കൊല്ലം: നൂറ്റിപതിനൊന്ന് ജീവനുകൾ അപഹരിച്ച പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം നടന്ന് നാല് വർഷങ്ങൾക്കിപ്പുറം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. വെടിക്കെട്ട് നടത്തിയവരും ക്ഷേത്രഭരണ സമിതി അംഗങ്ങളും അടക്കം 52പേരാണ് പ്രതികൾ. കൊല്ലം പരവൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്....
കണ്ണൂർ: ചരിത്ര പരമായ കാരണങ്ങളാൽ സമൂഹത്തിന്റെ പൊതുധാരയിൽ നിന്നും പിന്നോക്ക പോയ ദുർബല വിഭാഗത്തിന് വേണ്ടിയുള്ള ഇടപെടലുകളാണു സർക്കാർ നടത്തി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം സമാപനവും 20 പദ്ധതികളുടെ ഉദ്ഘാടനവും...
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട ഫോറൻസിക് കണ്ടെത്തൽ സർക്കാർ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീപിടിത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് കണ്ടെത്തിയവരെ ഐജി ഭീഷണിപ്പെടുത്തിയെന്ന് ചെന്നിത്തല ആരോപിച്ചു. കെമിക്കൽ റിപ്പോർട്ട് കോടതിയിൽ നൽകരുതെന്ന് ഫോറൻസിക്...
കൊച്ചി: ശബരിമല വിമാനത്താവളത്തിനായി ചെറുവളളി എസ്റ്റേറ്റ് ഏറ്റെടുക്കാനുളള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചില്ലെന്ന് പറഞ്ഞാണ് ഉത്തരവ് റദ്ദാക്കിയത്. എസ്റ്റേറ്റിന്റെ കൈവശക്കാരായ അയന ട്രസ്റ്റിന്റെ ഹർജിലാണ് കോടതി നടപടി. കേസ്...
തിരുവനന്തപുരം: ഇടുതുമുന്നണി പ്രവേശത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ. മാണി എകെജി സെന്ററിലെത്തി സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ...
പത്തനംതിട്ട :കോവിഡ് മഹാമാരിയുടെ നീണ്ട ഇടവേളയ്ക്കുശേഷം ശബരിമല സന്നിധാനത്ത് നാളെ ഭക്ത ജനങ്ങളെത്തും. തുലാമാസപൂജകള്ക്കായി ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ശബരിമല നട തുറക്കും. ശനിയാഴ്ച രാവിലെ അഞ്ചുമുതലാണ് ഭക്തര്ക്ക് ദര്ശനം. കോവിഡ് വ്യാപനത്തെത്തുടര്ന്ന് നിയന്ത്രണങ്ങളിലായിരുന്ന...
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 7789 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 23 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 50154 സാമ്പിളുകൾ പരിശോധിച്ചു. ഇന്ന് 7082 പേരാണ് രോഗമുക്തരായത്. 940517 പേർ നിലവിൽ...
ദില്ലി: എസ്എൻസി ലാവലിൻ കേസിൽ വാദം കേൾക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്ന് സുപ്രീംകോടതിയിൽ സിബിഐ അപേക്ഷ നൽകി. മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പടെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത്...
കോഴിക്കോട് . കൂടത്തായി കൊലപാതക കേസ് പ്രതി ജോളിക്ക് ജാമ്യം. കൊലപാതക പരമ്പരയിലെ അന്നമ്മ തോമസ് വധക്കേസിലാണ് ജാമ്യം ലഭിച്ചത്. ഹൈകോടതിയാണ് ജാമ്യംഅനുവദിച്ചത്. മറ്റു കേസുകളിൽ ജാമ്യം അനുവദിക്കാത്തതിനാൽ ജോളിക്ക് പുറത്തിറങ്ങാൻ കഴിയില്ല. നേരത്തെ സിലി...
കൽപ്പറ്റ : രാഹുല് ഗാന്ധി എം.പി ഓണ്ലൈനായി ഉദ്ഘാടനം ചെയ്യാന് നിശ്ചയിച്ച പരിപാടിക്ക് വയനാട് കളക്ടര് അനുമതി നിഷേധിച്ചു. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച് നിര്മിച്ച മുണ്ടേരി സ്കൂളിലെ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനാണ് ജില്ലാ കളക്ടര്...