കോട്ടയം: പുതുപ്പള്ളിയിൽ താൻ റെക്കോഡ് ഭൂരിപക്ഷം നേടുമെന്ന് പ്രഖ്യാപിച്ച് യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ . ‘49044 +’ എന്നാണ് വോട്ടെണ്ണൽ തുടങ്ങി രണ്ടുമണിക്കൂർ കഴിഞ്ഞപ്പോൾ അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചത്. പുതുപ്പള്ളിൽ...
കോട്ടയം: അയർക്കുന്നത്ത് തുടങ്ങിയ ഭൂരിപക്ഷത്തിൻ്റെ മുന്നേറ്റം പറയുന്ന പുതുപ്പള്ളി ജനവിധിയുടെ സൂചന വ്യക്തം. അയർക്കുന്നം പഞ്ചായത്തിൽ മാത്രം നേടിയ 6212 വോട്ടിന്റെ ഭൂരിപക്ഷം പറയുന്നത് ഭൂരിപക്ഷം 50000 കടക്കുമെന്നാണ്. നിലവിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 15032. അഞ്ച്...
കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മൻ തന്റെ ജൈത്രയാത്ര തുടരുകയാണ്. രണ്ടാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യു.ഡി.എഫ് 8639 വോട്ടിന്റെ ലീഡ് നേടി കുതിപ്പ് തുടരുന്നു. ആദ്യം വോട്ട് എണ്ണിയ അയര്‍ക്കുന്നം തുണച്ചതും യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി...
കോട്ടയം: ഉമ്മന്‍ ചാണ്ടിയേക്കാള്‍ ബഹുദൂരം മുന്നില്‍ ചാണ്ടി ഉമ്മന്‍. അയല്ക്കുന്നത്തെ ഉമ്മന്‍ ചാണ്ടിയുടെ ലീഡ് മറികടന്നു. രണ്ടാം റൗണ്ട് വോട്ടെണ്ണലിൽ 6142വോട്ടിന് യു.ഡി.എഫ് മുന്നിലാണ്
പുതുപ്പള്ളി∙ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ലീഡ് തുടരുകയാണ് ഭൂരിപക്ഷം3852 എത്തി. 7 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 72.86%...
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ചാണ്ടി ഉമ്മൻ ലീഡ് തുടരുകയാണ് .1956 വോട്ടുകൾക്ക്ചാണ്ടി ഉമ്മൻ മുന്നിട്ട് നിൽക്കുന്നു.പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിട്ടുള്ള കേന്ദ്രത്തിലാണ് വോട്ടെണ്ണൽ നടക്കുന്നത്. വോട്ടെണ്ണൽ...
പുതുപ്പള്ളി : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യം പോസ്റ്റൽ ബാലറ്റാണ് എണ്ണുന്നത്. ചാണ്ടി ഉമ്മൻ 125 വോട്ടിന്റെ ഭൂരിപക്ഷം നേടി. യുഡിഎഫിനായി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും എൽഡിഎഫിനായി ജെയ്ക് സി തോമസും...
കോട്ടയം: പുതുപ്പള്ളിയുടെ ജനപ്രതിനിധിയെ ഇന്ന് അറിയാം. ബസേലിയസ് കോളേജില്‍ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും.കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്,ഫലസൂചനകള്‍ ഒന്‍പതുമണിയോടെ ലഭിക്കും. 53 വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്.ചാണ്ടി ഉമ്മന്‍ (യു.ഡി.എഫ്.), ജെയ്ക് സി. തോമസ്...
കോഴിക്കോട്: പി.വി. അൻവർ എംഎൽഎയ്ക്കെതിരേ താലൂക്ക് ലാൻഡ് ബോർഡിന്റെ നിർണായക കണ്ടെത്തൽ. ഭൂപരിധി നിയമം മറികടക്കാനായി പി.വി. അൻവർ ക്രമക്കേട് കാട്ടിയെന്ന് ഓതറൈസഡ് ഓഫീസറുടെ റിപ്പോർട്ട്. പിവിആർ എന്റർടെയിൻമെന്റ് എന്ന പേരിൽ പാർട്ണർഷിപ്പ് സ്ഥാപനം തുടങ്ങിയത്...
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പായതോടെ എല്‍ഡിഎഫ് പുതിയ ആരോപണങ്ങളമായി രംഗത്തുവന്നിരിക്കുകയാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയെന്ന സിപിഎമ്മിന്റെ ആരോപണം വന്നതോടെ നാളത്തെ ക്യാപ്സൂള്‍ വ്യക്തമായെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു....