കൊച്ചി: ലാവലിൻ കേസിലും ഇ.ഡിയുടെ ഇടപെടൽ. 2006 ൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈം നന്ദകുമാറിനോട് പരാതിക്ക് ആധാരമായി തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കാൻ ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ രേഖകളുമായി എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്....
തിരുവനന്തപുരം: വിദേശ നാണയ പരിപാലന ചട്ടം ലംഘിച്ചെന്ന കേസിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കിഫ്ബി സിഇഒ കെ.എം.എബ്രഹാമിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. മറ്റന്നാൾ ഹാജരാകണമെന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിദേശ നാണയ പരിപാലന ചട്ടം ലംഘിച്ചെന്ന ആരോപണത്തിൽ...
ന്യൂഡൽഹി: വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് വിദേശ സംഭാവന സ്വീകരിക്കാൻ ലൈഫ് മിഷൻ ഉപയോഗിച്ച പ്രോക്സി സ്ഥാപനം ആണ് യൂണിടാക് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി സി ബി ഐ. സി എ ജി ഓഡിറ്റ്, വിദേശസഹായ...
ഡല്‍ഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ സുപ്രീംകോടതി ആറ് മാസത്തേക്ക് കൂടി നീട്ടി. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യപ്രകാരമാണ് നടപടി. കേസുമായി പ്രോസിക്യൂട്ടര്‍ സഹകരിക്കാതിരുന്നത് കൊണ്ട് സുപ്രീംകോടതി പറഞ്ഞ സമയത്ത് വിചാരണ പൂര്‍ത്തിയാക്കാനാകില്ലെന്ന് ജഡ്ജി സുപ്രീംകോടതിയെ...
പാലക്കാട്: വാളയാർ കേസിൽ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് പെൺകുട്ടികളുടെ അമ്മ. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പെൺകുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തത്. വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്കൊപ്പം ഡിഎച്ച്ആർഎം മേധാവി സലീന പ്രക്കാനം, സാമൂഹിക പ്രവർത്തകയും...
തിരുവനന്തപുരം: സാധാരണനിലയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയിലേക്കു വിടുന്ന കേസുകളില്‍ ചിലത് പോലീസ് സ്റ്റേഷനുകളിലും ജില്ലാ പോലീസ് മേധാവിക്കും രാജിയാക്കാമെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി. കേരള പോലീസ് നിയമത്തിലെ 117 മുതല്‍ 121 വരെ...
കോഴിക്കോട് റെയിവെ സ്റ്റേഷനില്‍ നിന്നും വന്‍ സ്ഫോടക വസ്തു പിടികൂടി. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ യാത്രക്കാരിയെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്. O2685 നമ്പറില്‍ ഉള്ള ചെന്നൈ- മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസില്‍ നിന്നുമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്....
മുംബൈ: ഭാര്യയെന്ന നിലയില്‍ സ്ത്രീ എല്ലാ വീട്ടുജോലിയും ചെയ്യുമെന്ന് ശഠിക്കാനാവില്ലെന്ന് ബോംബൈ ഹൈക്കോടതി. വിവാഹം സമത്വത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പങ്കാളിത്തമാണെന്നും അതിനര്‍ത്ഥം ഭാര്യ സ്ഥാവര ജംഗമ വസ്തുവാണെന്നല്ലെന്നും കോടതി ഓര്‍മ്മപ്പെടുത്തി. രാവിലെ ചായ തരാതിരുന്ന ഭാര്യയെ...
തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇരുപതോളം പേര് പീഡിപ്പിച്ചതായി പരാതി.ആളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുപത് പേരെ പ്രതിയാക്കി പോലീസ് കേസെടുത്തു . അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഒരു യുവാവുമായിപ്രണയത്തിലായിരുന്നു ഈ...
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിയായ നടന് ദിലീപിന്റെ ജാമ്യം റദ്ദാണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഹര്‍ജി കോടതി തള്ളി. കേസിലെ നിര്‍ണായക സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാന്‍ ശ്രമിച്ചതായി ആരോപിച്ചാണ് പ്രോസിക്യൂഷന് ഹര്‍ജി...