തിരുവനന്തപുരം:സംസ്ഥാനത്ത് ഡിസ്റ്റിലറിയും ബ്രൂവറിയും അനുവദിച്ചതിന് എതിരായ രമേശ് ചെന്നിത്തലയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍ വാദം തള്ളി കോടതി. തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി ആര്. ഗോപകുമാറാണ് വാദം തള്ളിയത്.ഒന്നാം പിണറായി വിജയന് സര്‍ക്കാരിന്റെ കാലത്ത്...
റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്തു.കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും കോഴിക്കോട് : ദുരൂഹ സാഹചര്യത്തിൽ ദുബായിൽ മരിച്ച വ്ലോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്തു.പോസ്റ്റ്മോർട്ടം നടത്താനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. ഇ...
കാസര്‍ഗോഡ്:കാസർഗോഡ് മാർക്കറ്റിൽ നിന്ന് 200 കിലോ പഴകിയ മത്സ്യം പിടികൂടി. ആരോഗ്യ വിഭാഗവും, ഫിഷറീസ് വകുപ്പും, ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പഴയ മത്സ്യം പിടിച്ചെടുത്തത്. തമിഴ്നാടിൽ നിന്നെത്തിയ ലോറിയിൽ നിന്നാണ് പഴകിയ മത്സ്യം...
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്. സൈബര്‍ ഹൈക്കര്‍ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാനാണ് നീക്കം. ഇതിനുള്ള അപേക്ഷ ക്രൈംബ്രാഞ്ച് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍...
കൊച്ചി: മതവിദ്വേഷ കേസിൽ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചു. പ്രോസിക്യൂഷനെ കേൾക്കാൻ കോടതി തയ്യാറായില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. സർക്കാർ അഭിഭാഷകൻ ഹാജരായില്ല എന്ന ജാമ്യ ഉത്തരവിലെ വാദം...
മഞ്ജു വാരിയരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെ അറസ്റ്റ് ചെയ്തു കൊച്ചി: നടി മഞ്ജു വാരിയരെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തു. സനൽകുമാർ ശശിധരന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റിനെതിരെ...
പെരിന്തല്‍മണ്ണ ; ഗുഡ്സ് ഓട്ടോയ്ക്ക് തീ കൊളുത്തി പെരിന്തൽമണ്ണയിൽ കൊലപാതകം.ഒരു കുടുംബത്തിലെ മൂന്ന് പേരാണ് സംഭവത്തിൽ മരിച്ചത്. മുഹമ്മദ്, ഭാര്യ ജാസ്മിന്, മകള്‍ ഫാത്തിമത്ത് സഫ എന്നിവര്‍ ആണ് മരിച്ചത്. 5 വയസുള്ള ഒരു കുഞ്ഞിനെ ആശുപത്രിയില്‍...
കൊവിഡ് പരോൾ: ടി.പി കേസ് തികളുൾപ്പെടെ ജയിലിലേക്ക് മടങ്ങാതെ 809 തടവുകാർ തിരുവനന്തപുരം: കൊവിഡ് പരോൾ പ്രതികൾ രണ്ടാഴ്ചയ്ക്കകം മടങ്ങണമെന്ന സുപ്രീംകോടതി നിർദ്ദേശിച്ചിട്ടും സംസ്ഥാനത്തെ ജയിലുകളിൽ തിരിച്ചെത്താനുള്ളത് ടി.പി വധക്കേസ് പ്രതികളടക്കം 809 പേർ. പരോൾ...
കോഴിക്കോട്: ജില്ലയിലെ വിവിധ ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗത്തിന്റ പരിശോധനയില്‍ പിടിച്ചെടുത്തത് 35 കിലോ പഴകിയ മാംസം. കാസര്‍ഗോഡ് ഷവര്‍മ്മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സാഹചര്യത്തില്‍ പഴകിയതും ഉപയോഗ ശൂന്യവുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് പരിശോധന...
തിരുവനന്തപുരം :വർഗീയ പ്രസംഗം നടത്തിയ പി.സി ജോർജ് സമൂഹത്തോട് മാപ്പ് പറയണമെന്ന് പാളയം ഇമാം വി.പി ഷുഹൈബ് മൗലവി. പാളയം പള്ളിയിൽ നടന്ന ഈദ് ഗാഹിലാണ് ഇമാമിന്റെ പ്രതികരണം. വർഗീയ പ്രസംഗക്കാരെ ഒറ്റപ്പെടുത്തണമെന്നും ഏത് മത,...