മല്ലപ്പള്ളി: ഇന്ത്യന്‍ ഭരണഘടനയെ രൂക്ഷമായി വിമര്‍ശിച്ച് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വെട്ടിലായി. വളരെ വിവാദമാക്കുന്ന പ്രസ്ഥാവനയാണ് മന്ത്രി നടത്തിയത്. ‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള് എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും...
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ തൊഴിലാളി യൂണിയനുകള്‍ക്കെതിരെ ഗതാഗതമന്ത്രി ആന്റണി രാജു. യൂണിയനുകളാണ് കെഎസ്ആര്‍ടിസി യൂണീറ്റുകള്‍ ഭരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ മാറിയാലും യൂണിയനുകളെ മാറ്റാനാകില്ല. ഈ സ്ഥിതി മാറിയാലെ കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ മറ്റൊരു...
കണ്ണൂർ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്. മഞ്ഞമുണ്ടും നീലഷര്‍ട്ടുമിട്ട് കൈക്കോടാലി കൊണ്ട് വാടിക്കല്‍ രാമകൃഷ്ണന്റെ തലച്ചോറ് പിളര്‍ന്ന ക്രൂരതയുടെ പേരല്ലേ പിണറായി വിജയനെന്നും സുധാകരന് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുധാകരന്റെ...
കാസർകോട്: ഉദുമ മുൻ എം എൽ എയും സി പി എം നേതാവുമായ പി രാഘവൻ (77) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം.1991ലും,1996 ലും ഉദുമ മണ്ഡലത്തില്‍...
തിരുവനന്തപുരം: എ കെ ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിൽ പ്രതിപക്ഷത്തെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി. പാർട്ടി സംസ്ഥാന ആസ്ഥാനത്തിനുനേരെ നടന്ന ആക്രമണത്തെ അപലപിക്കാൻ പോലും...
മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ഏക്നാഥ് ഷിന്ദേ സര്‍ക്കാര്‍ വിശ്വാസം നേടി. വിശ്വാസ വോട്ടെടുപ്പിനിടയിലും ഉദ്ധവ് പക്ഷത്തെ ഒരു ശിവസേന എംഎല്‍എയെ കൂടി ഷിന്ദേ പക്ഷത്തേക്ക് മാറി. ഷിന്ദേ സര്‍ക്കാരിനെ അനുകൂലിച്ച് 164 എംഎല്‍എമാര്‍ വോട്ട് ചെയ്തു....
കൊച്ചി: ഷാജ് കിരണിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന്റെ നോട്ടീസ്. സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് ഇ.ഡി. നോട്ടീസ് നല്‍കിയിരിക്കുന്നത്.കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിന് പിന്നാലെയാണ് ഷാജ് കിരണിനെതിരേ സ്വപ്ന സുരേഷ് ഗുരുതര ആരോപണങ്ങള്‍...
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തില്‍ പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി. ലക്ഷക്കണക്കിന് ആളുകള്‍ക്ക് വേദനയുണ്ടാക്കിയ സംഭവമാണെന്നും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭ നിര്‍ത്തിവെച്ച് രണ്ട് മണിക്കൂര്‍ നേരമാണ് വിഷയം ചര്‍ച്ച ചെയ്യുക. ഉച്ചയ്ക്ക് ഒരു...
കൊച്ചി :തന്റെ ജീവന് വൻ ഭീഷണിയെന്ന് സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. തന്നെ ഫോണിൽ വിളിച്ച് മരട് അനീഷ് എന്ന പേരു പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖയും സ്ക്രീൻഷോട്ടുകളും ഉൾപ്പെടുത്തി ഡിജിപിക്ക് പരാതി നൽകിയെന്നും...
മുംബൈ: മഹാരാഷ്ട്ര നിയമസഭയിൽ ബിജെപി എംഎൽഎ രാഹുൽ നർവേക്കർ സ്പീക്കറായി തിരഞ്ഞെടുത്തു. 164പേരുടെ പിന്തുണ നേടിയാണ് രാഹുൽ വിജയിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി രാഹുൽ നർവേക്കർ മഹാരാഷ്ട്ര നിയമസഭാംഗമായത്.ഇന്ന് കാലത്ത് 11 മണിയോടെയാണ് സഭയിൽ...