൃതദേഹാവശിഷ്ടമാണ് കണ്ടെത്തിയതെന്ന് സിറ്റി പൊലീസ്...
കൊച്ചി: ഇലന്തൂര്‍ കൊലപാതകത്തില്‍ ഫെയ്സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് ഷാഫി എന്ന റഷീദ് ,തിരുവല്ല സ്വദേശിയായ തിരുമ്മു ചികിത്സകനായ ഭഗവല്‍ സിങ്ങുമായി പരിചയപ്പെടുന്നത്. പെരുമ്പാവൂര്‍ സ്വദേശിയായ ഒരു ദിവ്യനെ പ്രീതിപ്പെടുത്തിയാല്‍ ജീവിതത്തില്‍...
പത്തനംതിട്ട: തിരുവല്ലയിൽ ദുർമന്ത്രവാദത്തിന്റെ ഭാഗമായി രണ്ട് സ്ത്രീകളെ ബലിനൽകിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തിരുവല്ല സ്വദേശി ഭഗവന്ത് സിംഗ് നാട്ടുകാർക്ക് പ്രിയപ്പെട്ട വൈദ്യൻ. ആറന്മുള പൊലീസ് സ്റ്റേഷനതിർത്തിയിലെ ഇലന്തൂരിൽ വർഷങ്ങളായി ഇയാൾ വീട്ടിൽ തിരുമ്മുചികിത്സ നടത്തിയിരുന്നു....
കൊച്ചി :കൊച്ചിയിൽനിന്നു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ ഏജന്റായ ഒരു പ്രതിയും ദമ്പതിമാരുംപിടിയിൽ. സ്ത്രീകളെ കൊന്ന് കഷ്ണങ്ങളാക്കി തിരുവല്ലയ്ക്കു സമീപം കുഴിച്ചിടുകയായിരുന്നു. എസ്ആർഎം റോഡിൽ താമസിക്കുന്ന ഷാഫിയാണു പിടിയിലായത്. ദുർമന്ത്രവാദത്തിന്റെ ഭാഗമായിട്ടാണു പ്രതി ക്രൂരകൃത്യം ചെയ്തതെന്നു...