തിരുവനന്തപുരം: ഫെബ്രുവരി 18 മുതൽ നിയമസഭാ സമ്മേളനം ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങുക. നയപ്രഖ്യാപനത്തിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചു. ഇത്തവണ സഭാസമ്മേളനം രണ്ട് ഘട്ടങ്ങളായി നടത്താനാണ് തീരുമാനം.നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് ശേഷം...
ന്യൂഡല്‍ഹി : കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയതിന് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിക്കിനിയായാലും ഹിജാബ് ആയാലും എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ടെന്നും അതിന് ഭരണഘടന സംരക്ഷണം നല്‍കുന്നുണ്ടെന്നും...
തിരുവനന്തപുരം: മലമ്പുഴ ചേറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തിയ ഇന്ത്യൻ സൈനിക സംഘത്തിന് നന്ദിയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രക്ഷാപ്രവർത്തനത്തിന് സഹായിച്ച എല്ലാവർക്കും നന്ദി അറിയിച്ചത്. ബാബുവിന്റെ രക്ഷാപ്രവർത്തനത്തിനായി സഹകരിച്ച വ്യോമസേന,...
മഥുര: വന്ദേഭാരത് ട്രെയിനുകള്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബദലാവുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തിരുവനന്തപുരത്തു നിന്ന് കാസര്‍കോട് എത്താന്‍ സില്‍വര്‍ലൈന്‍ തന്നെ വേണമെന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ വികസന ആവശ്യം...
ലഖ്നൗ: ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബി.ജെ.പി പുറത്തിറക്കി.ലവ് ജിഹാദ് കുറ്റം തെളിയിക്കപ്പെട്ടാൽ കുറഞ്ഞത് പത്തുവർഷം തടവും ഒരുലക്ഷം രൂപ പിഴയും ചുമത്തുമെന്ന സുപ്രധാന തീരുമാനം പ്രകടന പത്രികയിൽ എടുത്ത് പറയുന്നുണ്ട്.കർഷകർക്ക് ജലസേചന...
തിരുവനന്തപുരം : എന്തിനാണ് ഇ ഡി വിളിച്ചതെന്ന് അറിയില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്.ചോദ്യം ചെയ്യലിനു വിളിപ്പിച്ചതിൽ ഭയമുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ആത്മഹത്യയുടെ വക്കിൽനിൽക്കുന്ന സ്ത്രീക്ക് എന്തിനാണ് ഭയ’മെന്നായിരുന്നു സ്വപ്നയുടെ മറുപടി.സ്വർണക്കടത്തുമായി ബന്ധപ്പെട്ട...
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നാളെ ചോദ്യം ചെയ്യും. സ്വപ്നയുടെ ജയിലിലെ ശബ്ദരേഖ ഒരു തിരക്കഥ പ്രകാരമാണെന്ന വെളിപ്പെടുത്തലിലാണ് ഇ.ഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ശിവശങ്കറിന്റെ പുസ്തകം പുറത്തുവന്നതിന് പിന്നാലെയാണ്...
കൊച്ചി:സിൽവർലൈൻ പദ്ധതി സർവേയുടെ ഉദ്ദേശം എന്താണെന്ന് മനസിലാകുന്നില്ലെന്ന് ഹൈക്കോടതി . ഡിപിആറിൽ ശരിയായ സർവേ നടത്തിയെങ്കിൽ ഇപ്പോഴത്തെ സർവേ എന്തിനാണെന്നും കോടതി ചോദിച്ചു. എന്നാൽ സമാനമായ ഹർജിയിൽ ഡിവിഷൻ ബെഞ്ചിൽ വിധി വരാനുണ്ടെന്നും എതിർ സത്യവാങ്മൂലം...
തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചതിന് പിന്നാലെ പ്രതികരിച്ച് സി പി ഐ . ഓർഡിനൻസിനെ താൻ ഇപ്പോഴും എതിർക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ലോകായുക്ത ഓർഡിനൻസിന്റെ അടിയന്തര...
തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രംഗത്ത്. ഗവർണർ ഓർഡിനൻസിൽ ഒപ്പുവച്ചതോടെ കേരളത്തിൽ അഴിമതി വിരുദ്ധ സംവിധാനം ഇല്ലാതായി. മുഖ്യമന്ത്രിക്ക് ഇനി പേടിക്കേണ്ടെന്നും ലോകായുക്ത കുരയ്ക്കുകമാത്രമേ ഉള്ളൂവെന്നും കടിക്കില്ലെന്ന് ഉറപ്പു വരുത്തിയെന്ന് വി.ഡി...