മലപ്പുറം : നിയമസഭ, മലപ്പുറം ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നിയമസഭ തിരഞ്ഞെടുപ്പിൽ 27 സീറ്റുകളിലാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. മലപ്പുറം ലോക്സഭാ...
കണ്ണൂര്‍: കേവല ഭൂരിപക്ഷം ഇല്ലെങ്കിലും കേരളം ഭരിക്കുമെന്ന് ബി.ജെ.പി നേതാക്കൾ ആവർത്തിക്കുന്നത് കോൺഗ്രസിലുള്ള വിശ്വാസം കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ബിജെപിയുടെ ഫിക്സഡ് ഡെപ്പോസിറ്റാണ് കോൺഗ്രസ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളെന്ന് മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു. 35 സീറ്റ് ലഭിച്ചാലും...
തിരുവനന്തപുരം∙ ഇന്ന് വൈകിട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചേരുമെന്നും വൈകിയില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥികളെ ഇന്നു തന്നെ പ്രഖ്യാപിക്കുമെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എത്ര വൈകിയാലും പട്ടിക ക്ലിയര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു....
തിരുവനന്തപുരം: ശബരിമല സെറ്റിൽ ചെയ്ത വിഷയമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിളള. ശബരിമലയിൽ ഇനി സുപ്രീംകോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിമർശിക്കാൻ എൻ എസ് എസിന് ജനാധിപത്യപരമായ സ്വാതന്ത്ര്യമുണ്ടെന്നും രാമചന്ദ്രൻപിളള...
പാലക്കാട്: ജയിച്ചാൽ രണ്ട് വർഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച നഗരമാക്കുമെന്ന് ഇ. ശ്രീധരൻ. അഞ്ചു കൊല്ലം കൊണ്ട് ഇന്ത്യയിലെ മികച്ച പട്ടണവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഒദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം നടത്തിയില്ലെങ്കിലും ഇ.ശ്രീധരൻ പാലക്കാട്ട്...
കോണ്‍ഗ്രസില്‍ 43 സീറ്റുകളില്‍ ഏകദേശ ധാരണയായി . കെ.സി ജോസഫ് പുറത്ത് ന്യൂഡൽഹി: കോൺഗ്രസിൽ കെ.സി ജോസഫ് ഒഴികെ സിറ്റിങ് എംഎൽഎമാർ എല്ലാം അതാത് മണ്ഡലങ്ങളിൽ വീണ്ടും മത്സരിക്കാൻ തീരുമാനമായി.. ഇത് സംബന്ധിച്ച് സ്ക്രീനിങ് കമ്മിറ്റി...
തിരുവനന്തപുരം:ശ്രീനിവാസന് കൃത്യമായി രാഷ്ട്രീയം മനസിലാക്കുന്ന വ്യക്തിയല്ലെന്നും, ചാഞ്ചാട്ടക്കാരനാണെന്ന് പി ജയരാജന്റെ വിമര്‍ശനത്തിന് മറുപടിയുമായി നടന് ശ്രീനിവാസന്.ഒട്ടും ബുദ്ധിയില്ലാത്ത സമയത്ത് താന്‍ എസ് എഫ് ഐ ആയിരുന്നെന്നും, കുറച്ച് ബുദ്ധിവച്ചപ്പോള് കെ എസ് യുവിലേക്കും എ ബി...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ കടുത്ത അതൃപ്തിയുമായി കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ. ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമൊപ്പം പി ജെ കുര്യനും എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഗ്രൂപ്പ് നിർദ്ദേശങ്ങൾ എ ഐ സി സി...
കോട്ടയം:പിറവത്ത് സി പി എമ്മിന്റെ പുറത്താക്കൽ നാടകം. പിറവത്തെ കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ സ്ഥാനാർത്ഥിയും സി പി എം അംഗവുമായ സിന്ധുമോൾ ജേക്കബിനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പാർട്ടി വിരുദ്ധപ്രവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി....
തിരുവനന്തപുരം: യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ ഉണ്ടായ സംഭവവികാസങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നിൽ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചർച്ച ചെയ്തുമാത്രമേ അക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും അദ്ദേഹം...