കൊച്ചി :ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ വ്യക്തിഹത്യ നടത്തിയതിന് മുൻ എം.എൽ.എയായ പി.സി ജോര്‍ജിനെതിരെ കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 509 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. എറണാകുളം ടൗൺ പൊലീസാണ് ഹൈക്കോടതിയിലെ അഭിഭാഷകന് മന്‍സൂറിന്റെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. ക്രൈം...
കണ്ണൂർ: കുഞ്ഞിനെയും ഭാര്യയെയും വെട്ടിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. ഒമ്പത് മാസം പ്രായമുള്ള മകൻ ധ്യാൻ ദേവ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു. കണ്ണൂർ മുയിപ്രയിൽ സതീശൻ (31) ആണ് ഭാര്യയേയും മകനേയും വെട്ടിയ...
ഡൽഹി:ധൻബാദിലെ അഡിഷണൽ ജില്ലാ ജഡ്ജി ഉത്തം ആനന്ദിന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് സി ബി ഐ കണ്ടെത്തൽ . റോഡിലൂടെ നടക്കുകയായിരുന്ന ജഡ്ജിയെ മനപൂർവം ഓട്ടോറിക്ഷ ഇടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് സി ബി ഐ ഹൈക്കോടതിയിൽ വ്യക്തമാക്കി....
കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് വീണ്ടും ക്രൈം ബ്രാഞ്ച് നോട്ടീസ്. മൊബൈല്‍ ഫോണ്‍ ഒരാഴ്ചയക്കകം പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.കേസിലെ നിര്‍ണ്ണായ തെളിവുകളില്‍ ഒന്നാണ്...
തിരുവനന്തപുരം:മയക്കുമരുന്ന് പിടികൂടാൻ രൂപീകരിച്ച പോലീസിലെ ഡാൻസാഫ് പിരിച്ച് വിട്ടു.പൊലീസ് മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നതോടെയാണ് നടപടി. ലോക്കൽ പൊലീസ് ഡാൻസാഫിനെതിരെ നേരത്തെ നിരവധിആരോപണമുന്നയിച്ചിരു ന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിധിയിലും, പേട്ട സ്റ്റേഷൻ...
തിരുവനന്തപുരം: വിവാദമായ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ റവന്യൂ അന്വേഷണം പ്രഖ്യാപിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. സഭ ഭൂമി ഇടപാടില്‍ സര്‍ക്കാര്‍ ഭൂമി ഉണ്ടോ എന്ന് പരിശോധിക്കും....
ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും ഇ.ഡി. ശക്തമായ വാദങ്ങളാണ് ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉന്നയിക്കുന്നത്. ബിസിനസ് സംരംഭങ്ങളെ മറയാക്കി ബിനീഷ് വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചുവെന്നും ആദായ നികുതി...
തലശേരി: തൊടുപുഴ സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. തലശേരിയിലെ വസ്ത്ര വ്യാപാരിയുടെ മകനും ചിറക്കര കെ.ടി.പി മുക്കിലെ താമസക്കാരനുമായ യുവാവിനൊപ്പമാണ് പെൺകുട്ടി ഒളിച്ചോടിയതെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. കൂടുതൽ അന്വേഷണത്തിനായ് തൊടുപുഴ പോലീസും...
അഫ്ഗാനിസ്ഥാനിൽ അൽ ക്വയ്ദയും ഐഎസും തിരികെവരുന്നത് ആശങ്കയെന്ന് സൗദി ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ അൽ ക്വയ്ദയും ഐഎസും തിരികെവരുന്നു എന്നതാണ് യഥാർഥ ആശങ്കയെന്ന് സൗദി അറേബ്യ. ദേശാന്തര ഭീകരത വലിയ ആശങ്കയാണുയർത്തുന്നത്. അഫ്ഗാൻ മണ്ണ് ഭീകരർ ഉപയോഗിക്കില്ലെന്നാണ്...
മോസ്കോ: റഷ്യയില്‍ സര്‍വകലാശാല ക്യാംപസിലുണ്ടായ വെടിവയ്പില്‍ എട്ടു പേര് മരിച്ചു. വെടിവയ്പിൽ പത്തു പേര്‍ക്ക് പരുക്കേറ്റു. പേം സര്‍വകലാശാലയില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. അജ്ഞാതനായ ഒരാള്‍ തോക്കുമായി വന്ന് തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പേം സ്റ്റേറ്റ് യൂണിവേഴ്സിറ്റി...