ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് പ്രതിപക്ഷ ബഹളത്തോടെ തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രതിപക്ഷ എംപിമാര്‍ സഭയില്‍ ബഹളം വെച്ചു. ഫോണ്‍ ചോര്‍ത്തല്‍ വിവാദം ഉന്നയിച്ചായിരുന്നു പ്രതിഷേധം. പുതിയ മന്ത്രിമാരെ സഭയില്‍ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ...
തൃശൂർ: തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയുടെ വായ്പാ തട്ടിപ്പ്. നൂറു കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാർ കണ്ടെത്തിയത്.. 46 പേരുടെ ആധാരത്തിൽ എടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക്...
ന്യൂഡല്‍ഹി: ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ളവരുടെ ഫോണുകള്‍ ചോര്‍ത്തിയതായി കടുത്ത അഭ്യൂഹമുണ്ടെന്ന് രാജ്യസഭാ എം.പി. സുബ്രഹ്മണ്യന് സ്വാമി. മോദി മന്ത്രിസഭയിലെ മന്ത്രിമാര്‍, ആര്‍എസ്എസ് നേതാക്കള്‍, സുപ്രീം...
കോഴിക്കോട്:കുറ്റ്യാടിയിൽതിരഞ്ഞെടുപ്പ് സമയത്ത് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർക്ക് സീറ്റ് നിഷേധിച്ചതിനെതിരെ ഉണ്ടായ പാർട്ടിയിലെ പ്രക്ഷോഭങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി സിപിഎം. കുറ്റ്യാടി ലോക്കൽ കമ്മിറ്റി പൂർണമായും പിരിച്ചുവിട്ടു.ഏരിയാ കമ്മിറ്റി അംഗങ്ങളായ രണ്ടുപേർക്കെതിരെ അച്ചടക്ക നടപടിയെടുത്തു. ഇവരെ തരംതാഴ്ത്തി.കുറ്റ്യാടിയിൽ...
തിരുവനന്തപുരം. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ മുസ്ലിം ലീഗിനെതിരെ സിപി.എം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്. ലീഗിന്റെ ഭിന്നിപ്പുണ്ടാക്കുന്ന അഭിപ്രായ പ്രകടനം കേരളം നിരാകരിക്കുമെന്നും ഒരു ആനുകൂല്യവും ആര്‍ക്കും നഷ്ടമാകില്ലെന്നും എ വിജയരാഘവന് മാധ്യമങ്ങളോട് പറഞ്ഞു. ‘സര്‍ക്കാര്‍...
കൊച്ചി :കൊടകര കുഴല്‍പ്പണക്കേസില്‍ ഒട്ടേറെ നിഗൂഢതകളുണ്ടെന്ന് ഹൈക്കോടതി. പണം എവിടെനിന്നു വന്നുവെന്നോ എന്തിനുവേണ്ടി കൊണ്ടുവന്നുവെന്നോ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കേസില്‍ ഒന്നാംപ്രതിയടക്കം 10 പേരുടെ ജാമ്യഹര്‍ജി തള്ളിക്കൊണ്ടു കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവിലാണ് ജസ്റ്റിസ്...
തിരുവനന്തപുരം: കൊടകര കള്ളപ്പണ കേസില്‍ ബിജെപി നേതാക്കളെ ഒഴിവാക്കിയതിന് പിന്നില്‍ ഒത്തുകളിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.തെരഞ്ഞെടുപ്പ്കാലം മുതലുള്ള കൂട്ടുകെട്ടാണിതെന്നും രമേശ് ചെന്നിത്തല എംഎൽഎ ആരോപിച്ചു. കുഴൽപ്പണകേസിൽ ബിജെപി നേതാക്കൾ പ്രതികളല്ലെന്ന് പോലീസ് കുറ്റപത്രം...
തിരുവനന്തപുരം: പലമുഖ്യമന്ത്രിമാരും ഇതിനുമുമ്പ് വിരട്ടാന്‍ നോക്കിയിട്ടുണ്ടെന്നും അതിലൊന്നും വീണു പോകുന്നവരല്ല വ്യാപാരികളെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീന്‍. എന്തുവന്നാലും നാളെയും മറ്റന്നാളും കടകള്‍ തുറക്കും. തീരുമാനം ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ സര്‍ക്കാരിനെ...
തിരുവനന്തപുരം :ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ ഇത് അനുവദിക്കും. ക്രിസ്ത്യന്‍ 18.38%, മുസ്ലീം 26.56%,...
കണ്ണൂര്‍: കരിപ്പൂരില്‍ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസില്‍ ടി.പി ചന്ദ്രശേഖരന് വധക്കേസ് പ്രതി കൊടി സുനിയുടെ പങ്ക് വ്യക്തമാക്കുന്ന കൊടി സുനിയുടെ ഭീഷണി സന്ദേശം പുറത്ത്. കൊയിലാണ്ടി അഷ്റഫിന്റെ പക്കല്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്തത് തന്റെ...