തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിനു സ്ഥലമെടുക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടപരിഹാരം പ്രഖ്യാപിച്ചു. വീടു നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരവും ഒപ്പം 4.6 ലക്ഷം രൂപയും നല്‍കും. ഇതില്‍ താത്പര്യമില്ലാത്തവര്‍ക്ക് ലൈഫ് മാതൃകയില്‍ വീടും ഒപ്പം...
കൊച്ചി: ബിനോയ് വിശ്വത്തിന്റെ നിലപാടിനെ പിന്തുണച്ച് സി.പി.ഐ മുഖപത്രം ജനയുഗം. കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ ശൂന്യത നികത്താന്‍ ഇന്ന് ഇന്ത്യയില്‍ ഇടതുപക്ഷത്തിന് കഴിവില്ലെന്ന സി.പി.ഐ കേന്ദ്രകമ്മിറ്റി അംഗം ബിനോയ് വിശ്വം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് പാര്‍ട്ടി...
കൊച്ചി: കോൺഗ്രസ് നേതാവ് പി ടി തോമസിന്റെ ചിതാഭസ്മം അമ്മയുടെ കല്ലറിയിലേക്ക് ഉടൻ എത്തിക്കും. ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള സ്മൃതി യാത്ര പാലാരിവട്ടത്തെ വീട്ടിൽ നിന്ന് ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പടെയുള്ളവരുടെ സാന്നിദ്ധ്യത്തിൽ...
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര മണ്ഡലം എംഎൽഎയുമായിരുന്ന പി ടി തോമസ് അന്തരിച്ചതിനെ തുടർന്ന് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള കളമൊരുക്കങ്ങൾ ആരംഭിച്ചു. ഡിസംബർ 22 മുതൽ ഒഴിവു വന്നതായി അറിയിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം...
കോട്ടയം: മന്നം ജയന്തി ദിനത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എന്‍എസ്എസ്. മന്നം ജയന്തി ദിനം സമ്പൂർണ്ണ അവധി ആക്കാത്തതിൽ സുകുമാരൻ നായർ അതൃപ്തി പ്രകടിപ്പിച്ചു. സംസ്ഥാന സർക്കാരിന് എൻഎസ്എസിനോട് വിവേചനമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി...
തിരുവനന്തപുരം: ഡി.ലിറ്റ് വിഷയത്തിൽ നിരുത്തരവാദപരമായ പ്രസ്താവനകൾക്ക് മറുപടിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പറയാനുള്ള കാര്യങ്ങൾ പറഞ്ഞുകഴിഞ്ഞെന്നും, ഇനി ഈ കാര്യത്തിൽ പുതുതായി ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.എല്ലാവരും ഭരണഘടനയും, നിയമവും മനസിലാക്കി പ്രതികരിക്കണം. അജ്ഞതയുടെ...
തിരുവനന്തപുരം : സില്‍വര്‍ലൈനിനെതിരെ പ്രതിപക്ഷം ഗൂഢപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഹൈസ്പീഡ് പദ്ധതി പ്രഖ്യാപിച്ച യുഡിഎഫ് സില്‍വര്‍ലൈനിനെ എതിര്‍ക്കുന്നത് ഇരട്ടത്താപ്പാണെന്നും ദേശാഭിമാനിയിൽഎഴുതിയ ലേഖനത്തില്‍ കോടിയേരി വിമര്‍ശിക്കുന്നു.ലൈഫ് പദ്ധതിയെ പൊളിക്കാനും സൗജന്യ കിറ്റ്...
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്ക് കണ്ണൂര്‍ ജില്ലയില്‍ സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായി സാമൂഹികാഘാത പഠനം നടത്താന്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. 100 ദിവസത്തിനകം പഠനം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. കല്ലിടല്‍ പൂര്‍ത്തിയായ സ്ഥലങ്ങളിലാണ് പഠനം നടത്തുക.106.2005 ഹെക്ടര്‍ ഭൂമിയാണ്...
തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായുള്ള തർക്കത്തെ കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത് ഗൗരവമുള്ള കാര്യങ്ങളാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.താൻ വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ പൊതു സമൂഹത്തോട് പറഞ്ഞിട്ടുള്ളു എന്നും രാജ്യത്തിന്റെ...
തിരുവനന്തപുരം: ദേശീയ പാതാ വികസനം ഉണ്ടായാല്‍ സില്‍വര്‍ ലൈന്‍ യാത്രക്ക് ആളുകള്‍ കുറയുമെന്ന് പഠനറിപ്പോര്‍ട്ട്. സില്‍വര്‍ ലൈന്‍ ട്രാഫിക് സ്റ്റഡി റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്.റോഡില്‍ ടോള്‍ ഏര്പെടുത്തിയാല് സില്‍വര്‍ ലൈനിനെ ബാധിക്കില്ല എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. നിലവിലെ...