കണ്ണൂർ: ജില്ലയിൽ രാത്രി7.30 വരെ വോട്ടിംഗ് ശതമാനം – 78.46%പുരുഷന്- 77.76%സ്ത്രീ – 79.07%ഭിന്നലിംഗം-12.5% കണ്ണൂര്‍ കോര്പ്പറേഷന് – 71.16% നഗരസഭകള്‍:തളിപ്പറമ്പ് -75.6 %കൂത്തുപറമ്പ്- 80.39%തലശ്ശേരി- 72.9%പയ്യന്നൂര്‍- 83.81%ഇരിട്ടി – 84.02%പാനൂര്‍- 71.29%ശ്രീകണ്ഠാപുരം- 79.93%ആന്തൂര്‍-89.38 %...
തലശ്ശേരി: നാളിത് വരെ സംസ്ഥാനത്തില്ലാത ഭരണ വിരുദ്ധ വികാരമാണ് കാണുന്നതെന്ന്ും പ്രത്യേകിച്ചും മലബാര്‍ മേഖലയിലെ തെരഞ്ഞെടുപ്പില്‍ അത് വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. മുഖ്യമന്ത്രി വോട്ട് ചെയ്തതിന് ശേഷം...
ബംഗളൂരു: കർണാടകത്തില്‍ കന്നുകാലി കശാപ്പ് നിരോധന ബില്‍ നിയമനിർമാണ സഭയില്‍ അവതരിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ ഓർഡിനന്‍സ് കൊണ്ടുവരാനൊരുങ്ങി ബിജെപി. ബില്‍ അവതരിപ്പിക്കാന്‍ വരുന്ന ചൊവ്വാഴ്ച പ്രത്യേക സഭാസമ്മേളനം ചേരുന്നതിനായി ഗവർണറുടെ അനുമതി തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബി.എസ്....
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാണ് യുഡിഎഫിന്റെ പരാതി. കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെസി ജോസഫ് ആണ് തിരഞ്ഞെടുപ്പ്...
തിരുവനന്തപുരം: കര്‍ഷക സമരത്തെ ബിജെപി രാഷ്ട്രീയമായി നേരിട്ടാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അന്ത്യത്തിന് തുടക്കം കുറിക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന് പിള്ള. കേന്ദ്രസര്‍ക്കാര്‍ കൃഷിയും കാര്‍ഷിക ഉല്പന്നങ്ങളും കോര്‍പറേറ്റുകള്‍ക്ക് കൈമാറുകയാണ്. കര്‍ഷകര്‍ കോര്‍പറേറ്റുകളുടെ അടിയാളന്മാരായി...
കോട്ടയം: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൻ.സി.പിക്ക് സംസ്ഥാനത്ത് കടുത്ത അവഗണന നേരിട്ടുവെന്ന് മാണി സി കാപ്പൻ എം.എൽ.എ. ശക്തമായ പ്രതിഷേധമുണ്ടെന്നും അറിയിക്കേണ്ടയിടത്ത് അറിയിക്കുമെന്നും മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു....
ഡല്‍ഹി: കാർഷിക നിയമത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഷിക മേഖലയില്‍ മതിയായ സ്വകാര്യ വല്കരണം വേണ്ടത്ര നടന്നിട്ടില്ല. ഭക്ഷ്യ സംഭരണത്തിലടക്കം സ്വകാര്യവല്കരണം ആവശ്യമാണ്. പരിഷ്കാരങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ കര്‍ഷകരാണ്. പുതിയ വിപണി ലഭിക്കും. പുതിയ...
തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തില്‍ മുന്‍ മന്ത്രിമാര്‍ക്കെതിരേ അന്വേഷണത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടു. മുന്‍ മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, കെ.ബാബു എന്നിവര്‍ക്കെതിരായ അന്വേഷണത്തിനാണ് സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടിയത്. പ്രതിപക്ഷ നേതാവ് രമേശ്...
തലശ്ശേരി- ഇടതുപക്ഷ സര്‍ക്കാറിനെതിരെ തെളിവുകളുടെ പിന്‍ബലത്തിലാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതെന്നും പകല്‍ കൊള്ളക്കാരെ ഇനിയും തുറന്ന് കാട്ടുമെന്നും യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ അഴിമതിക്കാരായ മുഴുവനാളുകളെയും നിയമത്തിന് മുന്നിലെത്തിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തലശ്ശേരി...
എറണാകുളം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ച് മൂന്ന് മണിക്കൂർ പിന്നിടുന്പോൾ തന്നെ മികച്ച പോളിംഗ്. 24.73 ശതമാനം പോളിംഗാണ് രാവിലെ തന്നെ രേഖപ്പെടുത്തിയത്. കോട്ടയം 18.88, എറണാകുളം 18.29, തൃശൂര്‍ 18.50,...