തൃശൂർ: ചിറ്റിലങ്ങാട് സി.പി.എം നേതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ സഞ്ചരിച്ചതെന്ന് കരുതുന്ന കാർ കുന്നംകുളത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ.എട്ടുപേരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നാണ് സൂചന. നാല് പ്രതികളെ തിരിച്ചറിഞ്ഞു. അതേസമയം, കൊലപാതകത്തിന് പിന്നിൽ ബജ്റംഗ്ദൾ പ്രവർത്തകരാണെന്ന് സി.പി.എം ആരോപിച്ചു.ഇന്നലെ...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അനുമതി നല്കി. ഇവര്‍ക്കൊപ്പം മറ്റു മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കും മാത്രമേ സന്ദര്‍ശന അനുമതിയുള്ളൂ. കെ.സി.വേണുഗോപാല്‍, ലോക്സഭാ കക്ഷി നേതാവ്...
തിരുവനന്തപുരം: യുണിടാക് എംഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് പ്രതിപക്ഷ നേതാവ് രമശ് ചെന്നിത്തല. ഇന്നുവരെ താന്‍ ആരില്‍ നിന്നും ഐഫോണ്‍ വാങ്ങിയിട്ടില്ലെന്നും. കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് കൈയിലുള്ളതെന്നും ആരോപണത്തെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ കോണ്‍ഗ്രസിന് ലംഘിക്കേണ്ടി വരുമെന്ന് കെ.മുരളീധരന്. കണ്ടെയിന്മെന്റ് സോണ്‍ അല്ലാത്തിടത്ത് 144 പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല. സമരങ്ങള്‍ ഇല്ലായ്മ ചെയ്യാനുളള സര്‍ക്കാരിന്റെ ഗൂഢശ്രമമാണ് ഇതെന്നും മുരളീധരന് കുറ്റപ്പെടുത്തി.ഗാന്ധിജിയുടെ വാക്കുകള്‍ക്ക് ഏതു...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ കെ.മുരളീധരന്. എല്ലായിടത്തും സ്ഥാനാര്‍ത്ഥികളാവാനും മന്ത്രിമാരാവാനും അനുയോജ്യരായ ആളുകളുണ്ടെന്നും മത്സരിക്കാന്‍ ആഗ്രഹമുള്ളവരുണ്ടെന്നും മുരളീധരന് വ്യക്തമാക്കി. എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കുന്ന പതിവില്ലെന്നും താന്‍ ഉടനെ...
തൃശ്ശൂര്‍: അനില്‍ അക്കരെ കാത്തിരുന്നെങ്കിലും നീതു വന്നില്ല. സമൂഹ മാധ്യമങ്ങളില്‍ വൈറലായ നീതു ജോണ്സണ് മങ്കര എന്ന പെണ്‍കുട്ടിയെ കാത്തിരുന്ന് അനില്‍ അക്കര എം.എല്‍എ വേറിട്ട രാഷട്രീയ പോരിന് മൂര്‍ച്ഛ കൂട്ടി. സി.പി.എം സൈബര്‍ പോരാളികളുടെ...
ന്യൂഡല്‍ഹി: 2019 കോണ്‍ഗ്രസ് വിട്ട് എഎപിയിലേക്ക് പോയ മുന്‍ എംപി അജോയ് കുമാര്‍ തിരിച്ച് വീണ്ടും കോണ്‍ഗ്രസിലേക്ക്. കഴിഞ്ഞ വര്‍ഷമാണ് ജാര്‍ഖണ്ഡിലെ പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ച് അജോയ് കുമാര്‍ എഎപിയില്‍ ചേര്‍ന്നത്. സംസ്ഥാന നേതാക്കളുമായുള്ള...
തിരുവനന്തപുരം: കെപിസിസി പ്രചരണ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച് എംപി കെ മുരളീധരൻ. ബെന്നി ബെഹ്നാൻ യുഡിഎഫ് കൺവീനർ യുഡിഎഫ് ഒഴിഞ്ഞതിന് പിന്നാലെയാണ് മുരളീധരന്റെ രാജി. രാജിക്കത്ത് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് നൽകിയെന്ന്...
കോഴിക്കോട്: സുരക്ഷയ്ക്കായി നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് തിരിച്ചയച്ചു. രണ്ട് ഉദ്യോഗസ്ഥരെയാണ് സുരേന്ദ്രന് തിരിച്ചയച്ചത്. ഇന്റലിജന്‍സ് നിര്‍ദേശപ്രകാരം കോഴിക്കോട് റൂറല്‍ പോലീസാണ് സുരേന്ദ്രന് രണ്ട് ഗണ്മാന്മാരെ അനുവദിച്ചത്. എന്നാല്‍ സുരക്ഷ...
കൊച്ചി: യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയുമെന്ന് ബെന്നി ബെഹനാൻ എംപി. രാജിക്കത്ത് ഉടൻ കൈമാറും. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായും ബെന്നി ബെഹനാൻ പറഞ്ഞു. കൺവീനർ സ്ഥാനവുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ തന്നെ വേദനിപ്പിച്ചു. ഉമ്മൻ...