ഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുമെന്ന് ഹൈക്കമാന്‍ഡ് സര്‍വേഫലം. 73 സീറ്റുകള്‍ വരെ നേടി മുന്നണി അധികാരത്തിലെത്തുമെന്നാണ് സര്‍വേഫലം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഏല്‍പ്പിച്ച സ്വകാര്യ ഏജന്‍സിയുടെ സര്‍വേ റിപ്പോര്‍ട്ടിലാണ് കേരളത്തില്‍ നേരിയ...
പാലക്കാട്.. കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് മുന്‍ ഡിസിസി പ്രസിഡന്റ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മല്‍സരിക്കാനൊരുങ്ങുന്നു. പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥാണ് വിമത നീക്കവുമായി രംഗത്തുവന്നത്. പാലക്കാട് മണ്ഡലത്തില്‍ യൂത്ത്...
ന്യൂഡൽഹി: വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് വിദേശ സംഭാവന സ്വീകരിക്കാൻ ലൈഫ് മിഷൻ ഉപയോഗിച്ച പ്രോക്സി സ്ഥാപനം ആണ് യൂണിടാക് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി സി ബി ഐ. സി എ ജി ഓഡിറ്റ്, വിദേശസഹായ...
മലപ്പുറം:കോൺഗ്രസ് -ലീഗ് ചർച്ച പൂർത്തിയായി. നിയമസഭ തിരഞ്ഞെടുപ്പിൽ ലീഗിന് മൂന്ന് സീറ്റുകൾ കൂടി നൽകും. ബേപ്പൂർ,കൂത്തുപറമ്പ്, ചേലക്കര സീറ്റുകളാണ് നൽകുക. രണ്ട് സീറ്റുകൾ വച്ചുമാറാനും ചർച്ചയിൽ ധാരണയായി. പുനലൂരും ചടയമംഗലവും, ബാലുശ്ശേരിയും കുന്ദമംഗലവും തമ്മിൽ വച്ചുമാറാനാണ്...
തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയായിരിക്കും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തവണ ഫോട്ടോ പതിപ്പിച്ച സ്ലിപ്പുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാമനിര്‍ദ്ദേശ...
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെ കടലിന്റെ മക്കൾ കടലിലെറിയുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ആഴക്കടല്‍ മത്സ്യബന്ധന കരാറിനെതിരെ വിഴിഞ്ഞത്ത് എം.വിന്‍സന്റ് എംഎല്‍എ നടത്തുന്ന സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കുന്ന കരാറും നിയമവും...
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട അജണ്ടയാണ് ലൗ ജിഹൗദിന് എതിരായ നിയമനിർമാണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് കെ.സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനം...
കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറിയുടെ പദവിയിലേക്ക് തിരികെയെത്തുന്നു തിരുവനന്തപുരം: ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ കോടിയേരി ബാലകൃഷ്ണൻ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി സെക്രട്ടറിയുടെ പദവിയിലേക്ക് തിരികെയെത്തുമെന്ന് ഉറപ്പായി. . കോടിയേരി പാർട്ടിയുടെ തലപ്പത്തേക്ക് തിരികെ എത്തേണ്ടത് അനിവാര്യമാണെന്നാണ്...
ന്യൂഡൽഹി: കേരളം അടക്കമുള്ള നാല് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ ആറിന് ആണ്. വോട്ടെടുപ്പ് മേയ് 2ന് നടക്കും. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയാണ് തിരഞ്ഞെടുപ്പ് തീയതി...
കോട്ടയം: പിസി ജോര്‍ജിന്റെയും കേരള ജനപക്ഷത്തിന്റെയും കാത്തിരിപ്പിന് വിരാമം. പിസി ജോര്‍ജിനെ ഇക്കുറി യുഡിഎഫില്‍ എടുക്കേണ്ടെന്ന് കോണ്‍ഗ്രസിന്റെ തീരുമാനം. ജോർജ് എൻ.ഡി.എ മുന്നണിയിലേക്ക് ചേക്കേറും. കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ നിലപാട് ഐ വിഭാഗം അംഗീകരിച്ചതോടെയാണ് ജോർജിന്...