: കോഴിക്കോട്:പി വി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള തടയിണയും റോപ് വേയും പൊളിച്ച് നീക്കാൻ തുടങ്ങി.. ഓംബുഡ്സ്മാന്റെ അന്ത്യശാസനത്തെ തുടർന്നാണ് നിർമ്മാണം പൊളിക്കുന്നത്. ഊർങ്ങാട്ടേരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് തടയിണ പൊളിക്കൽ നടപടി. രാവിലെ 10 മണിയോടെ...
തിരുവനന്തപുരം: സ്വപ്ന സുരേഷിന് സ്പെയ്സ് പാര്‍ക്കിലെ ജോലിയില്‍ ലഭിച്ച ശമ്പളം തിരിച്ചുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. സ്വപ്നയുടെ ശമ്പളം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പ്രൈസ് വാട്ടര്‍ കൂപ്പറിന് സര്‍ക്കാര്‍ കത്ത് നല്കി. ധനപരിശോധനാ വിഭാഗത്തിന്റെ റിപ്പോര്ട്ടിന്മേലാണ് നടപടി.വ്യാജരേഖ...
കൊച്ചി : സംസ്ഥാന സര്‍ക്കാരിന്റേത് ചര്‍ച്ച വേണ്ടാത്ത ‘മാവോ’ലൈന്‍ നടപടിയെന്ന വിമർശനവുമായ് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം.കെ റെയില്‍ ലോകായുക്ത ഓര്ഡിനനിന്സ് എന്നിവയിലാണ് രൂക്ഷ വിമര്‍ശനം. ചര്‍ച്ചകളെ ഒഴിവാക്കി എതിര് സ്വരങ്ങളെ നിശബ്ദമാക്കി ഇത്ര...
തിരുവനന്തപുരം : യോഗിയുടെ വിവാദ പരാമർശത്തിന് പ്രതിപക്ഷ നേതാവിന്റെ മറുപടി.കേരളത്തെ പോലെയാകാൻ വോട്ടു ചെയ്യൂ. മധ്യകാല മത്രഭാന്ത് വിട്ട് സമത്വവികസനം, ബഹുസ്വരത, മൈത്രി എന്നിവ തിരഞ്ഞെടുക്കൂ. കേരളീയരും ബംഗാളികളും കശ്മീരികളും അഭിമാനമുള്ള ഇന്ത്യക്കാരാണ്–വി.ഡി.സതീശൻ ട്വിറ്ററിൽ കുറിച്ചു....
തിരുവനന്തപുരം: കേരളത്തെക്കുറിച്ചുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമർശത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പിണറായിയുടെ മറുപടി. ‘യുപി കേരളമായി മാറിയാൽ ഏറ്റവും മികച്ച വിദ്യാഭ്യാസം,...
ന്യൂഡല്‍ഹി : വോട്ടര്‍മാര്‍ക്ക് തെറ്റ് പറ്റിയാല്‍ യുപി കേരളമോ കശ്മീരോ ബംഗാളോ ആയേക്കാമെന്ന വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പോളിങ് നടക്കുന്നതിന് തൊട്ടു മുമ്പായിരുന്നു യോഗിയുടെ...
കൊച്ചി: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. നിയമഭേദഗതി സ്റ്റേ ചെയ്യാതിരുന്ന കോടതി ഈ വിഷയത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. പൊതു പ്രവര്‍ത്തകനായ ആര് എസ്...
തിരുവനന്തപുരം: പൊലീസിനെതിരെ കടുത്തവിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആധുനിക പരിശീലനം ലഭിച്ചെങ്കിലും ചില തികട്ടലുകൾ അപൂർവം ചില പോലീസുകാരിൽ ഉണ്ടെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ സാംസ്കാരിക ഉന്നമനത്തിന്...
ബംഗളൂരു: കാവിക്കൊടി ഇന്ത്യയുടെ ദേശീയ പതാകയാക്കി മാറ്റുമെന്ന് കർണാടക ഗ്രാമവികസന മന്ത്രി കെ.എസ്.ഈശ്വരപ്പ. ഒരു നാൾ ചെങ്കോട്ടയിൽ കാവിക്കൊടി ഉയർത്തുമെന്നാണ് മന്ത്രി പറഞ്ഞത്. മാദ്ധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ഈശ്വരപ്പയുടെ വിവാദ പ്രസ്താവന.കഴിഞ്ഞ ദിവസം ശിവമോഗ പിയു കോളേജിന്റെ...
ലക്നൗ: ഉത്തർപ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. പടിഞ്ഞാറൻ യുപിയിലെ 58 മണ്ഡലങ്ങളിലാണ് ഇന്ന് പോളിംഗ് നടക്കുന്നത്.ബി ജെ പിയും എസ് പിയും കടുത്ത പോരാട്ടം നടത്തുന്ന മണ്ഡലങ്ങൾ കൂടിയാണിവ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് ....