ചെന്നൈ : തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ വി.കെ.ശശികല ഉൾപ്പെടെയുള്ളവർ കുറ്റക്കാരെന്ന് വ്യക്തമാക്കുന്ന ജസ്റ്റിസ് അറുമുഖസാമി അന്വേഷണ കമ്മിഷൻ റിപ്പോർട്ട് നിയമസഭയിൽ പുറത്തു വിട്ടു .എയിംസ് മെഡിക്കൽ സംഘം അഞ്ച്തവണ അപ്പോളോ സന്ദർശിച്ചെങ്കിലും ജയലളിതയ്ക്ക്...
സി എച്ച് കുഞ്ഞമ്പു എം എല്‍ എയുടേത് മനുഷ്യത്വ ഹീനമായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ കൊച്ചി: ഇരകളുടെ ദുരിതത്തില്‍ പോലും രാഷ്ട്രീയം കാണുന്ന സി എച്ച് കുഞ്ഞമ്പു എം എല്‍ എയുടേത്...
വിജയവാഡ :സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് എട്ട് പുതുമുഖങ്ങള്‍. മന്ത്രിമാരായ കെ രാജന്, ജി ആര് അനില്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി എന്നിവരെ ദേശീയ കൗണ്‍സിലിലേക്ക് ഉള്‍പ്പെടുത്തി. എന്നാല്‍ മുന്‍ മന്ത്രി വി...
തിരുവനന്തപുരം; പീഡനക്കേസില്‍ ഒളിവില്‍ കളിയുന്ന എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ വധശ്രമത്തിനും കേസെടുത്തു. പരാതിക്കാരിയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത്. സെപ്റ്റംബര്‍ 14 ന് കോവളത്ത് വെച്ച് വധിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിക്കാരിയുടെ മൊഴി. കോവളം ആത്മഹത്യാമുനമ്പില്‍ വെച്ച് താഴേയ്ക്ക്...
തിരുവനന്തപുരം: ഗവർണർ സ്ഥാനത്തിന്റെ അന്തസ് കുറച്ചുകാണിച്ചാൽ മന്ത്രിമാരെ നീക്കുന്നതടക്കം നടപടിയെടുക്കുമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിനെതിരെ ശക്തമായ മറുപടിയുമായി സിപിഎം പൊളിറ്റ് ബ്യൂറോ. ഇത്തരം ഏകാധിപത്യ അധികാരങ്ങളൊന്നും ഗവർണർക്ക് ഭരണഘടന നൽകിയിട്ടില്ലെന്ന് പോളിറ്റ്ബ്യൂറോ പ്രസ്താവനയിലൂടെ...
തിരുവനന്തപുരം :സർക്കാരും ഗവർണരും തമ്മിലുള്ള ഭിന്നത പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതിനിടെ മന്ത്രിമാർക്ക് മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകൾ നടത്തിയാൽ...
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി തലസ്ഥാനത്ത് റോഡ് ഉപരോധിച്ച് ലത്തീൻ അതിരൂപത. ചാക്ക, തിരുവല്ലം, വിഴിഞ്ഞം, സ്റ്റേഷൻകടവ്, ഉച്ചക്കട, പൂവാർ എന്നീ ആറ് കേന്ദ്രങ്ങളിലാണ് വള്ളങ്ങളടക്കം ഉപയോഗിച്ച് ഉപരോധിക്കുന്നത്. ഇതിന്റെ ഭാഗമായി ചാക്ക ഭാഗത്തെ ഗതാഗതം...
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ പത്ത് മണി മുതൽ വൈകിട്ട് നാലുവരെ എ ഐ സി സിയിലും സംസ്ഥാന പിസി സി ആസ്ഥാനങ്ങളിലുമായി 68 ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്.9,308 വോട്ടർമാരാണ് ഉള്ളത്. 200 വോട്ടർമാർക്ക്...
തലശ്ശേരി: സ്വന്തം വിജയങ്ങളിലൂടെ സമുദായത്തിന്റെ ആത്മഭിമാനമുയർത്തിയ ജന നായകനായിരുന്നു ഈ അഹ്മദ് സാഹിബെന്ന് സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം മുൻ എം ൽ എ എം സി കമറുദീൻ പ്രസ്താവിച്ചു.ഫ്രണ്ട്സ് സർക്കിൾ തലശേരി...
തിരുവനന്തപുരം: തെക്ക്- വടക്ക് മേഖലയിലെ രാഷ്ട്രീയക്കാരെ പറ്റിയുള്ള വിവാദപരാമര്‍ശം പിന്‍വലിച്ച് കെ. സുധാകരന്. ആരേയും മോശക്കാരനാക്കാനും വേര്‍തിരിവ് സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നില്ല പരാമര്‍ശമെന്ന് സുധാകരന് പറഞ്ഞു. മലബാറില്‍ ആളുകള്‍ പരസ്പരം പറയുന്ന കഥ ആവര്‍ത്തിച്ചതാണ്. ആരുടെയെങ്കിലും വികാരത്തേയോ...